രുചി വേറെ ലെവൽ.!! പെരുംജീരകം പിടിക്കുമ്പോൾ രുചി കൂട്ടാൻ ഒരു സീക്രെട്ട് ചേരുവ.!! പെരും ജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ രുചി ഇരട്ടി; അടുക്കളയിലെ സ്റ്റാർ ആവാൻ ഇതാ ഒരടിപൊളി രുചിക്കൂട്ട്.!! Fennel Seeds powder Making tricks

Fennel Seeds powder Making tricks : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരും ജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരും ജീരകം ചേർക്കുമ്പോൾ ഭക്ഷണം സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും, പെരും ജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും .ഇത് എന്താണെന്ന് നോക്കാം.

ആദ്യം ആവശ്യത്തിന് പെരും ജീരകം നന്നായി കഴുകി എടുക്കുക, 100 ഗ്രാം പെരുംജീരകം എടുക്കാം. ഇത് കഴുകിയാൽ പച്ചകളർ മാറി വെള്ളകളർ ആവും, ഇതിൽ നല്ല അഴുക്ക് ഉണ്ടാകും, അത്കൊണ്ട് നന്നായി കഴുകണം, ഇനി ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക, അതിലേക്ക് പെരുംജീരകം ഇടാം, ഇത് മീഡിയം ഫ്ലേയിമിൽ വെച്ച് വറുക്കാം. ഇതിൻ്റെ രുചി കൂട്ടാൻ പാലക്കാടൻ മട്ട ഒരു ടീസ്പൂൺ ചേർക്കുക, അത് ഇല്ലെങ്കിൽ ഏത് അരി വേണമെങ്കിലും ചേർക്കുക,

ഒരറ്റ ഗ്രാമ്പൂ പട്ട, കാൽ ടീസ്പൂൺ കുരുമുളക്, ചേർത്ത് വറുക്കുക. ഈ ചേരുവകൾ ഇടുന്നത് കൊണ്ട് നല്ല രുചിയാവും, മീൻ ചിക്കൻ പൊരിക്കുമ്പോൾ ഇത് ചേർക്കാം, നല്ല രുചിയും മണവും കിട്ടും. ഇനി ഇത് ചൂടാറാൻ വെക്കുക, ഇത് വറുക്കുന്നത് കൊണ്ട് പൂപ്പൽ ഒന്നും വരില്ല, ഇത് മഴക്കാലത്തും തണുപ്പ് കാലത്തും ചീത്തയാവാതെ ഇരിക്കും, ഇത് പൊടിച്ച് ശേഷം ബോട്ടിൽ ജാറിൽ എടുത്ത് വെക്കാം, ഈ പൊടി ഉപയോഗിച്ച് മീൻ വറുക്കുന്നത് നോക്കാം.

ഒരു പാത്രത്തിൽ അര ടീസ്പൂൺ പെരുംജീരകം പൊടി, കാശ്മീരി മുളക്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക, ഇത് നന്നായി മിക്സ് ചെയ്യുക, മീനിലേക്ക് ഇത് തേച്ച് പിടിപ്പിക്കുക, മീൻ പൊരിക്കുമ്പോൾ അധികം ഓയിൽ ഒന്നും ചേർക്കേണ്ട, ഈ മീൻ പൊരിച്ചത് ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട, നല്ല മസാലയൊക്കെ മീനിൽ പിടിച്ച കൊണ്ട് ടേസ്റ്റ് കൂടും. Fennel Seeds powder Making tricks Video Credit : Thoufeeq Kitchen

Fennel Seeds powder Making tricks

1. Choose Fresh Fennel Seeds

  • Use fresh, good-quality fennel seeds (also called saunf or perunjeeragam) for best flavor and aroma.

2. Dry Roast on Low Flame

  • Measure desired quantity of fennel seeds.
  • Dry roast in a heavy-bottomed pan or iron kadai over low heat.
  • Roast until seeds turn slightly golden and fragrant (about 4-5 minutes). Avoid burning as that causes bitterness. Keep stirring continuously for even roasting.

3. Cool Completely

  • After roasting, spread the seeds on a plate and allow them to cool completely. Grinding hot seeds leads to moisture and paste formation.

4. Grind to Fine Powder

  • Use a clean, dry grinder or spice mill to grind the seeds to a fine powder.
  • You can add a pinch of salt while grinding if desired for flavor.

5. Store Properly

  • Transfer the powder to an airtight container. Store in a cool, dry place away from sunlight.
  • Properly stored fennel powder stays fresh for 2-3 months at room temperature, longer in the fridge.

Additional Tips

  • For even roasting, use an iron or cast-iron pan.
  • Avoid overloading the grinder for uniform powder quality.
  • Use the powder in biryanis, gravies, curries, and even as a mouth freshener after meals.

This simple homemade fennel seeds powder is aromatic, flavorful, and free from preservatives compared to store-bought versions.

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട..

Fennel Seeds powder Making tricks