എന്തൊക്കെ നോക്കിയിട്ടും ചിതൽ ശല്യം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ചിതലിനെ കൂടോടെ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ കിടിലൻ ഉപായം.!! How to avoid termite problem

How to avoid termite problem : മിക്ക ആളുകളുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ചിതൽ.പ്രത്യേകിച്ച് കുറച്ച് പഴയ വീടൊക്കെ ആണെകിൽ ഉറപ്പായും ഉണ്ടാകും , നമ്മൾ കാണത്ത വീടിൻ്റെ പല ഭാഗത്തും ചിതൽ ഉണ്ടാകും, ഇതിനെ എത്ര നശിപ്പിച്ചാലും പിന്നെയും വരും, ചിതലിനെ പൂർണമായും ഒഴിവാക്കാൻ ആവശ്യമായ ഒരു സൊല്യൂഷൻ ഉണ്ടാക്കി നോക്കാം.

ഇത് ഉണ്ടാകാൻ ആയി ആദ്യം ബേക്കിംഗ് സോഡ എടുക്കുക, ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.ഒരു ലിറ്റർ ബേക്കിംഗ് സോഡ ആണ് എടുക്കേണ്ടത് അളവുകൾ എല്ലാം കൃത്യമായി എടുക്കുക.. പിന്നെ വേണ്ടത് കായം ആണ്കാ, യത്തിൻ്റെ പൊടി ആണെകിൽ ഇത് പെട്ടന്ന് തന്നെ തയാറാക്കാം, ബേക്കിംഗ് സോഡ എടുത്ത പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ലിക്വിഡ് ഡിഷ് വാഷ് ഒഴിക്കുക,

ഏത് കമ്പനി ഡിഷ് വാഷ് വേണമെങ്കിലും എടുക്കാം, ഇനി കായപ്പൊടി ഒരു ടേബിൾ സ്പൂൺ തന്നെ എടുക്കാം എല്ലാം ഒരേ അളവിൽ തന്നെ ആണ് എടുക്കേണ്ടത്, കായപ്പൊടി കുറച്ച് കൂടിയാലും കുഴപ്പമില്ല.ഇത് ഇനി എല്ലാം കൂടെ മിക്സ് ചെയുക, ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക., കായപ്പൊടി പെട്ടന്ന് അലിയാൻ ആണ് ചൂട് വെള്ളം എടുക്കുന്നത് ഇത് നന്നായി മിക്സ് ചെയ്യുക .ഒട്ടും തന്നെ കട്ട വരാതെ നന്നായി മിക്സ് ചെയ്യാം .

ഇത് ചൂട് ആറിയ ശേഷം ഒരു സ്‌പ്രേ ബോട്ടിലിലിലേക് മാറ്റുക. ഒന്നു അരിച്ച ശേഷം മാറ്റുന്നത് ആണ് നല്ലത് . ചിതൽ മുഴുവനായും നശിപ്പിക്കാൻ ഉള്ള മിശ്രിതം തയ്യാർ. ആദ്യം ചിതൽ ഉള്ള സ്ഥലം നന്നായി വൃത്തിയാക്കുക. ശേഷം ഈ ലിക്വിഡ് സ്പ്രേ ചെയ്യാം. ചിതൽ പുറ്റ് ആണെകിൽ ഈ ലിക്വിഡ് ഒഴിച്ച് കൊടുത്താൽ മതി.ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഇത് ചെയ്യാം.. How to avoid termite problem Video Credit : Resmees Curry World

How to avoid termite problem

  • Eliminate Moisture: Termites thrive in damp environments. Fix leaks in plumbing, roofs, and gutters promptly. Ensure proper drainage around your home to prevent water pooling. Ventilate crawl spaces and attics well to reduce humidity.
  • Remove Wood-to-Ground Contact: Avoid direct contact between wooden parts of the house and soil. Use concrete bases or metal supports to elevate wooden structures. Store firewood, lumber, and wooden debris away from your home’s foundation, at least 20 feet away and off the ground.
  • Seal Entry Points: Seal cracks, crevices, and joints around doors, windows, pipes, and foundations using caulk or sealants. Regularly inspect and maintain paint coatings to close tiny gaps.
  • Keep Property Clean: Remove wood debris, dead trees, and mulch piles near the house. Use termite-resistant materials like treated wood or metal for construction and repairs. Avoid excessive mulch near foundation or replace with alternatives that don’t harbor termites.
  • Natural Deterrents: Use neem leaf paste, orange or neem oil, and garlic oil sprays on wood surfaces. Place cedar chips or camphor blocks near vulnerable wood items. Sunlight exposure can reduce hidden termite presence in furniture.
  • Regular Inspection: Monitor for termite activity frequently. Look for signs like hollow-sounding wood, mud tubes, discarded wings, and damaged wood. Employ termite detection traps or bait stations if feasible. Professional inspections can provide early warnings and treatments.
  • Professional Treatment: For known infestations or high-risk areas, use professional pesticide treatments or bait systems. Maintain treatment plans and routinely check for effectiveness.

സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ.!!

How to avoid termite problem