ഈ വീട്ടിൽ ഇത്രയും സൗകര്യങ്ങളോ; ആർക്കും ഇഷ്ടപ്പെടുന്ന ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച കിടിലൻ വീട് കണ്ടു നോക്കാം.!! | Fully Furnished Home Design

Fully Furnished Home Design : ഇന്ന് മറ്റൊരു വീടിന്റെ വിശേഷം നോക്കാം. വീട്ടിലേക്ക് കയറുമ്പോൾ തന്നെ മനോഹരമായ സിറ്റ്ഔട്ട്‌ ഒരുക്കിട്ടുണ്ട്. വലതു ഭാഗത്തായി കാർ പോർച്ച് ചെയ്തിരിക്കുന്നതായി കാണാം. പിള്ളറുകൾക്കും ഒരു ഭാഗത്തെ ചുവരുകൾക്കും ടെക്സ്റ്റ്റാണ് കൊടുത്തിരിക്കുന്നത്. കയറി വരുന്ന പടികളിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത് അസർവയുടെ ടൈലുകളാണ്. ഡബിൾ ഡോറാണ് പ്രധാന വാതിലിനു ചെയ്തിരിക്കുന്നത്.

കയരുമ്പോൾ തന്നെ വലതു ഭാഗത്തായി ചെറിയയൊരു ലിവിങ് ഏരിയയാണ് ഒരുക്കിട്ടുള്ളത്. ഭംഗിയുള്ള സോഫയും,ടീപ്പോയും കാണാം. ഡൈനിങ് ഹാളും ലിവിങ് ഹാളും വേർതിരിക്കലിന്റെ ഭാഗമായി ഭംഗിയുള്ള പാർട്ടിഷനാണ് ചെയ്തിരിക്കുന്നത്. കൂടാതെ ചെറിയയൊരു പഠന മുറിയും സജ്ജീകരിച്ചിരിക്കുന്നതായി കാണാം. പത്ത് ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന വിശാലമായ ഹാളാണ് ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ കാണുന്നത്.

Fully Furnished Home Design

  • Car Porch
  • Sitout
  • Living Area
  • Dining Hall
  • 3 Bedroom + Bathroom
  • Kitchen + Work Area

അസർവയുടെ ബ്രഷ്യ ടൈലാണ് ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം വളരെ ഭംഗിയായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. വുഡൻ ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് വാർഡ്രോബ്സ് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ജനാലുകൾക്ക് തടികൾ ഉപയോഗിച്ച് നല്ല രീതിയിൽ ഫ്രെയിം ചെയ്തിരിക്കുന്നതായി കാണാം. സീലിംഗിൽ പ്ലാസ്റ്ററിങും കൂടാതെ മനോഹരമായ ഡിസൈനും കാണാൻ കഴിയും. അറ്റാച്ഡ് ബാത്‌റൂമാണ്.

ആദ്യത്തെ മുറിയുടെ അതേ സൗകര്യങ്ങൾ തന്നെയാണ് രണ്ടാമത്തെയും മൂന്നാമത്തെയും കിടപ്പ് മുറിയിലും കാണാൻ കഴിയുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണമായ മോഡുലാർ അടുക്കള കണ്ടു നോക്കാം. കറുത്ത ഗ്രാനൈറ്റാണ് ടോപ്പിൽ ചെയ്തിരിക്കുന്നത്. കൂടാതെ മുകൾ ഭാഗങ്ങളിൽ കാബോർഡ് വർക്കുകളും താഴെ സ്റ്റോറേജ് യൂണിറ്റും നൽകിരിക്കുന്നതായി കാണാം. തൊട്ട് അരികെ വർക്ക് ഏരിയ നൽകിരിക്കുന്നത് കൊണ്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതായി കാണാം. Fully Furnished Home Design Video Credit : Silvan Musthafa

Fully Furnished Home Design

Living Room

  • Comfortable sofas, coffee table, and entertainment unit
  • Ambient and task lighting for mood and functionality
  • Decor accents like rugs, cushions, and artwork for personality

Bedrooms

  • Cozy beds with quality mattresses and bedding
  • Adequate storage: wardrobes, dressers, nightstands
  • Lighting options: overhead, reading lamps, and accent lights

Kitchen and Dining

  • Fully equipped kitchen with cabinets, appliances, and countertops
  • Dining table and chairs that blend style with practicality

Bathrooms

  • Quality fixtures and fitting, plus storage for toiletries
  • Stylish tiles and mirrors to enhance space and brightness

Additional Features

  • Window treatments such as curtains or blinds
  • Smart storage solutions to maximize space and organization
  • Decorative plants and greenery for a fresh natural vibe

ആരുംകൊതിക്കും ചിലവ് കുറച്ചു ചെയ്‌ത ഈ കിടുക്കാച്ചി വീട്; 10 ലക്ഷം രൂപയിൽ 560 സ്കൊയർ ഫീറ്റിൽ 2 ബെഡ്‌റൂമുള്ള ഒരു കിടിലൻ വീട് ഒന്ന് കണ്ട് നോക്കിയാലോ.!!

Fully Furnished Home Design