ഈ ചെടി എവിടെ കണ്ടാലും പറിച്ചെടുത്തോളൂ.. ഇതിൻറെ ഒരു ഇല മാത്രം മതി.!! എത്ര നരച്ച മുടിയും ഇനി എളുപ്പം കറുപ്പിക്കാം; 100 % റിസൾട്ട്.!! Green Jelly Plant Hair Dye

Green Jelly Plant Hair Dye : മുടി കറുപ്പിക്കാൻ ഇപ്പോൾ ഒരുപാട് ഉൽപന്നങ്ങൾ കടകളിൽ കിട്ടാറുണ്ട്. എന്നാൽ അതൊന്നും നമ്മുടെ ആരോഗ്യത്തിന് എത്ര നല്ലതല്ല. മുടി നശിപ്പിക്കാൻ ഇത് കാരണം ആവും. പണ്ട് കാലത്തൊക്കെ എല്ലാവരും ഉപയോഗിക്കുന്നത് വീട്ടുമുറ്റത്ത് കിട്ടുന്ന ഔഷധ ചെടികൾ ആണ്. ഗ്രീൻ ജെല്ലി പ്ലാൻ്റ് എന്നാണ് ഒരു ചെടിയുടെ പേര്. ഈ ചെടി ഉണ്ടെങ്കിൽ മുടി നന്നായി വളരും ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഈ ചെടി കുറച്ച് പറിച്ച് എടുക്കുക. ഇതിൻ്റെ ഇല എടുക്കാം. തണ്ടും പൂക്കളും ഉപയോഗിക്കാം. ഇത് മിക്സിയുടെ ജാറിൽ ഇടുക. തിലേക്ക് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കാം. ഇത് നന്നായി അരച്ച് എടുക്കുക. നല്ല കട്ടിയിൽ തന്നെ വേണം. ഇത് പെട്ടന്ന് തന്നെ ജെല്ലി ആവും. മറ്റൊരു പത്രത്തിലേക്ക് മാറ്റം. ഇത് ഷാമ്പു ആയിട്ട് ഉപയോഗിക്കാം. കുറച്ച് ഹെയർ പാക്ക് ആകാൻ എടുത്ത് മാറ്റാം. മുടി കൊഴിച്ചിൽ മാറ്റി മുടി ആരോഗ്യത്തോടെ വളരാൻ നല്ലതാണ്.

ഇത് നന്നായി മിക്സ് ചെയ്ത് മുടിയിൽ തേച്ച് പിടിപ്പിക്കാം. കുറച്ച് സമയം വെക്കുക. ഇത് നന്നായി സ്കാൽപിൽ ഇടാം. കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയാം. ഹെയർ പാക്ക് ഉണ്ടാകാൻ ഒരു പാത്രത്തിൽ വെള്ളം ഒഴിക്കുക. ഇതിലേക്ക് കുറച്ച് ചായപ്പൊടി ഇടാം. ഇനി ഇതിലേക്ക് 2 ഗ്രാമ്പു ഇടാം. ജലദോഷം ഉണ്ടാകാതെ ഇരിക്കാൻ ആണ് ഇത് . ഇത് നന്നായി തിളപ്പിക്കണം. ചായ നന്നായി കടുപ്പം വേണം. നേരത്തെ അരച്ച് വെച്ച ഇല ഇതിലേക്ക് ചേർക്കുക.

ഇരുമ്പ് പത്രത്തിലേക്ക് മാറ്റുക. എണ്ണമയം ഇല്ലാതെ പാത്രം എടുക്കുക. ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ മുടിയിലും എണ്ണമയം പാടില്ല. ഇത് ചൂടാക്കുക. കുറച്ച് ഹെന്ന പൗഡർ ഇതിലേക്ക് ചേർക്കാം. ഇത് മിക്സ് ചെയ്യുക. ചായ ഉണ്ടാക്കിയത് ഇതിലേക്ക് ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. നല്ല കറുത്ത കളർ ആയി മാറും. ഇത് തലയിൽ തേച്ച് പിടിപ്പിക്കാം. കൂടുതൽ നര ഉള്ള ഭാഗത്ത് തേക്കാം . രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. Green Jelly Plant Hair Dye Video Credit : Sruthi’s Vlog

Green Jelly Plant Hair Dye

Green Jelly Plant Hair Dye is a natural hair dye made from the juice or extract of the green jelly plant (a plant known for its mucilaginous or gel-like leaves). It offers a chemical-free alternative for coloring hair while providing nourishment and conditioning benefits.

Characteristics of Green Jelly Plant Hair Dye

  • Extracted from fresh leaves, the gel or juice contains natural pigments and nutrients beneficial for hair health.
  • When applied, it can impart a subtle natural tint or enhance the hair’s natural color without harsh chemicals.
  • Often combined with other natural dyes like henna or amla to deepen color and boost hair conditioning.
  • Rich in antioxidants and moisturizing components, it helps reduce scalp dryness and dandruff, leaving hair soft and shiny.

Benefits

  • Safe for sensitive scalps and free of synthetic chemicals.
  • Conditions hair while coloring, reducing brittleness and frizz.
  • Helps in gradual coverage of gray hair with repeated application.
  • Promotes scalp health and strengthens hair roots.
  • Eco-friendly and sustainable beauty option.

How to Use

  • Extract the gel or juice from the green jelly plant leaves.
  • Mix with henna powder or other natural powders if deeper color is desired.
  • Apply evenly on clean, damp hair.
  • Cover hair with a shower cap and leave for 1 to 2 hours.
  • Rinse with lukewarm water, avoiding shampoo immediately post-application for better color retention.
  • Repeat every few weeks for lasting effects.

നര പൂർണമായി മാറി മുടി കട്ട കറുപ്പാകാൻ ഈ ഇല മാത്രം മതി; ഒറ്റ യൂസിൽ തന്നെ കിടിലൻ റിസൾട്ട്.!

Comments are closed.