മുടി നല്ല രീതിയിൽ വളരുന്നതിനായി ഒരടിപൊളി സൂത്രം; സ്വിച്ചിട്ട പോലെ മുടി വളരാൻ ഉലുവ ഇങ്ങെനെ ചെയ്തു നോക്കൂ കിടിലൻ റിസൾട്ട്.!! Fenugreek Hair care tips

Fenugreek Hair care tips

  • Promotes healthy hair growth
  • Reduces hair fall
  • Strengthens hair roots
  • Controls dandruff
  • Soothes itchy scalp
  • Adds natural shine
  • Makes hair soft and smooth
  • Helps repair damaged hair
  • Deeply conditions dry hair
  • May delay premature greying

Fenugreek Hair care tips : മുടി വളരാനായി പല തരത്തിലുള്ള കാര്യങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ പല രീതികൾ പരീക്ഷിച്ചിട്ടും നിരാശ തന്നെയാണ് എപ്പോഴും അധികപേർക്കും ലഭിക്കുന്ന ഫലം. എന്നാൽ ഇവിടെ പരിചയപെടുത്താൻ പോകുന്ന ഹെയർ കെയർ ടിപ്പ് നിങ്ങൾക്ക് ഉറപ്പായും നല്ലൊരു റിസൾട്ട്‌ തരുന്നതാണ്.
മുടി സംരക്ഷിക്കുന്നതിനായി ഈ ഒരു ഹെയർ കെയർ ടിപ്പ് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം തന്നെ ഉലുവ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഇട്ട് വെക്കുക. രണ്ട് നേരം തലയിൽ തേക്കാൻ പാകത്തിൽ എടുത്ത് വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചെമ്പരത്തി ഇല വെള്ളത്തിൽ ഇട്ട് വെക്കുക. എന്നിട്ട് നന്നായി കഴുകി വൃത്തിയാക്കുക.ശേഷം മിക്സിയിൽ ഉലുവയും ചെമ്പരത്തി ഇലയും എല്ലാംകൂടി അരച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിൽ ഇട്ട് വെക്കുക. മുടി നല്ല രീതിയിൽ വളരാൻ ഇത് ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. എന്നിട്ട് ഏത് വെളിച്ചെണ്ണയാണോ തലയിൽ തേക്കുന്നത്

അത് കഴിഞ്ഞ് 10 മിനിറ്റ് ശേഷം ഇത് തേക്കാവുന്നതാണ്. ശേഷം നന്നായി തേച്ച് പിടിപ്പിക്കുക.ഒരു മണിക്കൂർ നിർബന്ധമായും ഇങ്ങനെ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക.ഈ ഒരു രീതി തുടർച്ചയായി ചെയ്യുകയാണെങ്കിൽ ഉറപ്പായും നല്ലൊരു റിസൾട്ട്‌ കിട്ടുന്നതാണ്. ആർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. അത്രയും നാച്ചുറൽ ആയിട്ട് തന്നെ നമ്മുക്ക് ഇത് ചെയ്യാൻ സാധിക്കും എന്നതിൽ ഒരു സംശയവും വേണ്ട.

പണ്ടത്തെ തലമുറയിൽ ഉള്ള മുത്തശ്ശിമാരൊക്കെ ഇത്തരത്തിലുള്ള ഒരുപാട്‌ നാച്ചുറൽ ഹെയർ കെയർ ടിപ്പ്സ് പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ അതൊക്കെ പരീക്ഷിക്കാനുള്ള ക്ഷമ ഇന്നത്തെ തിരക്ക് നിറഞ്ഞ ലോകത്ത് ജീവിക്കുന്നവർക്കില്ല. അത്തരത്തിൽ ഉള്ളവർക്ക് ഒരുകിടിലൻ ഓപ്ഷൻ തന്നെയാണ് ഈ ഒരു ഹെയർ കെയർ ടിപ്പ്. എല്ലാവർക്കും എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ പരീക്ഷിക്കാൻ പറ്റുന്ന ഒരു ഹെയർ കെയർ ടിപ്പാണ്. കൂടാതെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ഇത് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. Fenugreek Hair care tips Video Credit : Malappuram rithu

Fenugreek Hair care tips

Many people try different remedies to boost hair growth but often feel disappointed with the results. Here’s a simple and natural hair care tip using fenugreek that may help improve hair strength and growth when used consistently.

📝 Ingredients

  • Fenugreek seeds (uluva)
  • Hibiscus leaves
  • Water
  • Coconut oil (or the hair oil you normally use)

👩‍🍳 Preparation & Application

  1. Soak fenugreek seeds in water for a few hours (enough for two applications).
  2. Soak hibiscus leaves in water, wash them thoroughly, and keep aside.
  3. Grind the soaked fenugreek seeds and hibiscus leaves together into a smooth paste.
  4. Transfer the paste to a bowl.
  5. First apply coconut oil (or your regular hair oil) to your scalp.
  6. After 10 minutes, apply the prepared fenugreek-hibiscus paste evenly on the scalp and hair.
  7. Massage gently and leave it on for at least one hour.
  8. Wash off thoroughly with mild shampoo or water.

✨ Benefits

  • Helps nourish the scalp
  • May reduce hair fall
  • Supports healthy hair growth
  • Completely natural and low-cost method

ഇതറിഞ്ഞോ? സ്റ്റാർഫ്രൂട്ട് ഒന്ന് തൊട്ടാൽമതി മുടി കട്ടകറുപ്പാക്കും; 3 ദിവസം ഇങ്ങനെ ചെയ്യൂ 90 വയസിലും ഒരു മുടി പോലും നരക്കില്ല.!!

Fenugreek Hair care tips