How to fix PVC peles : 8mm റോഡ് താഴെ ക്രോസ് ആയി ഇട്ട് ഏതാണ്ട് രണ്ടടി ആഴമുള്ള കുഴിയിൽ ഇത് ചെയ്യുന്നത്.അടുത്ത കാലത്ത് നോക്കി കഴിഞ്ഞാൽ കോൺക്രീറ്റ് ബോക്സ് വെച്ച് ചെയ്യുന്ന പതിവ് ഉണ്ട്, അതും നല്ലതാണ് അത് നല്ല സിംപിൾ ആണ്, നല്ല റിഫൈൻഡ് ആയി കോൺക്രീറ്റ് സ്പെൻ്റ് ചെയ്യാം, ഇതിൽ നിന്ന് കുറച്ച് വ്യത്യാസം വരുത്തി ചെയ്യ്തത് നോക്കാം.
ഇവിടെ കുറച്ച് ഉറപ്പുള്ള മണ്ണ് ആണ്.രണ്ടടി ചതുരത്തിൽ ഉള്ള കുഴി രണ്ടടി ആഴത്തിൽ എടുക്കാം, രണ്ടടി ആണെങ്കിൽ മണ്ണ് കോരാൻ എളുപ്പമാണ്, ഏറ്റവും അടിയിൽ എത്തുമ്പോൾ ഒരു ബോക്സ് ഷേപ്പിൽ ഇത് ആവും.ഇനി പൈപ് ഇറക്കി വെക്കാം, ബോക്സിൻ്റെ എല്ലാ ഗുണങ്ങളും ഇവിടെ കിട്ടുന്നു. പൈപ്പിന് ക്രോസ് ആയി രണ്ട് ഹോൾ ഇടാം, ഇതിലേക്ക് 8 mm സ്റ്റീൽ റോഡ് കയറ്റുക. ഒരു ഭാഗം സ്ട്രേറ്റ് കട്ടും മറ്റേ ഭാഗത്ത് സ്ലാൻ്റിംഗ് കട്ടും ആണ്,
- Tropical climate: Black pepper thrives in tropical climates with high humidity.
- Well-draining soil: Plant in well-draining soil with a pH between 5.5 and 6.5.
- Use healthy cuttings: Plant healthy stem cuttings with 2-3 nodes.
- Provide support: Train the vines on a support system, like a trellis or standard.
മൂ ർച്ചയുളള ഭാഗം വെച്ച് പൈപ്പ് തുളയ്ക്കാം, ഒരു യൂണിറ്റ് സിമൻ്റിന് നാല് യൂണിറ്റ് മണൽ എന്ന രീതിയിൽ ആണ് ചെയ്യുന്നത്, മണൽ കുറച്ച് കൂടുതൽ എടുക്കാം. സ്പിരിറ്റ് ലെവൽ വെച്ച് രണ്ട് ആഗിൾ 90 ആക്കും, ഇത് കവർ ചെയ്യാൻ 10 ഇഞ്ചിൻ്റെ അടുത്ത് കോൺക്രീറ്റ് വേണം, ഇതൊരു ഫണൽ പോലെ ആണ്, മൂന്നര അടിയിൽ ഒരു ഹോൾ ഉണ്ടാകും, ഈ ഹോൾ എന്തിനാണെന്നാൽ കോൺക്രീറ്റ് നിറയ്ക്കുമ്പോൾ കറക്റ്റ് അളവ്
അറിയാൻ ആണ്, മഴക്കാലത്ത് വെളളം നിറയുമ്പോൾ ഈ ഹോൾ വഴി വെള്ളം പോകും, അടിയിൽ ചതുരത്തിൽ എടുത്ത് കുഴിയിൽ മാത്രം പോരെ കോൺക്രീറ്റ് എന്ന് തോന്നും, എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഫൗണ്ടേഷൻ ചതുരത്തിൽ ആവുമ്പോൾ മഴക്കാലത്ത് ഇത് വീഴാനുള്ള സാധ്യത ഉണ്ട്, ഇത് ഒഴിവാക്കാൻ ഒരടി ചതുരത്തിൽ മുകളിൽ കുറച്ച് കൂടെ കോൺക്രീറ്റ് ചെയ്യാം. How to fix PVC peles Video Credit : Lijo Varghese Kumbuckal
How to fix PVC peles
- Select and Prepare PVC Pipes:
- Use PVC pipes about 4.5 meters long with a diameter of around 20 cm (adjust size if needed).
- Drill holes of size approximately 2 cm x 5 cm around the pipe, spaced 2 cm apart vertically. Begin holes about 50 cm from one end and alternate heights up to around 1 meter. This allows pepper vines to grow out of these holes.
- Fixing the Pipes in the Ground:
- Firmly place the PVC pipes vertically into the soil about 50 cm deep to ensure stability and support for the climbing pepper vines.
- You may need to clear and prepare the planting area by loosening soil and adding organic manure.
- Filling Pipes:
- Place a circular plastic sheet inside the pipe to separate soil from the pipe base and prevent waterlogging.
- Fill the pipe with a mixture of partially decomposed coir pith and cow dung powder (3:1 ratio) enriched with bio-control agents like Trichoderma to foster healthy root growth.
- Planting Pepper Vines:
- Plant rooted pepper saplings around the base of the pipe in front of the holes.
- Help the vines trail on the PVC pipe and guide them with small V-shaped coconut leaf ribs or wires to attach to the pipe.
- The roots of the vine nodes inside the pipe grow actively, absorbing nutrients from the mixture, promoting healthy growth and better yields.
- Care and Maintenance:
- Ensure adequate watering and maintain the mixture inside the pipe.
- Monitor vine growth and adjust supports if necessary.
- This method encourages earlier and higher yields compared to traditional cultivation methods.