ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ഒറ്റ സ്പ്രേ ഉറുമ്പ് തീർന്നു ഉറുമ്പ് ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല!! Get rid of pest in payar plant

Get rid of pest in payar plant : ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി

വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ മൂത്ത് കഴിയുമ്പോൾ അതിനു മുകളിലൂടെ ഇടുക എന്നത് വളരെ നല്ലതാണ്. പയറിനു മുകളിൽ കൊള്ളാതെ ഇച്ചിരി അകത്തി ഇടുവാൻ ആയി പ്രത്യേകം ശ്രദ്ധിക്കുക. തത്ത, അണ്ണാൻ തുടങ്ങി മറ്റു കിളികളുടെ ശല്യങ്ങൾ ഉണ്ടാകാതെ ഇത് ചെടികളെ സംരക്ഷിക്കുന്നതാണ്. അടുത്തതായി ചെടികളിൽ ഉണ്ടാകുന്ന മുന്ന, ചാഴി, ഉറുമ്പ് തുടങ്ങിയവയുടെ കീട ശല്യം ഒഴിവാക്കാനായി

വീടുകളിൽ കിട്ടുന്ന എൽജി കായം കൊണ്ടുള്ള ഒരു കീടനാശിനിയെ പറ്റി നോക്കാം. ഇത് ഒരു ജൈവ കീടനാശിനി മാത്രമല്ല ജൈവവളവും കൂടിയാണ്. ചെടികളിലെ പൊഴിച്ചിൽ ഒഴിവാക്കാനായി സാധാരണയായി ഇത് ഉപയോഗിക്കാറുണ്ട്. ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു രണ്ട് ഗ്രാം കായം ചേർത്ത് കൊടുക്കുക. ശേഷം ഇത് നല്ലപോലെ അടച്ച് വായു കയറാതെ മൂന്നുനാലു ദിവസം മാറ്റിവയ്ക്കുക.

മൂന്നാലു ദിവസം കഴിഞ്ഞു നല്ലപോലെ കുലിക്കി യോജിപ്പിച്ച് എല്ലാ ചെടികളിലും ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. കീടബാധ ഏൽക്കുന്ന എല്ലാ ചെടികളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം കായം ഇട്ടു അലിയിച്ച് ചെടികളുടെ മൊട്ടുകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നതിലൂടെ പൂ കൊഴിച്ചിൽ തടയാൻ കഴിയുന്നു. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Get rid of pest in payar plant Video Credit : PRS Kitchen

Get rid of pest in payar plant

To get rid of pests in your payar plant (which is pearl millet), here are some effective integrated pest management tips based on recent agricultural research:

  1. Cultural Control:
    • Collect and burn crop residues and stubbles to reduce pest carryover.
    • Practice deep ploughing one month before sowing to expose and kill insect immature stages.
    • Adopt early and synchronous sowing of cultivars with similar maturity to reduce pest incidence.
    • Crop rotation and intercropping with pigeon pea, cowpea, or lablab can reduce pest damage.
  2. Seed Treatment:
    • Treat seeds with insecticides like thiamethoxam or imidacloprid to protect seedlings from shoot flies and stem borers.
  3. Mechanical Control:
    • Use light traps and pheromone traps to monitor and reduce adult pest populations.
    • Fishmeal traps can reduce shoot fly damage when set up early.
  4. Biological Control:
    • Use biopesticides such as Beauveria bassiana, a fungal agent effective against shoot fly and stem borer.
    • Botanical sprays like neem seed kernel, neem leaves, or mint leaves suspensions at 5% concentration can also help.
  5. Chemical Control:
    • Foliar sprays of insecticides such as profenophos or fenobucarb can manage shoot fly and stem borer.
    • Use insecticides like dimethoate for shoot fly at appropriate crop growth stages.
    • Seed treatment combined with timely spraying of recommended chemicals can provide good pest control.
  6. Integrated Approach:
    • Combining cultural, mechanical, biological, and chemical methods for sustainable and effective pest management is recommended.

These steps can help keep your payar plant healthy and free from common pests like shoot fly, stem borer, earhead worm, and white grubs. Always follow recommended dosages and safety instructions when using pesticides.

കരിയില ചുമ്മാ കളയരുതേ.!! അതും കമ്പോസ്റ്റ് ആക്കിയാലോ കരിയില കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; കൃഷിക്ക് ആവശ്യമായ മുഴുവൻ വളവും വീട്ടിൽ ഉണ്ടാക്കാം.!! Tip to make compost for plants

Get rid of pest in payar plant