ബ്ളീച്ച് ചെയ്യണ്ട ലോൺഡ്രിയിൽ പോകണ്ട.!! എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം; ഒറ്റ മിനിറ്റിൽ പുതിയത് പോലെ വെട്ടിതിളങ്ങും.!! Easy White Clothes Washing Methods

Easy White Clothes Washing Methods : “ബ്ളീച്ച് ചെയ്യണ്ട ലോൺഡ്രിയിൽ പോകണ്ട വെറും ഒരു മണിക്കൂർ മതി യൂണിഫോം, വെള്ള മുണ്ടുകൾ, തോർത്ത് ഒറ്റ മിനിറ്റിൽ പുതിയത് പോലെ വെട്ടിതിളങ്ങും” വെള്ളത്തുണികൾ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനായി ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ! വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള വസ്ത്രങ്ങളിൽ

കറകൾ പിടിച്ചു കഴിഞ്ഞാൽ എത്ര ഉരച്ചു കഴുകിയാലും അവ പോകാറില്ല. ഇത്തരം കറകൾ കളയാനായി എപ്പോഴും ഡ്രൈ ക്ലീനിങ് പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ വെള്ള വസ്ത്രങ്ങൾ എങ്ങിനെ വെളുപ്പിച്ചെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ തുണികൾ വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ ഏതെങ്കിലും സോപ്പ്

ലിക്വിഡ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തുണികൾ മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളം ഒഴിച്ചു കൊടുക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ബേക്കിംഗ് സോഡ വെള്ളത്തിൽ ഇടുമ്പോൾ തന്നെ നല്ല രീതിയിൽ ബബിൾസ് വന്നു തുടങ്ങുന്നതാണ്. ശേഷം വൃത്തിയാക്കാൻ ആവശ്യമായ തുണികൾ ബക്കറ്റിലേക്ക് മുക്കി അത് ഒരു വലിയ പ്രഷർകുക്കറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് പ്രഷർകുക്കർ വിസിൽ ഇടാതെ 15 മുതൽ 20 മിനിറ്റ്

വരെ ചൂടാക്കി എടുക്കുക. തുണികൾ ചൂടാറിയ ശേഷം പുറത്തെടുത്ത് നല്ല വെള്ളത്തിൽ കഴുകിയെടുക്കുമ്പോൾ തന്നെ കടുത്ത കറകളെല്ലാം പോയി വൃത്തിയായി കിട്ടിയിട്ടുള്ളതായി കാണാം. പ്രത്യേകിച്ച് വെള്ള മുണ്ടുകളെല്ലാം ഈയൊരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. തുണികളുടെ എണ്ണം അനുസരിച്ച് രണ്ട് തവണയായി വേണമെങ്കിലും ഈ ഒരു രീതിയിൽ തുണികൾ ക്ളീൻ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy White Clothes Washing Methods Video Credit : JUBYS TASTY HUB

Easy White Clothes Washing Methods

1. Separate Whites from Colors

  • Always wash whites separately from colored fabrics to prevent dye transfer and keep whites bright.

2. Use Hot or Warm Water

  • Wash whites in the hottest water safe for their fabric type; this helps remove stains, grime, and bacteria more effectively.

3. Add Baking Soda or Vinegar

  • Add ½ cup of baking soda or white vinegar to the wash cycle for a natural boost; both whiten and deodorize safely.

Pre-soak with a mix of hot water and white vinegar for an hour to revive dull whites before regular washing.

4. Use Oxygen-Based Bleach or Laundry Whitener

  • For stubborn stains or yellowing, soak whites in oxygen-based bleach (not chlorine bleach) before washing.
  • Use according to package instructions and avoid on delicate items like silk or wool.

5. Pre-Treat Stains

  • Rub detergent, liquid soap, or a paste of baking soda and water directly onto stains, especially collars and cuffs, before adding to the wash.

6. Dry in Sunlight

  • Hang or lay clothes outside in direct sun; sunlight is a natural whitening agent and helps keep whites brigh

ഇതറിഞ്ഞാൽ ഇനി ആരും പുതിയ ബാഗ് വാങ്ങില്ല.!! ഒരു തുള്ളി വാ സ്ലിൻ മാത്രം മതി; എത്ര അഴുക്ക് പിടിച്ച പഴയ ബാഗും പുതുപുത്തനാക്കാം.!!

Comments are closed.