കട്ടൻ ചായയിൽ സവാള ഇട്ടു നോക്കൂ; ഇതൊന്നു തൊട്ടാൽ മുടി ഭ്രാന്ത് പിടിച്ച പോലെ വളരും; കഷണ്ടി തലയിലും മുടി വളരും.!! Hair Growth Remedy Using Onion tea

Hair Growth Remedy Using Onion tea : ഇന്നത്തെ കാലത്ത് മുടികൊഴിച്ചിലും താരൻ പ്രശ്നങ്ങളും അനുഭവിക്കുന്നവരെയാണ് കൂടുതലായി കാണുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പലരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് പുലർത്താറുണ്ട്. തുടക്കത്തിൽ കുറച്ച് ഫലങ്ങൾ ലഭിക്കുന്നുവെങ്കിലും പിന്നീട് അവ മുടിക്ക് കേടും ദോഷഫലങ്ങളും ഉണ്ടാക്കാൻ ഇടയാകും.

എന്നാൽ വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് മുടിക്ക് യാതൊരു നാശവുമില്ലാതെ നല്ല ഫലം ലഭിക്കാവുന്ന ഒരു ലളിതമായ ഹെയർ പാക്ക് തയ്യാറാക്കാം. ഈ ഒരു ഹെയർ പാക്ക് ഉപയോഗിക്കുന്നത് മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളെയും ഒരു പരിധി വരെ തടയുവാൻ സഹായിക്കുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി പരിചയപ്പെടാം. ഒരു പാത്രത്തിൽ തേയില പൊടിയും ചെറുതായി അരിഞ്ഞ ബേലീഫും,

സവാളയും ആവശ്യത്തിന് വെള്ളവും ചേർക്കുക. തുടർന്ന് ഇത് നന്നായി തിളപ്പിക്കുക. വെള്ളം നിറം മാറി കട്ടിയാവാൻ തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുപ്പിക്കുക. ഈ വെള്ളം കുളിക്കുന്നതിന് മുമ്പ് തലയിൽ തേച്ച് കുറച്ച് സമയം വച്ച് ശേഷം കഴുകിയാൽ മതി. അല്ലെങ്കിൽ കുളിയുടെ അവസാനം ഈ വെള്ളം മുടിയിൽ ഒഴിച്ച് കഴുകി കളയാം. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിൽ, താരൻ, അകാലനര തുടങ്ങിയ മുടിയുടെ പ്രധാന പ്രശ്നങ്ങൾ കുറയുന്നതായി കാണാം.

കൂടാതെ ബേലീഫ് ചേർക്കുന്നതുകൊണ്ട് മുടിക്ക് നല്ല സുവാസനയും ലഭിക്കും. ,മാത്രവുമല്ല മറ്റുള്ള കെമിക്കലുകൾ അടങ്ങിയ ഹെയർ പാക്കുകൾ വാങ്ങി കാശും കളയേണ്ട.. വീട്ടിലുള്ള ചേരുവകൾ മാത്രം ഉണ്ടെങ്കിൽ ഇനി മുടി തഴച്ചു വളർത്താവുന്നതാണ്. ഈ ഹെയർ പാക്കിന്റെ പ്രയോഗവും ഗുണങ്ങളും സംബന്ധിച്ച് കൂടുതൽ അറിയാൻ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നതും കാണാവുന്നതുമാണ്. Hair Growth Remedy Using Onion tea Video Credit : Priya’s Dream World

Hair Growth Remedy Using Onion tea

Benefits of Onion Tea for Hair

  • Promotes Hair Growth: Onion tea boosts blood flow to hair follicles, providing essential sulfur and nutrients that support keratin formation and stronger hair growth.
  • Prevents Hair Fall: Regular use strengthens roots and reduces breakage by nourishing the scalp with antioxidants and minerals.
  • Improves Scalp Health: Antibacterial and anti-inflammatory properties help with dandruff, scalp infections, and irritation, creating a healthy environment for new hair.
  • Gentle on Hair: Compared to raw onion juice, onion tea is milder, often causing less odor and irritation for sensitive scalps.

Application

  • Dampen scalp and hair roots with the cooled onion tea using a cotton ball or by pouring slowly over the head.
  • Massage gently for 5–10 minutes.
  • Let sit for 30–45 minutes.
  • Rinse off with a mild shampoo to remove any residual odor.
  • Repeat 2–3 times a week for best results.

Extra Tips

  • Add a few drops of rosemary/lavender oil or lemon juice to mask the onion smell and add extra hair-boosting effects.
  • Consistent use may show visible results in 4–6 weeks for most people.
  • Patch test before applying to check for any irritation.

രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്താൽ പിന്നെ നിങ്ങൾ മുടി വെട്ടി തോൽക്കും; ഒറ്റ യൂസിൽ തന്നെ റിസൾട്ട്‌ ഉറപ്പ്!

Comments are closed.