ഇതാണ് വീട്ടു മുറ്റത്തെ ആ അത്ഭുത തെങ്ങ്.!! ഇങ്ങനെ തെങ്ങിൻ തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് തെങ്ങ് കുലകുത്തി കായ്ക്കും!! ഫലം ഉറപ്പ്.!! Gangabondam Coconut Trees

Gangabondam Coconut Trees : കേരളക്കരയുടെ കല്പക വൃക്ഷമായ തെങ്ങിന്റെ പല ഇനങ്ങൾ ഇന്നുണ്ട്. ഏത് തെങ്ങിനമാണ് മെച്ചം എന്ന സംശയം പൊതുവെ എല്ലാവർക്കുമുണ്ട്. കൂടുതൽ വർഷങ്ങളെടുത്ത് കായ്ക്കുന്ന നേടിയ ഇനങ്ങളും കുറഞ്ഞ വർഷങ്ങൾ കൊണ്ട് കായ്ക്കുന്ന കുറിയ ഇനങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും സങ്കരയിനങ്ങളുമുണ്ട്. ഇവിടെ നമ്മൾ ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എങ്ങനെയാണ് കുഴിച്ചിടുന്നത് എന്നാണ് നോക്കുന്നത്.

ഈ രീതിയിൽ കുഴിച്ചിട്ടാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പോലെ രണ്ട് വർഷമെത്തുമ്പോൾ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. നമ്മൾ ആവശ്യമായ വളമൊന്നും ചേർക്കാതെ കുഴിച്ചിട്ടാൽ വിളവ് ലഭിക്കാത്തത് എന്തെന്ന് ചിന്തിച്ചിരിക്കും. മറിച്ച് അടിവളമൊക്കെ ചേർത്ത് കുഴിച്ചിട്ടാൽ രണ്ടാം വർഷം എത്തുമ്പോഴേക്കും കായ്ച്ച് വിളവെടുക്കാവുന്നതാണ്. മാത്രമല്ല അത്തരം തേങ്ങകൾക്ക് നല്ല ഭാരമുള്ള ഇനമായിരിക്കും. നമ്മൾ വീട്ടാവശ്യത്തിന് എടുക്കുന്ന തേങ്ങാപാൽ, വെളിച്ചെണ്ണ എന്നിവ നാടൻ തേങ്ങയിൽ നിന്നും കിട്ടുന്നതിലുപരി ലഭിക്കും.

അതിലുപരി നമുക്ക് തെങ്ങ് കയറാതെ കൈകൊണ്ട് പറിച്ചെടുക്കാവുന്ന രീതിയിലാണ് ഇതിന്റെ പൊക്കം. ഇതിന്റെ മൂന്ന് തേങ്ങ കൂടി കഴിഞ്ഞാൽ തന്നെ ഒരു കിലോ തൂക്കം വരും. ഇടക്കിടെ വളപ്രയോഗം കൂടെ ചെയ്ത് കഴിഞ്ഞാൽ നിറയെ തേങ്ങകൾ വിളയിച്ചെടുക്കാം. ഈ തെങ്ങിൻ തൈ കുഴിച്ചിടുന്നതിനായി നല്ല വട്ടത്തിലൊരു കുഴി കുഴിച്ച് അതിന്റെ ഉള്ളിൽ മറ്റൊരു ചെറിയ കുഴി കുഴിക്കണം. തെങ്ങിന്റെ കവർ വെട്ടി ഇറക്കുന്നതിനാണ് ഇത്. ഇനി ഇതിലേക്ക് കല്ലുപ്പ്, ചകിരി എന്നിവ ചേർക്കണം. ഇത് ചേർത്താൽ വേനൽ കാലത്ത് നമ്മൾ വെള്ളം ഒഴിച്ചില്ലെങ്കിലും ഒരു കുളിർമ തെങ്ങിൻ തയ്യിന് കിട്ടും.

രാസവളങ്ങളും ആവശ്യത്തിന് ചേർക്കുന്നത് കൊണ്ടാണ് ഇത് പെട്ടെന്ന് കായ്ക്കുന്നത്. ഇവിടെ നമ്മൾ രാസവളമായി കുറച്ച് പതിനെട്ടെ പതിനെട്ടും ജൈവ വളങ്ങളായ എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും എടുക്കുന്നുണ്ട്. വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് കൊമ്പൻ ചില്ലി പോലുള്ളവയുടെ ശല്യം കുറയുകയും വേര് ചീയൽ പോലുള്ള കേടുകൾ വരാതെ തടയുകയും ചെയ്യും. ഗംഗ ബോണ്ടം തെങ്ങിൻ തൈ ഈ രീതിയില്‍ നിങ്ങളും കുഴിച്ചിട്ട് നോക്കൂ. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Gangabondam Coconut Trees Video Credit : Reejus_Adukkalathottam

Gangabondam Coconut Trees

Gangabondam coconut tree is a dwarf hybrid variety of coconut that is gaining popularity, especially in Kerala and parts of Andhra Pradesh and Tamil Nadu. Key characteristics of the Gangabondam coconut tree are:

  • Dwarf Variety: It has a relatively small height compared to traditional tall varieties, making it easier to manage and harvest.
  • Early Fruiting: This variety starts bearing fruit in about 3 years after planting, which is faster than many other coconut varieties.
  • High Yield: Known for good yields of coconuts, it is valued for both tender coconut water and the oil-rich mature coconut flesh.
  • Disease Resistance: It has good resistance to common coconut pests and diseases.
  • Suitable Soil: It grows well in well-drained soils, including alluvial, red sandy, and acidic soils.
  • Lifespan: The tree has an approximate lifespan of 40+ years.
  • Fruit Quality: Excellent for tender coconut water as well as coconut oil production.
  • Use: Cultivated widely for commercial and household use due to its fast growth and high-quality yield.

The Gangabondam coconut is considered a top choice for farmers seeking an early-producing dwarf coconut that combines good water content and oil quality. It supports sustainable coconut farming due to its hybrid vigor and disease resistance.

ഒരു മെഴുകുതിരി മാത്രം മതി.!! ഗ്രോ ബാഗിൽ ചക്ക വലുപ്പത്തിൽ പാഷൻ ഫ്രൂട്ട് തിങ്ങി നിറയും; ഫാഷൻഫ്രൂട്ട് കുലകുത്തി കായ്ക്കാൻ ഒരടിപൊളി സൂത്രം.!!

Comments are closed.