
എത്ര പഴകിയ കഫം അലിയിച്ച് കളയാൻ ഇതൊന്ന് മതി; കഫക്കെട്ട് പൂർണ്ണമായി ശ്വാസകോശം വൃത്തിയാക്കും ഒറ്റമൂലി.!! Homemade Lemon cough remedy
Homemade Lemon cough remedy
- Wash 1 medium ginger, 10–12 garlic cloves, and 1 small lemon thoroughly.
- Chop the ginger into small pieces.
- Peel and chop the garlic cloves.
- Cut the lemon into small pieces with the peel on.
- Pour 2 glasses of water into a pan.
- Add ginger, garlic, and lemon pieces to the water.
- Boil on low flame until the mixture reduces slightly.
- Strain the liquid.
- Drink warm in small quantities.
- Consume fresh; do not store for long periods.
Homemade Lemon cough remedy : എല്ലാവർക്കും ഇപ്പോഴത്തെ കാലാവസ്ഥ മാറ്റങ്ങൾ മൂലം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ വരുന്നുണ്ട്. അതിൽ ഏറ്റവും അപകടകാരിയാണ് വില്ലൻ ചുമമൂലം ഉണ്ടാകുന്ന കഫക്കെട്ട്. എങ്കിൽ ഇതാ കഫക്കെട്ട് മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഒറ്റമൂലി വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി നോക്കാം. ആദ്യം ഒരു മീഡിയം സൈസ് ഇഞ്ചി,പത്ത് മുതൽ പന്ത്രണ്ട് അല്ലിവരെ വെളുത്തുള്ളിയും, ചെറു നാരങ്ങയുമെല്ലാം കഴുകി വൃത്തിയാക്കുക.
എന്നിട്ട് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതാണ് ഇഞ്ചി. ശേഷം വെളുത്തുള്ളിയും ഇതുപോലെ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാവുന്നതാണ്. വെളുത്തുള്ളിയും ഒരുപാട് ബാക്റ്റീരിയൽ, ഫങ്കൽ, വൈറൽ ഇൻഫെക്ഷൻ മാറ്റാൻ സഹായിക്കുന്നതാണ്. എന്നിട്ട് കഴുകി വൃത്തിയാക്കിയ ചെറുനാരങ്ങ തൊലി കളയാതെ തന്നെ നമ്മുക്ക് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്.
നമ്മുടെ ശരീരത്തിന് നല്ലൊരു പ്രതിരോധ ശേഷി കിട്ടാനും ചെറുനാരങ്ങ സഹായിക്കുന്നുണ്ട്. നമ്മുക്ക് ഇതിലേക്ക് ചെറുനാരങ്ങയും ചേർക്കാം. ഇനി നമ്മുക്ക് ഇതെല്ലാം തിളപ്പിച്ചെടുക്കാവുന്നതാണ്. അതിനായി ഒരു പാത്രം എടുക്കുക. അതിലേക്ക് രണ്ട് ഗ്ലാസ്സ് വെള്ളം ഒഴിക്കുക. എന്നിട്ട് ഈ കൂട്ട് ചെറിയ ഫ്ലെയിമിൽ നമ്മുക്ക് തിളപ്പിക്കാം. എന്നിട്ട് തിളച്ച് വന്നതിന് ശേഷം ഈ പാനീയം ഊറ്റിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്രയുമായാൽ കഫക്കെട്ട് മാറാനുള്ള ഒറ്റമൂലി തയ്യാർ. ഇളം ചൂടോടെ ഈ ഒരു ഒറ്റ മൂലി കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
അതുപോലെ ഈ ഒറ്റ മൂലി ഉണ്ടാക്കുമ്പോൾ നാരങ്ങയുടെ തൊലിയോട് കൂടി തന്നെ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നാരങ്ങയുടെ തൊലിയിൽ ധാരാളം പോഷകങ്ങളൊക്കെ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് പാനീയത്തിന് കൂടുതൽ ഗുണം ഉണ്ടാക്കും. ഈ ഒരു പാനീയം ഉണ്ടാക്കിയാൽ ഇടക്കി ഇടക്കി കുടിക്കാവുന്നതാണ്. ചെറിയ അളവിൽ കുടിച്ചാൽ മതി. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്. എന്തായാലും എല്ലാവർക്കും കഫക്കെട്ട് മാറ്റാൻ ഏറ്റവും ഉത്തമമായൊരു ഒറ്റ മൂലിയാണിത്. Homemade Lemon cough remedy Video Credit : Shrutys Vlogtube
Homemade Lemon cough remedy
Due to frequent weather changes, many people experience cold, cough, and chest congestion. Here is a simple homemade remedy that may help relieve phlegm and improve immunity naturally.
Ingredients
- 1 medium piece of ginger
- 10–12 cloves of garlic
- 1 small lemon
- 2 glasses of water
Preparation Method
- Wash the ginger, garlic, and lemon thoroughly.
- Cut the ginger into small pieces. Ginger is well known for its anti-inflammatory and immunity-boosting properties.
- Peel and chop the garlic into small pieces. Garlic has antibacterial, antifungal, and antiviral benefits.
- Cut the lemon into small pieces without removing the peel, as the peel contains valuable nutrients.
- Take a pan and pour in two glasses of water.
- Add the chopped ginger, garlic, and lemon pieces into the water.
- Boil the mixture on a low flame until it reduces slightly and the essence blends well into the water.
- Strain the drink once it is boiled properly.
Your homemade lemon cough remedy is now ready.
How to Use
- Drink it warm for best results.
- Consume in small quantities at intervals.
- It may help reduce chest congestion and support the body’s natural immunity.
Comments are closed.