Homemade Aloevera Soap : നമ്മിൽ വീട്ടുവളപ്പിൽ കണ്ടുവരുന്ന വളരെയധികം ഉപയോഗങ്ങൾ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. ഇതിലെ ജെൽ ചർമ്മത്തിനും മുടിക്കും അതുല്യമായ ഗുണങ്ങൾ നൽകുന്നതുകൊണ്ടാണ് ഇത് സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമായ പങ്കുവഹിക്കുന്നത്. മുടിയുടെ കരുത്ത് വർധിപ്പിക്കാനും നരയൽ കുറയ്ക്കാനും തയ്യാറാക്കുന്ന പല പാക്കുകളിലും കറ്റാർവാഴ ചേർക്കാറുണ്ട്.
അതുപോലെതന്നെ ചർമ്മസംരക്ഷണത്തിലും ഇത് അനിവാര്യമാണ്. കറ്റാർവാഴ ഉപയോഗിച്ച് തയ്യാറാക്കുന്ന നിരവധി നാച്ചുറൽ ബ്യൂട്ടി ഉൽപ്പന്നങ്ങളിൽ ഒന്നാണ് കറ്റാർവാഴ സോപ്പ്. ഇത് ഉണ്ടാക്കാൻ വലിയ ചെലവോ അത്യപൂർവ ചേരുവകളോ വേണ്ട. വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ സോപ്പ് കുട്ടികൾക്കുപോലും സുരക്ഷിതമായി ഉപയോഗിക്കാം. അതിന്റെ തയ്യാറാക്കുന്ന വിധമാണ് വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്.
- Detoxifying the body by cleansing and eliminating toxins naturally.
- Boosting immunity through immune-supporting polysaccharides, which help regulate inflammation in conditions like asthma and eczema.
- Promoting healthy digestion by improving bowel movements and reducing harmful bacteria and yeast in the gut.
- Maintaining oral hygiene by reducing dental plaque and preventing tooth decay through antibacterial and antifungal properties.
- Accelerating wound healing and soothing skin conditions such as burns, psoriasis, and sun damage with its anti-inflammatory and antioxidant compounds.
- Supporting blood sugar control and improving insulin production, beneficial for diabetes management.
കറ്റാർവാഴ ജെൽ വെറും മിനിറ്റുകൾക്കുള്ളിൽ തന്നെ ഉപയോഗിക്കാൻ സജ്ജമാക്കാം. ദിവസവും ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളിൽ ഒന്നാണ് സോപ്പ്. രാസവസ്തുക്കൾ ഒന്നും ചേർക്കാതെ നമുക്ക് വീട്ടിൽതന്നെ സോപ്പ് ഉണ്ടാക്കാൻ കഴിഞ്ഞാൽ അതിലേറെ നല്ലത് എന്താണ്? ഈ ഒരു കറ്റാർവാഴ സോപ്പ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപെട്ടാലോ.. ഇതിനായി വലിയതായ ഒരു കറ്റാർവാഴ തണ്ട് എടുത്ത് പുറംതൊലി നീക്കി ജെൽ വേർപെടുത്തുക.
ശേഷം നന്നായി കഴുകി വൃത്തിയാക്കി മിക്സിയിൽ അരച്ചെടുക്കുക. കൂടാതെ അല്പം തേങ്ങാപ്പാൽ തയ്യാറാക്കിവയ്ക്കുക. സോപ്പ് ബേസ് ചെറിയ കഷണങ്ങളാക്കി ഡബിൾ ബോയിലർ രീതിയിൽ ഉരുക്കണം. തീ ഓഫ് ചെയ്ത ശേഷം കറ്റാർവാഴ ജെൽ, തേങ്ങാപ്പാൽ, വിറ്റാമിൻ–ഇ ഓയിൽ പെർഫ്യൂം എന്നിവ ചേർത്ത് നന്നായി കലക്കി മൊൾഡിലേക്ക് ഒഴിക്കുക. ഇത് തണുത്തു കട്ടപിടിച്ച ശേഷം വീട്ടിൽ തന്നെ തയ്യാറാക്കിയ കറ്റാർവാഴ സോപ്പ് ഉപയോഗിക്കാം. Homemade Aloevera Soap Video Credit :
Homemade Aloevera Soap
Aloe vera soap provides several key skin benefits that make it a popular choice for skincare:
- Deep hydration: Aloe vera supplies intense moisture, keeping skin soft, smooth, and well-hydrated without feeling greasy.
- Soothes irritation: Its anti-inflammatory properties calm irritated, red, or inflamed skin, including sunburns and rashes.
- Fights acne: Aloe vera’s antibacterial effects help reduce acne-causing bacteria, heal pimples, and prevent new breakouts.
- Brightens and evens skin tone: Regular use lightens dark spots and pigmentation, promoting a natural glow.
- Anti-aging: Rich in antioxidants, aloe vera helps reduce fine lines and wrinkles by protecting skin from damage and boosting collagen.
- Cleansing and detoxifying: Gently removes dirt and toxins, unclogging pores and refreshing the skin.
- Healing properties: Accelerates healing of minor cuts, burns, and scars, aiding skin regeneration.
Overall, aloe vera soap nourishes and protects all skin types, making it ideal for daily use to maintain healthy, radiant skin.