ഇത് ഒരു ഗ്ലാസ് മതി ക്ഷീണവും ദാഹവും അകറ്റാൻ; ഒരു തവണ കുടിച്ചാല്‍ വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നും.. ഇഫ്‌താർ സ്പെഷ്യൽ ഡ്രിങ്ക്.!! Healthy Badam Drink Recipe

Healthy Badam Drink Recipe

  • 12–15 almonds (soaked in warm water for 30 minutes)
  • 4–5 dates (soaked in a little milk)
  • 2 tbsp sabja seeds (soaked)
  • 1½ tbsp custard powder (optional)
  • 2–3 cups milk
  • A few drops vanilla essence or ¼ tsp cardamom powder (optional)

Healthy Badam Drink Recipe : ഇഫ്താറിന് സെർവ് ചെയ്യാൻ പറ്റുന്ന ഒരു ഡ്രിങ്ക് ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇത് നല്ല ക്രീമി ആയിട്ടുള്ള ഒരു ഡ്രിങ്ക് ആണ്. അതുകൊണ്ടുതന്നെ ഇത് നമ്മൾ കഴിക്കുമ്പോൾ ദാഹവും ക്ഷീണവും ഒക്കെ മാറാനായിട്ട് സഹായിക്കും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നോക്കാം അതിനായി കുറച്ച് ബദാം എടുത്തിട്ടുണ്ട് ഒരു ഹാൻഡ് ഫുൾ അതായത് ഒരു പിടി ബദാം ഒരു 12 മുതൽ 15 ബദാം ഉണ്ടാവും ഇതൊരു അരമണിക്കൂർ മുന്നേ ചെറു ചൂടുവെള്ളത്തിൽ ഇട്ടു വെച്ചതാണ്

ഒരു നാലു മുതൽ അഞ്ച് ഈന്തപ്പഴം കുറച്ു പാൽ ഒഴിച്ചിട്ട് ഇങ്ങനെ കുതിരാനായിട്ട് വെക്കുക. ഒരു ബൗളിലോട്ട് രണ്ട് ടേബിൾ സ്പൂൺ സബ്ജ സീഡ്സ് ഇട്ടു കൊടുക്കാം. കുതിർത്തു വെച്ചിരിക്കുന്ന ബദാമിന്റെ സ്കിൻ ഒന്ന് എടുത്തു മാറ്റുക. ഇതൊന്ന് മാറ്റിവെക്കാം ഇനി മിക്സിയുടെ ചെറിയ ജാർ എടുക്കാം ഇതിലോട്ട് നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന ബദാം ചേർത്തു കൊടുക്കാം. കുതിർത്തു വെച്ചിരിക്കുന്ന ഈന്തപ്പഴം ആ പാലോടു കൂടി തന്നെ ചേർത്തു കൊടുക്കാം ഇനി ഇതിലോട്ട് കുറച്ച് കസ്റ്റേർഡ് പൗഡർ ഒന്നര ടേബിൾ സ്പൂൺ കസ്റ്റേർഡ് പൗഡർ ചേർത്തു കൊടുക്കാം.

കസ്റ്റേർഡ് പൗഡർ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇത് നല്ല പേസ്റ്റ് ആയിട്ഒന്ന് അരച്ചെടുക്കാം. ഇനി അടുത്ത സ്റ്റെപ്പ് എന്നുള്ളത് കുറച്ു പാൽ നന്നായിട്ടും തിളപ്പിച്ചെടുക്കണം. ഇനി ഫ്ലെയിം ഒന്ന് ലോയിൽ ആക്കി വെക്കുക ഇനി ഇതിലോട്ട് നമ്മൾ നേരത്തെ അരച്ചു വെച്ചിരിക്കുന്ന ബദാമും ഡേറ്റ്സും കൂടി ചേർത്തു കൊടുക്കുക ഇനി ഇത് നന്നായിട്ടൊന്ന് മിക്സ് ആക്കി കൊടുക്കുക. വേണമെങ്കിൽ ഇതിലേക്ക് ഒരു ഫ്ലേവറിനായി വാനില എസ്സൻസോ ഏലക്ക പൊടിച്ചതോ ചേർക്കാം.. ശേഷം തീ ഓഫ് ചെയ്ത തണുക്കുവാൻ വെക്കുക.

ഫ്രിഡ്ജിൽ നിന്ന് ഒരു മണിക്കൂർ ആയപ്പോഴത്തേക്കും പുറത്തെടുത്തിട്ടുണ്ട് ഇത് ഒരു മിക്സറിലോട്ട് ഇട്ടുകൊടുക്കാം എല്ലാം കൂടി നന്നായിട്ടഒന്ന് യോജിപ്പിച്ചെടുക്കുക. സബ്ജാ സീഡ്സ് ചേർത്തകൊണ്ട്തന്നെ ഈ ഡ്രിങ്ക് കുടിക്കുമ്പോൾ ഇടക്ക് സബ്ജ സീഡ്സും കൂടി കഴിക്കാനായിട്ട് കിട്ടും ഒരു ഒന്ന് രണ്ട് മിനിറ്റ് നന്നായിട്ടൊന്ന് മിക്സ് ആക്കി എടുക്കണേ നല്ലൊരു ക്രീമി ഡ്രിങ്ക് ആണ് ഇത്.. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.. Healthy Badam Drink Recipe Video CRedit : DIYA’S KITCHEN AROMA

Healthy Badam Drink Recipe

Preparation Method

  • 1️⃣ Soak almonds in warm water for 30 minutes and remove the skin.
  • 2️⃣ Soak dates in a little milk until soft.
  • 3️⃣ Soak sabja seeds in water and keep aside.
  • 4️⃣ In a mixer jar, add peeled almonds and soaked dates along with the milk used for soaking.
  • 5️⃣ Add custard powder (optional) and grind into a smooth paste.
  • 6️⃣ Boil milk in a pan and reduce the flame to low.
  • 7️⃣ Add the prepared almond-date paste to the milk and mix well.
  • 8️⃣ Add vanilla essence or cardamom powder for flavor if desired.
  • 9️⃣ Turn off the flame and allow it to cool completely.
  • 🔟 Refrigerate for about 1 hour.
  • 1️⃣1️⃣ After chilling, blend once again for a creamy texture.
  • 1️⃣2️⃣ Add soaked sabja seeds, mix well, and serve chilled.

കുതിർത്ത 5 ബദാം വെറും വയറ്റിൽ ഒരാഴ്ച കഴിച്ചു നോക്കൂ.. രാവിലെ കുതിർത്ത ബദാം കഴിച്ചാൽ ഇരട്ടി ഗുണം.!! S

Comments are closed.