മുടി കൊഴിച്ചിൽ ആണോ ഇനി വിഷമിക്കേണ്ട.!! ഈ മരുന്ന് തീർച്ചയായും വീട്ടിൽ തയ്യാറാക്കി വെക്കണം; ഈ കാര്യം ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ജന്മത്തിൽ വരില്ല.!! Homemade Hair Oil for Hair Fall

Homemade Hair Oil for Hair Fall : കുട്ടികളും മുതിർന്നവരും ഒരുപോലെ മുടികൊഴിച്ചിൽ കൊണ്ട് പ്രയാസപ്പെടുന്ന കാലമാണിന്ന്.പക്ഷെ അതിനുള്ള പരിഹാരമാർഗം അറിയാതെ പോവരുത്.വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ കൊണ്ട് വളരെയെളുപ്പത്തിൽ ഇവ തയ്യാറാക്കാം.

  • Ingredients
  • Coconut oil -500ml
  • Krishna Tulsi -1 handful
  • Arya Neem leaves -1 handful
  • Panikurka -8 pieces
  • Gooseberry powder -2 tablespoons
  • Blue Amaranth powder -2 tablespoons
  • Fenugreek powder -2 tablespoons
  • Black cumin powder -2 tablespoons

250മില്ലി വെളിച്ചെണ്ണ എടുത്ത് അതിലേക്ക് എല്ലാ ഇലകളും ചേർത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് അരച്ച് വെച്ച എണ്ണക്കൂട്ടും ബാക്കിയുള്ള വെളിച്ചെണ്ണയും ചേർത്തു ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. നന്നായി തിളച്ച ശേഷം പൊടികൾ എല്ലാം ചേർത്തു വീണ്ടും തിളപ്പിക്കുക. ഒരു പത്തുമിനിറ്റ് കൂടി നന്നായി തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുക.

വീണ്ടും കുറച്ചു നേരം നന്നായി ഇളക്കാന് ശ്രദ്ധിക്കുക അല്ലെങില് കരിഞു പോകാൻ ചാൻസ് ഉണ്ട്. ചൂടാറിയ ശേഷം നനവില്ലാത്ത ഒരു പാത്രം എടുത്ത് ചെറിയ അരിപ്പ ഉപയോഗിച് അരിചെടുക്കുക. കുളിക്കുന്നതിന്റെ അരമണിക്കൂര്‍ മുന്നേ തലയിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക. മുടി കൊഴിച്ചിൽ, താരന്, പേൻ ശല്യം എന്നിവക്കും ഇത് പരിഹാരമാണ്. Homemade Hair Oil for Hair Fall Video Credit : sruthis kitchen

Homemade Hair Oil for Hair Fall Preparation:

  1. Heat coconut oil and castor oil together in a pan on low flame.
  2. Add fenugreek seeds, kalonji seeds, and curry leaves to the warm oil. Let them sizzle gently.
  3. Peel and slightly crush the shallots. Add them to the oil mixture.
  4. Simmer everything on low heat for 15-20 minutes until the shallots turn golden brown and the oil is infused with the herbs.
  5. Turn off the heat and allow the oil to cool.
  6. Strain the oil into a clean bottle and store it in a cool, dry place.

Usage:

  • Massage this oil into your scalp daily or every alternate day.
  • Leave it on for at least an hour or overnight before washing your hair.
  • Regular use for 3 months typically shows a reduction in hair fall and promotes healthy hair growth.

This oil combines the nourishing power of coconut and castor oils with the hair-strengthening benefits of fenugreek, kalonji, shallots, and curry leaves, making it a natural and potent remedy against hair fall.

ഇനി ഹെയർ ഡൈ വേണ്ടെ വേണ്ട.!! ഒരു പിടി മതി ചെമ്പരത്തി കൊണ്ട് ഇങ്ങനെ ചെയ്യൂ; ഒറ്റ തവണ കൊണ്ട് മുടി കറുക്കും അത്ഭുത കൂട്ട്.!!

Comments are closed.