രാത്രി മുടി സംരക്ഷിക്കുന്നതിനായി ഈ കാര്യങ്ങൾ ചെയ്യൂ; മുടി തഴച്ചു വളരും മുടി കൊഴിച്ചിൽ ഉണ്ടാവുകയേ ഇല്ല.!! Hair Care tips at night

Hair Care Tips at Night

  1. Comb your hair well before going to bed to remove tangles.
  2. Apply the hair oil of your choice evenly on the scalp.
  3. Gently massage the scalp for about 5 minutes.
  4. Do a finger massage to stimulate hair growth.
  5. Comb the hair forward and massage the scalp once again.
  6. This massage helps improve blood circulation.
  7. Loosely gather the hair and tie it softly.
  8. Slightly lifting the hair while tying helps promote growth.
  9. Follow these steps regularly as part of your night routine.
  10. These simple habits help restore and maintain healthy hair.

Hair Care tips at night : മുടിയുടെ ആരോഗ്യത്തിനായി നമ്മൾ എല്ലാവരും ഓരോ കാര്യങ്ങൾ ചെയ്ത് നോക്കുന്നതാണ്. എന്നാൽ അധികവും വേണ്ടത്ര ഫലങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല അധികവും നിരാശയാണ് നൽകുന്നത്. അതുപോലെ ചിലവേറിയത് അല്ലാതെയുള്ള ലളിതമായ രീതിയിലുള്ള കാര്യങ്ങളാണ് മുടി സംരക്ഷിക്കാൻ എല്ലാവർക്കും വേണ്ടത്.

എങ്കിൽ ചിലവില്ലാതെ തന്നെ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ ഒന്ന് ശീലമാക്കിയാൽ തന്നെ നല്ലൊരു റിസൾട്ട്‌ കിട്ടും എന്നതിൽ സംശയമില്ല. അപ്പോൾ രാത്രി ഉറങ്ങാൻ പോകുമ്പോൾ എങ്ങനെ മുടി ശ്രദ്ധയോടെ പരിപാലിക്കാമെന്ന് നോക്കാം. ആദ്യം തന്നെ മുടി നല്ല രീതിയിൽ ചീകി വൃത്തിയാക്കുക.അതുപോലെ തന്നെ ഏത് ഹെയർ ഓയിൽ ആണൊ ഉപയോഗിക്കുന്നത് അത് മുടിയിൽ നന്നായി തേച്ച് മസ്സാജ് ചെയ്യുക.

5 മിനിറ്റ് ഇങ്ങനെ ചെയ്യുന്നത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. എന്നിട്ട് ഫിംഗർ മസ്സാജ് ചെയ്യുക. അത് നമ്മുടെ മുടി വളരുന്നതിന് നല്ലതാണ്. ശേഷം മുടി മുന്നോട്ട് ഇട്ട് ചീകി കൊടുക്കുക. എന്നിട്ട് പിന്നെ ഒന്നും കൂടി മസ്സാജ് ചെയ്യുക.ഇങ്ങനെ മസ്സാജ് ചെയ്യുന്നത് രക്തയോട്ടത്തിന് ഏറെ നല്ലതാണ്. പിന്നീട് ലൂസാക്കി ഒന്ന് മുടി പൊന്തിച്ച് കെട്ടുക. ഈ രീതിയിൽ ചെയ്യുന്നതും മുടിയുടെ വളർച്ചക്ക് ഗുണപ്രദമാണ്.പഴമക്കാർ മുടിയുടെ ആരോഗ്യം കാത്ത്സൂക്ഷിക്കാനുള്ള പല വഴികളും പറഞ്ഞിട്ടുണ്ട്.

അതിൽ രാത്രി കിടക്കുമ്പോൾ ചെയ്യേണ്ട എളുപ്പമായ രീതികളാണ് ഇതൊക്കെ. ഇവ ശീലമാക്കിയാൽ മതി മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം. ഇതു പോലെയുള്ള കാര്യങ്ങൾ ഒരു ശീലമാക്കുന്നതോടെ മുടി നല്ല രീതിയിൽ വളരും എന്നതിൽ സംശയമില്ല. അതുപോലെ എല്ലാവരും രാത്രി കിടക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് നോക്കേണ്ടത് തന്നെയാണ്. റിസൾട്ട്‌ ഉണ്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട. അപ്പോൾ ഒരു സംശവും കൂടാതെ എല്ലാവരും ഇവയൊക്കെ ശീലമാക്കുക. Hair Care tips at night Video Credit : Sanitha S Nair

Hair Care tips at night

  1. Comb your hair gently
    Removes tangles and prevents hair breakage while sleeping.
  2. Apply a light hair oil
    Nourishes the scalp and keeps hair moisturized overnight.
  3. Massage the scalp for 5 minutes
    Improves blood circulation and supports healthy hair growth.
  4. Use fingertips, not nails
    Prevents scalp irritation and reduces hair fall.
  5. Comb hair forward and massage again
    Enhances blood flow to hair roots.
  6. Tie hair loosely
    Avoids tension on hair roots and prevents breakage.
  7. Do not sleep with wet hair
    Wet hair is weak and more prone to damage.
  8. Use a soft pillowcase
    Reduces friction and protects hair from dryness and breakage.
  9. Follow the routine daily
    Consistency helps maintain strong, healthy hair.

ഉലുവയും പേരയിലയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! വെളുത്ത മുടികൾ കട്ടകറുപ്പാകും; മുടി കറുപ്പിയ്ക്കാൻ മാത്രമല്ല, മുടി വളരാനും മറ്റ് പ്രശ്ശനങ്ങൾക്കും സൂപ്പറാണ് ഈ ഡൈ.!!

Comments are closed.