
ശരീരം തണുപ്പിക്കും ആരോഗ്യം നിലനിർത്തും ഹെൽത്തി ജ്യൂസ്; ഈയൊരു ചൂടത്ത് ഇതുപോലെ പൊടിച്ചു വെക്കു ആരോഗ്യം നിലനിർത്താം.!! Healthy Juice Mix Recipe
Healthy Juice Mix Recipe
- Gooseberry (Amla) – 1 kg
- Beetroot – ½ kg
- Dry ginger (Chukku) – small pieces
- Rock sugar (Kalkandam) – as needed (optional)
- Salt – as required
- Chia seeds (soaked) – optional
- Water & ice – for serving
Healthy Juice Mix Recipe : ഈ ഒരു വേനൽകാലത്ത് ഒരു ആശ്വാസം പകരാനായി ഇതാ ഒരു കിടിലൻ ഹെൽത്തി ജ്യൂസ് റെസിപ്പി പരിചയപെടുത്താം. വീട്ടിൽ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പിയാണ് ഇത് എന്നതിൽ സംശയം വേണ്ട. ഇതെങ്ങനെ തയ്യാറാകാമെന്ന് നോക്കാം. ആദ്യം തന്നെ ഒരു കിലോ നെല്ലിക്കയും അര കിലോ ബീറ്റ്റൂട്ട് എടുത്ത് വെക്കുക. നല്ലത് പോലെ കഴുകി വൃത്തിയാകുക.
Benefits:
- Cools the body naturally 🌿
- Rich in nutrients and antioxidants
- Refreshing and hydrating
- Suitable for all age groups
എന്നിട്ട് സാധാരണ ബീറ്റ്റൂട്ട് ഒരക്കുന്നത് പോലെ നെല്ലിക്കയും ചേർത്ത് ഒരച്ച് എടുക്കുക. ശേഷം വെയിലത്ത് വെച്ച് ഉണക്കുക. എന്നിട്ട് മിക്സിയിലെ ജാറിൽ പൊടിച്ചെടുക്കാവുന്നതാണ്. ഇനി പൊടിച്ചെടുക്കുന്ന സമയത്ത് ഒരു കഷ്ണം ചുക്കും കൂടി ചേർക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് മധുരം വേണമെങ്കിൽ കല്കണ്ടം ചേർത്ത് പൊടിച്ച് എടുക്കാവുന്നതാണ്. എന്നിട്ട് പകുതി കല്കണ്ടവും പകുതി ഉപ്പും ചേർക്കുക. ഇത് മധുരം അധികം വേണ്ടാത്തവർക്ക് സഹായകമാകും.
ഇനി രണ്ട് ചെറിയ കഷ്ണം ചുക്കെടുത്ത് ചതച്ച് ചേർക്കുക. എന്നിട്ട് എല്ലാംകൂടി പൊടിച്ചെടുക്കുക. ശേഷം ഒരു പൗഡർ പോലെ റെഡി ആയിട്ടുണ്ടാകും. പിന്നീട് മറ്റൊരു പത്രത്തിൽ ഹെൽത്തി പൗഡർ മൂന്ന് ഗ്ലാസ്സിന് മൂന്ന് സ്പൂൺ അളവിൽ ഇടുക.അതിലേക്ക് ഐസ് ചേർക്കുക.കുതിർത്ത് എടുത്ത ചിയ സീഡ്സ് ചേർക്കാം. എന്നിട്ട് ആവശ്യത്തിനുള്ള വെള്ളം കൂടി ചേർക്കാം. ഇത്രയുമായാൽ നമ്മുടെ ടേസ്റ്റി ആയിട്ടുള്ള ഹെൽത്തി ജ്യൂസ് തയ്യാർ ആയിട്ടുണ്ട്.
ആർക്കും വളരെ ഈസി ആയി ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ജ്യൂസ് ആണ്. അതുപോലെ ഒരുപോലെ എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ഇതിന്റെ രുചിയും. നിങ്ങളുടെ മനസ്സിനും അതുപോലെ ശരീരത്തിനും എല്ലാം ഒരുപോലെ കുളിർമ തരുന്നതും ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റിയതുമായ ഒരു ഹെൽത്തി ജ്യൂസ് ആണിത്. എല്ലാവരും ഉറപ്പായും ഈ ഒരു ജ്യൂസ് ട്രൈ ചെയ്ത് നോക്കേണ്ടതാണ്. Healthy Juice Mix Recipe Video CRedit : Anithas Tastycorner
Healthy Juice Mix Recipe
Step 1: Clean & Grind
- Wash gooseberries and beetroot thoroughly
- Grind both together into a paste
Step 2: Dry the Mixture
- Spread the ground mixture
- Dry well under sunlight until completely moisture-free
Step 3: Make Powder
- Once dried, grind into a fine powder
- Add small pieces of dry ginger while grinding
Step 4: Add Flavor (Optional)
- Add rock sugar for sweetness (optional)
- Mix half sugar + half salt for balanced taste
Step 5: Store
- Store the powder in an airtight container
How to Prepare the Juice:
- Take 3 spoons of powder for 3 glasses
- Add water and mix well
- Add ice cubes
- Add soaked chia seeds (optional)
- Stir well and serve
Comments are closed.