വേനൽക്കാലത്ത് കറന്റ് ബില്ല് കൂടുന്നുണ്ടോ? മൺചട്ടി ഉണ്ടെങ്കിൽ തീരുന്ന പ്രശ്നമേ ഉള്ളൂ; ഈ ഒരു സൂത്രം ചെയ്തു നോക്കൂ ഈ കൊടും ചൂടിലും തണുത്തു വിറച്ചു കിടന്നുറങ്ങാം.!! Homemade clay pot AC

Homemade clay pot AC

Clay pots naturally cool through evaporation, and freezing amplifies this—air passing over the icy surface drops room temperature noticeably within 30 minutes, ideal for Kerala heat. Use multiple pots for better effect; it’s cheap, chemical-free, and saves thousands on bills versus running fans or AC all night.

English Steps List

  1. Fill a clean clay pot with water.
  2. Place it in the freezer for 6-8 hours (morning for nighttime use).
  3. Remove frozen pot and set under fan in your room.
  4. Switch on fan—feel AC-like cool air in ~30 mins.
  5. Repeat daily; add more pots for whole-room cooling.

Homemade clay pot AC : “വെറും 5 മിനുട്ടിൽ റൂമിനെ മൂന്നാറിലെ പോലെ തണുപ്പിക്കാം.. മൺചട്ടി കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കൂ ഈ കൊടും ചൂടിലും തണുത്തു വിറച്ചു കിടന്നുറങ്ങാം ഈ ഐഡിയ ചെയ്‌താൽ കറൻറ് ബില്ല് ലാഭം” വേനൽക്കാലമായാൽ വീട്ടമ്മമാരുടെ നെഞ്ചിടിക്കും. ദിവസം മുഴുവൻ കറങ്ങുന്ന ഫാനും രാത്രി മുഴുവൻ ഓൺ ആക്കിയിടുന്ന ഏസിയും അവരുടെ തലവേദന കൂട്ടും.

കറന്റ് ബില്ല് കയ്യിൽ കിട്ടുമ്പോൾ പരസ്പരം മുഖത്തോട് മുഖം നോക്കി പരിതപിക്കാം എന്നല്ലാതെ ഈ ചൂട് കാലത്ത് വേറെ എന്ത് ചെയ്യാനാ അല്ലേ? എന്നാൽ ഇതിന് ഒരു സിംപിൾ പരിഹാരം ഉണ്ട്. എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാവുന്ന ഒന്നാണ് മൺചട്ടി. ഇനി അഥവാ ഇല്ലെങ്കിൽ തന്നെയും ഒരെണ്ണം വാങ്ങാൻ വലിയ വിലയൊന്നും ആവില്ല. എന്തായാലും മാസാമാസം അടയ്ക്കുന്ന ബില്ല് ഓർത്താൽ ഇതൊക്കെ വെറും നിസ്സാരതുക അല്ലേ ആവുകയുള്ളൂ.

ഒരു മൺചട്ടിയിൽ വെള്ളം നിറച്ചതിന് ശേഷം ഫ്രീസറിൽ വയ്ക്കണം. രാത്രിയിൽ ആണ് മുറിയിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രാവിലെ ഇത് പോലെ ചെയ്യണം. രാത്രി കിടക്കാൻ സമയമാവുമ്പോൾ ഇതിനെ എടുത്ത് മുറിയിൽ കൊണ്ടു പോയി ഫാനിന്റെ അടിയിൽ വയ്ക്കണം. ഏകദേശം അര മണിക്കൂർ കഴിയുമ്പോൾ ഫാനിന്റെ കാറ്റിനൊപ്പം നിങ്ങൾക്ക് ഏസിയുടെ തണുപ്പ് അനുഭവപ്പെടും. ഇത് പോലെ ഒന്നിലധികം പാത്രങ്ങളിൽ വച്ചാൽ മുറിയിൽ നല്ല തണുപ്പ് കിട്ടും.

കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും വളരെ ഫലപ്രദമാണ് ഈ ഒരു വിദ്യ. ഇതിനെപ്പറ്റി വിശദമായി അറിയാനായി താഴെ കാണുന്ന വീഡിയോ കാണുക. വീട്ടിൽ ഫ്രിഡ്ജും മൺചട്ടിയും ഉണ്ടെങ്കിൽ പിന്നെ ആയിരങ്ങൾ കറന്റ് ബില്ല് കെട്ടുന്നയിടത്ത് മൂന്നക്ക സംഖ്യ മാത്രം കെട്ടാൻ കഴിഞ്ഞാൽ തന്നെ നിങ്ങളുടെ കുടുംബ ബഡ്ജറ്റ് നന്നാവുമല്ലോ. അപ്പോൾ ഇനി ഇഎംഐ കെട്ടി ഏസി വാങ്ങാൻ തീരുമാനിക്കുന്നതിന് മുൻപ് ഈ ഒരു വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ. വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ് Homemade clay pot AC Video Credit : Malus tailoring class in Sharja

Homemade clay pot AC

Cool your room like Munnar in just 5 minutes using a simple clay pot trick—no extra electricity needed. Fill a clay pot (matka) with water, freeze it overnight, then place it under a fan before bedtime; the evaporative cooling from the frozen pot and fan breeze mimics AC chill, slashing your summer current bill.

  • Fill a clean clay pot with water.
  • Place it in the freezer for 6-8 hours (morning for nighttime use).
  • Remove frozen pot and set under fan in your room.
  • Switch on fan—feel AC-like cool air in ~30 mins.
  • Repeat daily; add more pots for whole-room cooling

ഈ സ്വിച്ച് ഇതിനായിരുന്നല്ലേ.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ; ഇനി കറന്റ് ബിൽ കൂടില്ല ലാസ്റ്റ് തീയതി മാത്രം നോക്കിയാൽ പോരാ ഇതും കൂടി അറിഞ്ഞിരിക്കണം.!!

Comments are closed.