ആരോഗ്യകരമായ ശരീരത്തിന് ദിവസവും ഈ ഒരു സാലഡ് ശീലമാക്കൂ; ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കാം.!! High protein salad

High protein salad : നല്ലൊരു ആരോഗ്യപൂർണ്ണമായ ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ ഇന്ന് ആരോഗ്യത്തിന് ഹാനികരമായ ജീവിത ശൈലി നമ്മുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ സമ്മതിക്കുന്നില്ല. അതുപോലെ അപകടകരമായ ഭക്ഷണ രീതിയും ഒക്കെ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകുന്നുണ്ട്. എന്നാൽ ഇവിടെ ഇതിനൊക്കെ ഒരു പരിഹാരമായി ഒരു ഹെൽത്തി സാലഡ് ഉണ്ടാക്കുകയാണ്. അത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

High protein salad Ingredients

  • 1 large cucumber (or carrot), chopped
  • 1 small onion, finely chopped
  • 1 small tomato, chopped
  • ½ cup boiled white chickpeas (optional)
  • 2 boiled eggs, chopped
  • 2 tbsp plain yogurt (without sourness)
  • 1 tsp chilli flakes
  • Salt to taste
  • ½ tsp pepper powder
  • ¼ tsp oregano
  • 1 tbsp olive oil
  • 1 tbsp honey
  • 1 tbsp sesame seeds

അതിനായി ആദ്യം തന്നെ വലിയ കക്കിരി മുറിച്ചെടുക്കുക. ഇതിന് പകരം നിങ്ങൾക്ക് ക്യാരറ്റ് എടുക്കാവുന്നതാണ്. പിന്നീട് ചെറിയ സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഒരു ചെറിയ തക്കാളി അരിഞ്ഞതും ചേർക്കാവന്നതാണ്. അതുപോലെ വേവിച്ച വെള്ള കടലയും ചേർക്കുക. കടല വേണമെങ്കിൽ മാത്രം ചേർക്കുക നിർബന്ധമില്ല. എന്നിട്ട് രണ്ട് പുഴുങ്ങിയ മുട്ടയും ചേർക്കാവുന്നതാണ്. എന്നിട്ട് ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ പുളി ഇല്ലാത്ത തൈരും ചേർക്കുക.

അതുപോലെ ഒരു ടീസ്പൂൺ ചില്ലി ഫ്ലേക്സ് ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടിയും ചേർക്കുക. ഇനി നല്ലൊരു ഫ്ലേവർ കിട്ടാനായി കാൽ ടീസ്പൂൺ ഒറിഗാനോ ചേർക്കാവുന്നതാണ്.ശേഷം ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. അതുപോലെ ഒരു ടേബിൾ സ്പൂൺ ഹണിയും ചേർക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ എള്ള് ചേർക്കുക. ഇത്രയും ആയാൽ എല്ലാംകൂടി ഒന്ന് നന്നായി മിക്സ്‌ ചെയ്യുക.

ഈ സാലഡ് നിങ്ങൾക്ക് മീൽ ആയിട്ടും കഴിക്കാവുന്നതാണ്. അപ്പോൾ വയറിന് ഒരു ഹെൽത്തി ഫീൽ കിട്ടുന്നതാണ്. ശേഷം ഈ സലാഡിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മിക്സ്‌ ഒഴിച്ച് കൊടുക്കുക. എല്ലാം കൂടി എന്നിട്ട് മിക്സ്‌ ചെയ്യുക. ഇത്രയുമായാൽ പ്രോടീൻ റിച്ച് സാലഡ് തയ്യാറാണ്. ഈ ഒരു സാലഡ് ഡയബെറ്റിക്ക് ഡയറ്റ് നോക്കുന്നവർക്കും വെയിറ്റ് ലോസ് ആഗ്രഹിക്കുന്നവർക്കും ഹെൽത്തി ആയി രിക്കാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം തയ്യാറാക്കാൻ പറ്റിയ നല്ലൊരു സാലഡ് റെസിപ്പിയാണിത്. High protein salad Video Credit : It’s me binee

High protein salad

Preparation

  1. Chop the cucumber (or carrot), onion, and tomato and place them in a bowl.
  2. Add the boiled chickpeas and chopped boiled eggs.
  3. In another bowl, add yogurt, chilli flakes, salt, pepper powder, and oregano.
  4. Pour in olive oil and honey, then add sesame seeds.
  5. Mix this dressing well.
  6. Pour the prepared dressing over the vegetables and eggs.
  7. Mix everything thoroughly until well combined.
  8. Your high-protein healthy salad is ready to serve.

Benefits of High Protein Salad

  1. Rich in Protein – Eggs and chickpeas provide good protein that helps build and repair muscles.
  2. Supports Weight Loss – High protein and fiber keep you full for a longer time and reduce overeating.
  3. Good for Diabetic Diet – Low in unhealthy fats and helps maintain stable blood sugar levels.
  4. Improves Digestion – Vegetables like cucumber, onion, and tomato contain fiber that supports healthy digestion.
  5. Boosts Immunity – Nutrients, vitamins, and antioxidants from vegetables strengthen the immune system.
  6. Heart Healthy – Olive oil and sesame seeds contain healthy fats that support heart health.
  7. Provides Energy – Protein and healthy ingredients give long-lasting energy throughout the day.
  8. Good for Skin and Hair – Vitamins, minerals, and healthy fats help maintain healthy skin and hair.

3 ദിവസത്തിൽ മൂത്രക്കല്ല് മുഴുവനായും പൊടിഞ്ഞു പോകും.!! ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ; ഇതുപോലെ കഴിച്ചാൽ ഇരട്ടി ഗുണം.!!

Comments are closed.