ഈ ഒരു സാധനം മാത്രം മതി; ഫർണിച്ചറുകളിൽ നിന്ന് പൂപ്പൽ കളയാനും പൂപ്പൽ ഇനി ഒരിക്കലും വരാതിരിക്കാനും ഇതാ ഒരു കിടിയലൻ സൂത്രം.!! Get Rid Of Furniture Mold

Get Rid Of Furniture Mold : തണുപ്പുകാലം തുടങ്ങി കഴിഞ്ഞാൽ വീടിന്റെ പല ഭാഗങ്ങളിലും പൂപ്പലും ഫംഗസും കാണുന്നത് പതിവാണ്. പ്രത്യേകിച്ച് ഡോറുകൾ, ജനാലകൾ, അലമാരകൾ, തുണികൾ സൂക്ഷിക്കുന്ന ഇടങ്ങൾ തുടങ്ങിയിടങ്ങളിൽ ഇവ വളരാറുണ്ട്. പൂപ്പൽ ഉണ്ടാകുമ്പോൾ അതിന്റെ മണംവും കണികകളും അലർജി അല്ലെങ്കിൽ ശ്വാസപ്രശ്നം ഉള്ളവർക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

എന്നാൽ ആശങ്കപ്പെടേണ്ടതില്ല.. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. അത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ആദ്യം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചാൽ അതിൽ ഒരു ടീസ്പൂൺ ചായപ്പൊടി ചേർത്ത് കുറച്ച് നേരം തിളപ്പിക്കുക. തീ ഓഫ് ചെയ്യാം. ഇത് കുറച്ചു സമയം തണുക്കുന്നതിനായി വെക്കണം. ശേഷം ചൂട് കുറയുമ്പോൾ വെള്ളം അരിച്ചെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും രണ്ടോ മൂന്നോ തുള്ളി ഉജാലയും ചേർക്കുക.

ഒരു തുണി ഈ വെള്ളത്തിൽ മുക്കി പൂപ്പലോ ഫംഗസോ ഉള്ള ഭാഗങ്ങൾ നന്നായി തുടച്ച് കഴുകുക. ഇതുപോലെ ചെയ്താൽ പൂപ്പൽ പെട്ടെന്ന് നീങ്ങുകയും ഭാഗം വൃത്തിയാവുകയും ചെയ്യും. ഇതുപോലെ തന്നെ ഫർണിച്ചറുകളിലെ പൂപ്പൽ മാറുന്നതിനായി മറ്റൊരു മാർഗം കൂടിയുണ്ട്. അത് എന്താണെന്ൻ പരിചയപ്പെട്ടാലോ.. വാസിലിൻ ഉപയോഗിച്ച് ഉള്ളതാണ് ഈ ഒരു മാർഗം. അതിനായി ഒരു തുണിയിൽ വാസിലിൻ അല്പം തേച്ച്,

നേരത്തെ വൃത്തിയാക്കിയ ഭാഗങ്ങൾ വീണ്ടും തുടച്ച് മിനുക്കുക. ഇതോടെ പൂപ്പൽ വീണ്ടും പിടിപിടിക്കാനുള്ള സാധ്യത കുറയും. തണുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ഈ രീതികൾ ചെയ്താൽ പൂപ്പൽ ശല്യം പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും. ഇതിന് വേണ്ടി വിലകൂടിയ കെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതില്ല. വീട്ടിലുള്ള സാധനങ്ങൾ മതി. ഈ രീതികൾ തടികളിൽ, ഇരുമ്പ് അലമാരകളിൽ, ജനാലകളുടെ സൈഡുകളിൽ എന്നിവിടങ്ങളിലും ഉപയോഗിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാം.. Get Rid Of Furniture Mold Video credit : Ansi’s Vlog

Get Rid Of Furniture Mold

For Fabric Upholstery Furniture:

  • Vacuum First: Use a vacuum with a brush attachment to remove loose mold spores. Dispose of vacuum contents safely.
  • Vinegar Solution: Mix equal parts white vinegar and water in a spray bottle. Lightly spray the affected areas.
  • Scrub Gently: Use a soft scrub brush or sponge to clean mold spots carefully without damaging the fabric.
  • Rinse and Dry: Wipe with a damp cloth and let the furniture dry completely in sunlight or a well-ventilated area.
  • Baking Soda: For strong odors and residual moisture, sprinkle baking soda on fabric after cleaning, let sit for hours, then vacuum.

For Wooden Furniture:

  • Ventilate Area: Open windows for airflow and wear protective gloves/mask.
  • Cleaning Solution: Use a mix of water and mild dish soap or vinegar. Test a small area first.
  • Scrub Mold: Use a soft cloth or sponge to clean mold following wood grain gently.
  • Avoid Saturation: Don’t soak wood, to prevent further damage.
  • Dry Thoroughly: After wiping away mold, dry wood with a clean cloth and air dry fully.
  • Sanding (If Needed): For stubborn mold stains, lightly sand affected wood areas and refinish.

Prevention Tips:

  • Control indoor humidity with dehumidifiers or ventilation.
  • Avoid placing furniture directly against damp walls.
  • Use moisture absorbers in closets and storage areas.
  • Regularly clean and air out furniture.

വെറും 5 മിനിറ്റിൽ തേയ്ക്കാതെ തന്നെ നല്ല ഭംഗിയായി സാരി ഉടുക്കുവാൻ ഇതാ ഒരടിപൊളി സൂത്രം; ഇനി ടെൻഷനില്ലാതെ ആർക്കും സാരിയുടുക്കാം.!!

Get Rid Of Furniture Mold