ആരോഗ്യം കാക്കുന്ന പ്രഭാതഭക്ഷണം.!! ചെറുപയർ കൊണ്ട് ഒരു അടിപൊളി ദോശ; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മാത്രം മതി.!! Healthy Cherupayar Dosa recipe

Healthy Cherupayar Dosa recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആയതു കൊണ്ട് തന്നെ മിക്ക ആളുകളും ഇത് വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അതേപോലെ വ്യത്യസ്ത രീതിയിൽ ദോശ ഉണ്ടാകാരും പതിവുണ്ട്.

Healthy Cherupayar Dosa recipe Ingredients

  • Ingredients:
  • Green Gram – Cup
  • Raw Rice – 1/2 Cup
  • Green Chilly – 4 Nos
  • Ginger
  • Curry Leaves
  • Salt

പല തരം ദോശ നമ്മൾ കഴിച്ചിടുണ്ടാകും. ചെറുപയർ കൊണ്ട് ദോശ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. മാത്രവുമല്ല ഇത് ഹെൽത്തിയുമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. ഈ ഒരു ദോശയും അതിൻറെ കൂടെ കഴിക്കാനുള്ള ചട്നിയും തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം…. ആദ്യം ഒരു പാത്രത്തിലേക്ക് ചെറുപയർ ഇടുക. ഇതിലേക്ക് പച്ചരി ചേർക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കുക. ഇത് നല്ല വെള്ളത്തിൽ അരിച്ച് എടുക്കുക. കല്ല് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് അല്പം ഉപ്പ് കൂടെ ചേർത്ത്

അരച്ച് എടുക്കുക. കുറച്ച് വെള്ളം ചേർത്ത് വീണ്ടും അരച്ച് എടുക്കുക. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിൻറെ കൂടെ കഴിക്കാൻ ഉള്ള ചമ്മന്തി തയ്യാറാക്കാം. ഇതിനായി കുറച്ച് തേങ്ങ ചിരകുക. ഇതിലേക്ക് കുറച്ച് ഇഞ്ചി, കറിവേപ്പില, പച്ചമുളക് ഇവ ചേർക്കുക. കുറച്ച് ഉപ്പ് ചേർക്കുക. ശേഷം അരച്ച് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ശേഷം വറ്റൽമുളക്, കടുക്, കറിവേപ്പില ഇവ വറക്കുക. ഇത് ചമ്മന്തിയിലേക്ക് ഒഴിക്കുക. ഇനി ദോശ ഉണ്ടാക്കാൻ പാൻ ചൂടാക്കുക. ഇതിലേക്ക് ദോശ മാവ് ഒഴിക്കുക. വേണമെങ്കിൽ മുകളിൽ നെയ്യ് ഒഴിക്കാം. ടേസ്റ്റിയായ ദോശയും ചമ്മന്തിയും റെഡി!! Healthy Cherupayar Dosa recipe Video Credit : Nasra Kitchen World

Healthy Cherupayar Dosa recipe

Dosa Batter

  1. Wash green gram and raw rice thoroughly. Soak together in plenty of water for 6–8 hours or overnight.
  2. Drain and add to a mixer jar. Add green chillies, ginger, curry leaves, salt and enough water.
  3. Grind to a smooth batter (not too runny or thick).
  4. Transfer to a bowl. If possible, let it rest for 10–15 mins.

Chutney Preparation

  • Grated coconut – ½ cup
  • Ginger – a small piece
  • Curry leaves – a few
  • Green chilli – 1–2
  • Salt – as required
  1. Grind coconut, ginger, green chilli, curry leaves and salt with a little water to make a coarse chutney.
  2. Heat 1 tsp coconut oil in a pan. Splutter mustard seeds, fry some dry red chilli and curry leaves.
  3. Pour seasoning over the chutney and mix.

Making Dosa

  1. Heat a dosa tawa well; lower the flame and grease with oil or ghee.
  2. Pour a ladleful of batter and spread into a round dosa. Drizzle some more oil/ghee if you like.
  3. Cook on medium flame till the edges crisp up and the base looks golden brown. Flip if a crisper dosa is desired; otherwise, one side is enough.
  4. Serve hot with prepared chutney.

ഇതാണ് രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം.!! ഇഡ്ഡലി പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി അസാധ്യം.!!

Comments are closed.