
ഒരു ടൂത്ത് ബ്രഷ് മാത്രം മതി.!! കരണ്ട് ബില്ല് 400 രൂപയിൽ കൂടില്ല; കെഎസ്ഇ ബിക്കാർ പറഞ്ഞ് തന്ന രഹസ്യം.!! How to reduce electricity bill
How to reduce electricity bill : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കറണ്ട് ബില് കൂടുന്നത്. കുറച്ചു വർഷം മുമ്പ് വാങ്ങിയ ഫ്രിഡ്ജ് ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ എത്രയൊക്കെ കൺട്രോൾ ചെയ്ത് ഉപയോഗിച്ചാലും നിങ്ങളുടെ വീട്ടിൽ കറന്റ് ബില്ല് കൂടാനുള്ള സാധ്യതയുണ്ട് ഫ്രിഡ്ജ് മാത്രമല്ല നമ്മൾ ഒരുപാട് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഐറ്റം ഉപയോഗിക്കുന്ന ആളുകളാണ്
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമുക്ക് ഏതാണ് നമ്മുടെ കറന്റ് ബില്ല് കൂട്ടുന്ന ഐറ്റം എന്ന് കണ്ടുപിടിക്കാൻ പബുദ്ധിമുട്ടായിരിക്കും. കുറച്ച് പഴക്കം ചെന്ന ഫ്രിഡ്ജ് ആണ് ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ കറന്റ് ബില്ല് കൂടാനുള്ള സാധ്യത ഈ ഒരു ഫ്രിഡ്ജ് ആണ് ഇതുപോലുള്ള മിസ്റ്റേക്കുകൾ ചെയ്യാറുണ്ട് അപ്പോൊ ആ മിസ്റ്റേക്ക് എന്തൊക്കെയാണോ അത് കറക്റ്റ് ചെയ്തു കഴിഞ്ഞാൽ നമുക്ക് കറന്റ് ബില്ല് നല്ല രീതിയിൽ കുറയ്ക്കാൻ പറ്റുന്നതാണ്.
എല്ലാ ദിവസവും കണ്ടിന്യൂസ് ആയിട്ട് വർക്ക് ചെയ്യുന്ന ഒരു സാധനം നമ്മുടെ വീട്ടിൽ ഫ്രിഡ്ജ് ആയിരിക്കും അപ്പോ ഫാൻ ആണെങ്കിലും ടിവി തുടങ്ങിയ സാധനങ്ങൾ നമ്മൾ ചില സമയങ്ങൾ ഓഫ് ചെയ്യാറുണ്ട് പക്ഷെ ഫ്രിഡ്ജ് മാക്സിമം നമ്മൾ ആരും ഓഫ് ചെയ്ത് വിടാറില്ല. ഈ രീതിയിലുള്ള ഫ്രിഡ്ജ് ഉപയോഗിക്കുന്ന ആളുകൾ തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ ഫ്രിഡ്ജിന്റെ മേൽ ഭാഗത്ത് ഇതുപോലെ സാധനങ്ങൾ വയ്ക്കാറുണ്ട്. കൂളിംഗ് വേണ്ട സ്ഥലം എന്ന് പറഞ്ഞാൽ ഫ്രീസർ ആണ്. അപ്പൊ ഫ്രീസറിൻ്റെ മേൽ ഭാഗത്ത് നമ്മൾ ഇതുപോലുള്ള സാധനങ്ങൾ വയ്ക്കുകയാണെങ്കിൽ ഫ്രീസർ കൂൾ ആകുന്നതിന് ഒരുപാട് സമയം എടുക്കും.
അപ്പോൾ ഇതുപോലുള്ള എല്ലാ സാധനങ്ങളും മാറ്റുക. അപ്പോൾ എപ്പോഴും ഫ്രിഡ്ജിൻ്റെ മേൽഭാഗം ഇതുപോലെ പ്ലെയിൻ ആക്കി ഇടുക. ഇതിന് മേൽഭാഗത്ത് വെക്കുകയാണെങ്കിൽ ഫ്രീസർ തണുത്തു കിട്ടാൻ ഒരുപാട് സമയം എടുക്കും. അത്രമാത്രം കറന്റ് നമുക്ക് ആവശ്യമാണ്. അതുപോലെതന്നെ ഫ്രിഡ്ജിലെ കംപ്രസറിന് നല്ല രീതിയിൽ വർക്ക് വരുന്നതാണ്. ആ ലോഡ് കൂടുമ്പോൾ പെട്ടെന്ന് കംപ്ലയിന്റ് ആവാനുള്ള സാധ്യതയുണ്ട്. ഉപയോഗിക്കുന്ന എല്ലാവരും അത് പുതിയതരം ഫ്രിഡ്ജ് ആണെങ്കിലും പഴയതാണെങ്കിലും മേൽഭാഗത്ത് യാതൊരു സാധനങ്ങളും വെക്കാതെ ഇങ്ങനെ ഫ്രീ ആയിട്ട് വിടുക. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.. How to reduce electricity bill Video Credit : Thullu’s Vlogs
How to reduce electricity bill
1. Switch to LED and Energy-Saving Bulbs
2. Avoid Standby Power Loss
- Turn off devices and appliances when not in use, rather than leaving them on standby. Use smart power strips for added convenience.
3. Use Appliances Efficiently
- Always wash full loads in machines, dry clothes with sunlight instead of electric dryers, and cook meals together to minimize oven use.
4. Optimize Cooling and Heating
- Set ACs or heaters to moderate temperatures and run in power-saving mode. Seal windows and doors to prevent leaks, and use ceiling fans to circulate air when possible.
5. Maximize Natural Light and Ventilation
6. Use Solar Power Where Possible
- Solar panels for electricity or water heating can significantly reduce grid energy usage and help earn government subsidies in India.
7. Upgrade Appliances
- Replace old refrigerators, air conditioners, and washing machines with high energy-rated models whenever possible.
8. Manage Water Heaters Wisely
- Lower water heater temperature and turn off when not needed. Consider solar water heaters for additional savings.
9. Smart Landscaping and Roofing
- Use shade trees and reflective roofing materials to keep your home cool, which lessens the load on ACs.
10. Regular Maintenance
Implementing these steps can help cut your electricity costs by 20–30% or more without compromising comfort and convenience.
Comments are closed.