ഇനി ഹെയർ ഡൈ വേണ്ടെ വേണ്ട.!! ഒരു പിടി മതി ചെമ്പരത്തി കൊണ്ട് ഇങ്ങനെ ചെയ്യൂ; ഒറ്റ തവണ കൊണ്ട് മുടി കറുക്കും അത്ഭുത കൂട്ട്.!! Hibiscus Hair Dye making tip

Hibiscus Hair Dye making tip : തലമുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ ആയിട്ട് കണ്ടു വരുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി പ്രായം ചെന്ന് നരക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ അതും സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മുടി നരയ്ക്കുന്നു എന്ന് പറയുമ്പോൾ അത്‌ മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനുള്ള ഒരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.

വെളുത്ത മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നതോ നമ്മുടെ മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തിയും.പല നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി മനസ്സിന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ ചെമ്പരത്തി പക്ഷെ നിസാരക്കാരനല്ല. ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി. ഒരു ഇരുമ്പ് ചട്ടി എടുത്തിട്ട് വെളിച്ചെണ്ണ

നല്ലത് പോലെ ചൂടാക്കണം. ഇതിലേക്ക് കുറച്ച് ഉലുവ ഇടണം. അതിനു ശേഷം നാല് പിടി ചെമ്പരത്തി പൂവും രണ്ട് പിടി കറിവേപ്പിലയും നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുത്തത് ഈ എണ്ണയിലേക്ക് ഇടണം. ഉലുവയുടെ നിറം കറുപ്പ് നിറം ആവുന്നതാണ് പരുവം. എണ്ണയിൽ നിന്നും കോരി മാറ്റുന്നവയും തലയിൽ തേക്കുന്നതും മുടികൾക്ക് വളരെ നല്ലതാണ്.ഹെയർ ഡൈ ഉപയോഗിക്കുന്നത് നമുക്ക് ഒട്ടും നല്ലതല്ല.

ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഡൈ ഉപയോഗിക്കുന്നത് ബാക്കി കറുത്ത മുടികൾക്കും ദോഷമാണ്. അതിനു പകരം പ്രകൃതിദത്തമായ ഈ ഓയിൽ ഉപയോഗിച്ചാൽ മുടികൾ കറുക്കുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഈ എണ്ണ ഉണ്ടാക്കുന്ന കൃത്യം പരുവം അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കണേ. Hibiscus Hair Dye making tip Video Credit : Tips Of Idukki

Hibiscus Hair Dye making tip

Method:

  1. Bring water to a boil in a pot.
  2. Add hibiscus petals to the boiling water and continue boiling for a few more minutes, allowing the petals to release their color.
  3. Turn off the heat and let the petals steep in the hot water for about 10 to 15 minutes until the color intensifies.
  4. Strain the petals and allow the hibiscus-colored water to cool to room temperature.
  5. Transfer the liquid into a spray bottle or container for easy application.

How to Use:

  • Spray or apply the hibiscus dye evenly onto clean, dry hair. Use a comb to distribute the color thoroughly.
  • Let the dye sit on your hair for at least one hour or longer for a deeper color.
  • Rinse with water (no shampoo) and air dry or blow dry your hair. Drying in the sun can intensify the color even more.

Additional Tip:
Adding lemon juice to the dye mixture before application can shift the color to a red-purple hue.

Cautions:

  • Avoid contact with clothes or furniture as hibiscus dye can stain.
  • Perform a patch test on a small hair section before full application.

This natural hibiscus hair dye not only adds a beautiful, reddish tint but also helps cover greys and leaves your hair shiny with a pleasant floral scent without harsh chemicals.

മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരാൻ ഈ ഒരു ജെൽ മാത്രം മതി; മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം.!! Fenugreak Gel For Fast Hair growth

Comments are closed.