ഫ്രിഡ്ജ് ക്ലീനാക്കാൻ മടിയാണോ? ഇങ്ങനെ ചെയ്താൽ എപ്പോഴും ക്ലീനായിരിക്കും; ഒരു വർഷത്തേക്ക് ഇനി ഫ്രിഡ്ജ് ക്‌ളീൻ ആക്കേണ്ട; അരിപ്പ ഫ്രീസറിൽ ഇങ്ങനെ വെച്ചപ്പോൾ ശരിക്കും ഞെട്ടി.!! Fridge Cleaning Using Stainer

Fridge Cleaning Using Stainer : “ഫ്രിഡ്ജ് ക്ലീനാക്കാൻ മടിയാണോ? ഇങ്ങനെ ചെയ്താൽ എപ്പോഴും ക്ലീനായിരിക്കും; ഒരു വർഷത്തേക്ക് ഇനി ഫ്രിഡ്ജ് ക്‌ളീൻ ആക്കേണ്ട; അരിപ്പ ഫ്രീസറിൽ ഇങ്ങനെ വെച്ചപ്പോൾ ശരിക്കും ഞെട്ടി” വീട് എല്ലായ്പ്പോഴും വൃത്തിയായും, ഭംഗിയായി വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ മിക്കപ്പോഴും പലർക്കും അതിന് സാധിക്കാറില്ല. എന്നാൽ അത്തരം അവസരങ്ങളിൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി വീട് ഭംഗിയാക്കി വയ്ക്കാനായി സാധിക്കുന്നതാണ്. അത്തരം ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

അടുക്കളയിൽ എപ്പോഴും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനകത്ത് നല്ല മണം നിലനിർത്തി വൃത്തിയാക്കി എടുക്കാനായി ഒരു സൊലൂഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇട്ടു കൊടുക്കുക, ശേഷം ഒരു ടീസ്പൂൺ അളവിൽ കംഫർട്ടും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളിലും നല്ല രീതിയിൽ തുടച്ച് കൊടുക്കുക. ശേഷം ഫ്രിഡ്ജിനകത്ത് ട്രേ വരുന്ന ഭാഗങ്ങളിൽ ചെറിയ തുണി കഷണങ്ങൾ വിരിച്ച് കൊടുക്കുകയാണെങ്കിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ

സാധിക്കുന്നതാണ്. ഫ്രീസറിൽ കെട്ടിക്കിടക്കുന്ന ഐസ് എളുപ്പത്തിൽ അലിയിച്ചു കളയാനായി ഒരു അരിപ്പയിൽ അല്പം ഉപ്പ് എടുത്ത് ഫ്രീസറിനകത്ത് വിതറി കൊടുത്താൽ മതി. അടുക്കളയിൽ സൂക്ഷിക്കുന്ന ജീരകവും, പെരും ജീരകവുമെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി നല്ല വെയിലുള്ള സമയത്ത് ഒരു പേപ്പറിൽ അവയിട്ട് നല്ലതുപോലെ ഉണക്കിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ കുറച്ച് ഗ്രാമ്പു ഇട്ടു വച്ചാലും മതി. തേങ്ങ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി മുറിച്ച ശേഷം ചിരട്ടയോട് ചേർന്നിരിക്കുന്ന

ഭാഗങ്ങളിൽ അല്പം ഉപ്പ് തേച്ചു കൊടുത്താൽ മതി. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു ലിക്വിഡ് തയ്യാറാക്കാം. ഉപയോഗിക്കാത്ത ഒരു പാത്രം എടുത്ത് അതിലേക്ക് അര പാത്രം വെള്ളം ഒഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Fridge Cleaning Using Stainer Video Credit : SN beauty vlogs

Fridge Cleaning Using Stainer

How to Clean Refrigerator Stains Using Common Tools

  1. Empty the Fridge:
    Remove all food items and detachable shelves or drawers for easy access.
  2. Prepare Cleaning Solution:
    Mix equal parts white vinegar and warm water in a spray bottle. Alternatively, mix 2 tablespoons baking soda with 1 cup warm water to make a mild cleaning paste for stubborn stains.
  3. Apply Solution:
    Spray the vinegar-water mix on fridge surfaces and let it sit for a few minutes to loosen stains. For tougher stains, apply baking soda paste and let it rest for 10-15 minutes.
  4. Scrub Gently:
    Use a soft cloth, sponge, or an old toothbrush to scrub stains, especially in corners, edges, and crevices.
  5. Rinse and Dry:
    Wipe all cleaned areas with a cloth dampened in clean water to remove residue. Dry thoroughly with a microfiber cloth to prevent moisture buildup.
  6. Clean Shelves and Drawers:
    Wash removed shelves and drawers with warm, soapy water. Dry completely before reinstalling.
  7. Odor Control:
    Place an open box of baking soda or fresh coffee grounds inside the fridge to absorb odors.

Tips

  • Avoid abrasive scrubbers or harsh chemicals like bleach to prevent damage.
  • Regular cleaning prevents tough stains and mold growth.
  • Turn off and unplug your fridge before deep cleaning to ensure safety.

കുക്കറിൻറെ വാഷർ ലൂസായി വിസിൽ അടിക്കുന്നില്ലേ.. ഇനി ഒരിക്കലും തിളച്ചു പൊങ്ങില്ല ഇങ്ങനെ ചെയ്തു നോക്കു; ആർക്കും അറിയാത്ത പുതിയ സൂത്രം.!

Comments are closed.