നാച്ചുറൽ ആയി ഇനി ഏത് നരച്ച മുടിയും കറുപ്പിക്കാം; അതുപോലെ ഇനി മുഖത്തെ പാടുകൾ മാറ്റാനും മുടി സംരക്ഷിക്കാനും ഇതാ ഒരടിപൊളി മാർഗം.!! Hair and face care easy tricks

Hair and face care easy tricks Thiruthali

  • Strengthens roots, prevents dandruff and hair loss
  • Natural conditioner reducing breakage and heat
  • Darkens premature greying with herbal mixes
  • Clears spots, evens pigmentation
  • Detoxifies and calms inflamed skin
  • Uterine tonic, diuretic, anti-constipation
  • Treats diarrhea, skin ailments

Hair and face care easy tricks : പലരും നരച്ച മുടി കറുപ്പിക്കാൻ പല വഴികൾ തേടാറുണ്ട്. എന്നാൽ അതെല്ലാം പരീക്ഷിക്കുന്നതിലൂടെ മോശമായ ഫലങ്ങളാണ് എല്ലാവർക്കും ലഭിക്കുന്നത്. അതുപോലെ മുഖത്തെ കറുത്ത പാടുകളൊക്കെ മാറ്റാനും സ്കിൻ തിളങ്ങാനുമൊക്കെ ഇരട്ടി മധുരത്തിന്റെ പൊടി നല്ലതാണ്. ആദ്യം ആ പൊടി കുറച്ച് പാത്രത്തിൽ ഇടുക. അതിലേക്ക് റോസ് വാട്ടർ ഒഴിക്കുക. എന്നിട്ട് മിക്സ്‌ ചെയ്യുക. ഇത് നമ്മുടെ ഡാർക്ക്‌ സ്പോട് മാറാനും പിഗ്മെന്റേഷൻ പോകാനൊക്കെ സഹായിക്കുന്ന ഒരു പാക്ക് ആണ്.

അത് മുഖത്തെ ഓരോ ഭാഗത്തും കവർ ചെയ്യുന്ന രീതിയിൽ അപ്ലൈ ചെയ്യുക. എന്നിട്ട് 15 മിനിറ്റിന് ശേഷം കഴുകുക. ഇങ്ങനെ ആഴ്ച്ചയിൽ തുടർച്ചേ ചെയ്യാവുന്നതാണ്. അതുപോലെ ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് തിരുതാളി. ഇത് ഹാർട്ട് ഷെയിപ്പിലാണ് ഉള്ളത്. ഇത് നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്നതാണ്. ആദ്യം തന്നെ തിരുതാളി നല്ല രീതിയിൽ കഴുകി വൃത്തിയാക്കുക. എന്നിട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിൽ 2 സ്പൂൺ ചായപ്പൊടി ചേർക്കുക.

ചൂടാറിയത്തിന് ശേഷം ഇരുമ്പിന്റെ കാടായിലേക്ക് അരിച്ചെടുത്ത് ഒഴിക്കുക. എന്നിട്ട് ഹെന്ന പൗഡർ അതിലേക്ക് ചേർക്കുക. എല്ലാം കൂടി മിക്സ്‌ ചെയ്യേണ്ടതാണ്. എന്നിട്ട് അത് നിങ്ങളുടെ മുടിയിൽ അപ്ലൈ ചെയ്യുക. ശേഷം 2 മണിക്കൂർ കഴിഞ്ഞ് കഴുകുക. അടുത്ത ഘട്ടത്തിൽ നീലയമരി ചൂട് വെള്ളത്തിൽ മിക്സ്‌ ചെയ്യുക. എന്നിട്ട് മുടിയിൽ അപ്ലൈ ചെയ്യുക. ഇതിലൂടെ നാച്ചുറൽ ആയിട്ട് തന്നെ നമ്മുക്ക് മുടി കറുപ്പിക്കാൻ പറ്റും. ഇനി തിരുതാളി എങ്ങനെ താളിയായിട്ട് ഉപയോഗിക്കാമെന്ന് നോക്കാം.

തിരുതാളിയുടെ ഇലകളും പൂവും മാത്രം എടുത്ത് വെക്കുക. എന്നിട്ട് തലേദിവസത്തെ കഞ്ഞി വെള്ളത്തിൽ തിരുതാളിയുടെ ഇല ഇട്ട് കൊടുക്കുക. ശേഷം കൈ വെച്ചിട്ട് തന്നെ അമർത്തി പിഴിഞ്ഞ് കൊടുക്കുക. എല്ലാം കൂടി മിക്സ്‌ ചെയ്യുക. ശേഷം അരിച്ചെടുക്കുക. മുടിയിൽ അപ്ലൈ ചെയ്യുക. കുളിക്കുന്നതിന്റെ ഒരു 5 മിനിറ്റ് മുൻപ് ഇത് തേച്ചാൽ മതി. അപ്പോൾ മുടി സോഫ്റ്റായിക്കോളും. ഇത്തരം എളുപ്പ വഴികളിലൂടെ ഇനി നിങ്ങളുടെ മുടിയും മുഖവും സംരക്ഷിക്കാം. Hair and face care easy tricks Video Credit : Sruthi’s Vlog

Hair and face care easy tricks

Double Horse Gram Powder Face Pack (Dark Spots & Pigmentation)

  • Mix powder with rose water into smooth paste [web:previous]
  • Apply evenly on face, covering all areas
  • Leave 15 mins, rinse off; repeat weekly
  • Benefits: Removes black spots, evens pigmentation, brightens skin naturally

Thiruthali (Heart-Shaped Herb) Hair Blackening Rinse

  • Wash & boil thiruthali leaves; add 2 tsp tea powder
  • Cool, strain into iron kadai, mix in henna powder
  • Apply to hair, wait 2 hours, rinse
  • Follow with neelayamari mixed in hot water
  • Benefits: Naturally darkens grey hair, promotes shine without chemicals

Thiruthali Leaf-Flower Kanji Hair Softener

  • Soak leaves & flowers overnight in previous day’s kanji water
  • Squeeze, grind into paste
  • Apply 5 mins before bath
  • Benefits: Softens hair, adds natural conditioning, strengthens roots

ഇനി ഹെയർ ഡൈ വേണ്ടെ വേണ്ട.!! ഒരു പിടി മതി ചെമ്പരത്തി കൊണ്ട് ഇങ്ങനെ ചെയ്യൂ; ഒറ്റ തവണ കൊണ്ട് മുടി കറുക്കും അത്ഭുത കൂട്ട്.!

Hair and face care easy tricks