ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ ഇനി മുടി കാടു പിടിച്ചത് പോലെ വളരും; ഈ രീതിയില്‍ എണ്ണ തയ്യാറാക്കിയാൽ മുടി മുട്ടോളം വളരും.!! Fast hair growth Hair oil making

Fast hair growth Hair oil making

  1. Promotes healthy hair growth.
  2. Reduces hair fall.
  3. Strengthens hair roots.
  4. Nourishes and moisturizes the scalp.
  5. Helps control dandruff.
  6. Adds natural shine and softness.
  7. May help delay premature greying.
  8. Repairs dry and damaged hair.

Fast hair growth Hair oil making : മുടിയുടെ സംരക്ഷണത്തിനായി ഒരുപാട്‌ ഹെയർ ഓയിലുകൾ നമ്മൾ പരീക്ഷിക്കുന്നതാണ്. അതെല്ലാം പല രീതിയിലുള്ള ഗുണങ്ങൾ മുടിക്ക് നൽകുന്നുണ്ട്. അതുപോലെ വീട്ടിൽ നിന്ന് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഹെയർ ഓയിൽ ഉണ്ടാക്കി നോക്കാം. ആദ്യം തന്നെ കരിംജീരകം, ഉലുവ എടുത്ത് വെക്കുക. ഒരു ലിറ്റർ അളവിലുള്ള എണ്ണയാണ് കാച്ചിയെടുക്കേണ്ടത്.

അതുപോലെ കറ്റാർവാഴ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്. അതിന്റെ കൂടെ കറിവേപ്പിലയും എടുത്ത് വെക്കാം. ശേഷം ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ അളവിൽ ഉലുവയെടുക്കാവുന്നതാണ്. അതിലേക്ക് കരിംജീരകവും കൂടി ചേർക്കുക. പിന്നീട് കരിംജീരകവും ഉലുവയും ചെറിയുള്ളിയും നേരത്തെ മുറിച്ച് വെച്ച കറ്റാർവാഴയും ചേർത്ത് മിക്സ്സ് ചെയ്യുക.എല്ലാംകൂടി അരച്ചെടുക്കുക. എന്നിട്ട് ഇരുമ്പിന്റെ ഒരു ചട്ടിയെടുക്കാവുന്നതാണ്.

അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അരച്ചെടുത്തവ അതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് എല്ലാംകൂടി ഒന്ന് കാച്ചിയെടുക്കാവുന്നതാണ്. അതിന്റെ കൂടെ ആര്യവേപ്പിലയും നെല്ലിക്കയും ചേർക്കുന്നത് നല്ലതാണ്. എന്നിട്ട് വെളിച്ചെണ്ണ കാച്ചിയതിന് ശേഷം ഒന്ന് അരിച്ചെടുക്കുക. പിന്നീട് ഒരു ബോട്ടിലിൽ തയ്യാറാക്കിയ ഈ ഹെയർ ഓയിൽ സൂക്ഷിക്കാവുന്നതാണ്.അതുപോലെ തയ്യാറാക്കിയാൽ മാത്രം പോര ഇത് നല്ല രീതിയിൽ തന്നെ തലയിൽ തേക്കുകയും വേണം.

ആദ്യം തന്നെ തയ്യാറാക്കി വെച്ച ഹെയർ ഓയിൽ നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം നന്നായി മസ്സാജ് ചെയ്യുക. ഇങ്ങനെ ഒരു മാസം തുടർച്ചയായി ഈ രീതിയിൽ ചെയ്‌താൽ ഉറപ്പായും നിങ്ങൾ പ്രതീക്ഷിക്കുന്ന റിസൾട്ട്‌ കിട്ടി തുടങ്ങും. ഏതായാലും മുടിയിൽ ഓരോന്ന് പരീക്ഷിക്കുന്നവർക്ക് ഒട്ടും സംശയിക്കാതെ തന്നെ വീട്ടിൽ നിന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ഹെയർ ഓയിൽ തന്നെയായിരിക്കുമിത്. അപ്പോൾ ഒട്ടും സംശയിക്കാതെ തന്നെ എല്ലാവരും ഈ ഒരു ഹെയർ ഓയിൽ തയ്യാറാക്കി പരീക്ഷിക്കേണ്ടതാണ്. Fast hair growth Hair oil making Video Credit : *Minhas Moms *

Fast hair growth Hair oil making

  1. Take 2 tablespoons of fenugreek seeds and black cumin seeds.
  2. Cut fresh aloe vera into small pieces.
  3. Keep a handful of curry leaves ready.
  4. Grind fenugreek, black cumin, small onions, and aloe vera into a smooth paste.
  5. Heat 1 litre of coconut oil in an iron pan.
  6. Add the ground mixture into the oil.
  7. Add curry leaves and pieces of gooseberry (amla) for extra nourishment.
  8. Boil the oil on low flame until the ingredients are well infused.
  9. Allow it to cool completely.
  10. Strain the oil and store it in a clean, dry bottle.


Apply the oil generously to the scalp and hair. Massage gently for a few minutes. Leave it on for at least 30–60 minutes before washing. Use regularly for one month for better results.

Hair Growth Tips (List)

  1. Oil Massage Regularly – Massage coconut, castor, or almond oil into your scalp to improve blood circulation.
  2. Use Mild Shampoo – Avoid harsh chemicals that damage hair roots.
  3. Apply Natural Hair Masks – Use fenugreek, aloe vera, or egg masks once a week.
  4. Trim Split Ends – Regular trimming prevents breakage and promotes healthy growth.
  5. Eat a Protein-Rich Diet – Include eggs, nuts, leafy greens, and pulses.
  6. Stay Hydrated – Drink plenty of water for a healthy scalp.
  7. Avoid Excess Heat Styling – Reduce use of straighteners and curlers.
  8. Don’t Tie Hair Too Tight – Tight hairstyles can cause hair breakage.
  9. Keep Scalp Clean – Wash regularly to prevent dandruff buildup.
  10. Manage Stress – Practice yoga or meditation to reduce hair fall caused by stress.

മുടി നല്ല രീതിയിൽ വളരുന്നതിനായി ഒരടിപൊളി സൂത്രം; സ്വിച്ചിട്ട പോലെ മുടി വളരാൻ ഉലുവ ഇങ്ങെനെ ചെയ്തു നോക്കൂ കിടിലൻ റിസൾട്ട്.!!

Comments are closed.