
ഈ ഒരൊറ്റ സാധനം മാത്രം മതി മുടിക്ക് കട്ട കറുപ്പ് കിട്ടുന്ന ഹെയർ ഡൈ വീട്ടിലുണ്ടാക്കാൻ; താരൻ പോയി മുടി തഴച്ചു വളരാനും ഇതൊന്നു മാത്രം മതി.!! Homemade karimjeerakam hair dye
Homemade karimjeerakam hair dye : ഹെന്നയോ നീലാമരിയുടെ പൊടിയോ ഒന്നുമില്ലാതെ ഒരേയഒരു സാധനം ഉപയോഗിച്ച് ഇൻസ്റ്റന്റ് ആയിട്ട് നമുക്ക് മുടി കറുപ്പിക്കുന്നത് എങ്ങനെയാണെന്ന് പരിചയപ്പെടാം. അതിനായികരിഞ്ജീരകം ആണ് ഉപയോഗിക്കുന്നത്. കരിംജീരകം ഔഷധമായിട്ട് ഉപയോഗിക്കുന്നതാണ്. ഒരൊറ്റ പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ നമ്മുടെ വെളുത്ത മുടികളൊക്കെ നല്ലതുപോലെ കറുത്തു കിട്ടും മാത്രമല്ല ഈ ഒരു ഡൈ കുറെ നാൾ നമ്മുടെ മുടിയിൽ നിൽക്കുകയും ചെയ്യും.
ഈ ഒരു ഡൈ എങ്ങനെയാണ് നമുക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായിആദ്യം തന്നെ നല്ല അടികട്ടിയുള്ള ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് കരിഞ്ജീരകം ഇട്ടുകൊടുത്തിട്ട് ഒരു മീഡിയം ടു ലോ ഫ്ലെയിമിൽ വെച്ച് നല്ലതുപോലെ ഒന്ന് വറുത്തെടുക്കണം. കരിഞ്ചീരകത്തിന്റെ അളവ് പറയുന്നില്ല. എത്ര വേണമെങ്കിലും നിങ്ങൾക്ക് തയ്യാറാക്കി വെക്കാവുന്നതാണ്. ആവശ്യമുള്ളപ്പോൾ മാത്രം എടുത്തിട്ട് ഡൈ തയ്യാറാക്കിയാൽ മതി. ഒരു കപ്പ് ആണ് ഇവിടെ എടുത്തിരിക്കുന്നത്.
കരിഞ്ചീരകം വറുക്കുന്നതിന്റെ പരുവം അറിയാനായിട്ട് കുറച്ചെടുത്ത് കയ്യിൽ വെച്ചൊന്ന് ഞരടി നോക്കുമ്പോൾ നല്ലതുപോലെ പൊടിഞ്ഞു കിട്ടുന്നുണ്ടെങ്കിൽ നമുക്ക് ഫ്ലെയിം ഓഫ് ആക്കിയിട്ട് തണുക്കാനായിട്ട് മാറ്റി വെക്കാം. ഒട്ടും തന്നെ വെള്ളത്തിന്റെ നനവില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി കൊടുത്തിട്ട് ഇതൊന്ന് പൊടിച്ചെടുക്കണം. പൊടിച്ചെടുക്കുന്ന കരിഞ്ചീരകത്തിന്റെ പൊടി നമുക്ക് എത്രകാലം വേണമെങ്കിലും സൂക്ഷിച്ചു വെക്കാവുന്നതാണ്.
അതുകൊണ്ടുതന്നെ എടുക്കുന്ന മിക്സിയുടെ ജാറിലും പാത്രത്തിലും ഒന്നും ഒട്ടും തന്നെ വെള്ളനിനവ് പാടില്ല. കരിഞ്ചീരകത്തിന്റെ എണ്ണയും നമ്മുടെ മുടി വളരുന്നതിനും മുടി കറുപ്പിക്കുന്നതിന ഒക്കെ ഒരുപാട് സഹായിക്കുന്നതാണ് ഈ ഒരു ഡൈുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മൾ മുടിയിൽ അപ്ലൈ ചെയ്തു കൊടുത്താൽ നമ്മുടെ താരൻ മാറി മുടി വളരും അതുപോലെതന്നെ വെളുത്ത മുടികളൊക്കെ നല്ലപോലെ നമുക്ക് കറുപ്പിച്ചെടുക്കാനും കഴിയും.. കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Homemade karimjeerakam hair dye Video Credit : Resmees Curry World
Homemade karimjeerakam hair dye
Preparation:
- Dry roast 2–3 tablespoons of karimjeerakam seeds on medium heat until they turn very dark and release a roasted aroma.
- Let the seeds cool and grind them into a fine powder.
Making the Hair Dye Paste:
- Mix the powdered karimjeerakam with 2 tablespoons of coconut oil or castor oil.
- Add 1 tablespoon of aloe vera gel and (optionally) 1 small onion and a little lemon juice for added nourishment.
-
-
- For extra color, you can add curry leaves powder and a small amount of coffee powder.
- Application:
- Apply the paste evenly to scalp and hair, focusing on areas with greying.
- Leave it on for 30–45 minutes.
- Washing:
- Rinse thoroughly with plain water or gentle shampoo. Repeat weekly for best results.
- Storage Tip:
- Store excess powder in an airtight container and mix fresh paste before use.
Usage Notes
- This natural dye gradually darkens grey hair and may promote new hair growth and thickness.
- Regular use supports scalp health and leaves hair shinier, softer, and darker over time.
Comments are closed.