തുണികളിൽ വാഴക്കറ പറ്റിയോ? വസ്ത്രങ്ങളുടെ നിറം മങ്ങാതെ തന്നെ വാഴക്കറ പോകാൻ ഒരടിപൊളി സൂത്രം; അറിയാതെ പോകല്ലേ.!! How to remove banana stain

How to remove banana stain : പറ്റിയ സ്ഥലം പോലും തിരിച്ചറിയാതെ വാഴക്കറ കഴുകിക്കളയാൻ ഇതാ മൂന്നു വഴികൾ!! മൂന്നു രീതിയും ചെയ്യുന്നതിന് മുന്നേ കറ പറ്റിയ ഭാഗം നല്ല പോലെ നനച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ കൽക്കപ്പ് വിനെകറും കാല്കപ്പ് വെള്ളവും ചേർക്കുക. ഇതിൽ കറയുള്ള ഭാഗം ഒരു രാത്രി മുക്കിവെക്കണം. ഇപ്പോൾ കറ ഇളകിതുടങ്ങുന്നത് കാണാം.

അധികം പഴക്കമില്ലാത്ത കറക്കോ കറ പറ്റിയ ഭാഗത്തു ഒരു ടൂത്ബ്രഷ് കൊണ്ടോ മറ്റോ അല്പം പെട്രോൾ നല്ലത് പോലെ തേച് കൊടുക്കുക. കറ പോകുന്ന വരെ നന്നായി ഉരസി കളയാം. ഏഴ് എട്ട് പ്രാവശ്യമെങ്കിലും നന്നായി കഴുകിയെടുത്താലേ കറ പോകൂ. നിറമുള്ള വസ്ത്രങ്ങളിലും ഈ രീതി ഉപയോഗിക്കാം. സമയമെടുത്താലും നിറമൊന്നും ഇളകിപ്പോകാതെ കറ വൃത്തിയാക്കാം.

For machine washing, separate clothes by color and fabric type, use the right amount of detergent, and choose a gentle wash cycle. Dry the clothes in sunlight or in a well-ventilated area. Quick action on stains and regular washing help keep clothes fresh and clean with less effort.

വെള്ള വസ്ത്രങ്ങളിൽ കറ ഉള്ള ഭാഗത്തു ഒരു തുള്ളി ക്ളോറിൻ ഉപയോഗിച്ച് ഉരസി എളുപ്പത്തിൽ കളയാം. ക്ലോറെക്സ് പോലെയുള്ള പ്രോഡക്ടസും ഇതിനായി ഉപയോഗിക്കാം. കറയുള്ള ഭാഗത്തു ഏകദേശം ഒരു ടേബിൾസ്പൂൺ ബ്ലീച്ചിങ് പൌഡർ ചേർത്ത ശേഷം ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞ് തേച്ചു കഴുകിയെടുക്കാം. പഴക്കം കൂടിയ കറകൾക് ഈ രീതി ഉപയോഗിക്കാം.ബ്ലീച്ചിങ് പൌഡറും ക്ളോറിനുമെല്ലാം ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

പെട്രോൾ ഉപയോഗിച്ച മണം കളയാൻ അല്പം വെള്ളം ചൂടായി വരുമ്പോൾ അതിൽ കാൽ ടേബിൾസ്പൂൺ സോപ്പ് പൊടിയും കാലിറബ്ൾസ്പൂൺ ബേക്കിങ് സോഡായും ചേർകുക. ഇതിലേക്ക് കറ കളഞ്ഞ വസ്ത്രം വെള്ളത്തിലിട്ടു നല്ല പോലെ തിളപ്പിച്ചെടുക്കാം. പുതിയതോ തിളപ്പിക്കാൻ പറ്റാത്തതോ ആയ തുണിയാണെങ്കിൽ കുറച്ച് കംഫർട്ടും ഷാംപൂവും ചേർത്ത വെള്ളത്തിൽ മുക്കിവെച് നല്ല പോലെ കഴുകി ഉണക്കിയെടുത്താലും മതി. How to remove banana stain Video Credit : Resmees Cur

How to remove banana stain