ഒരു പഴയ കുക്കർ മാത്രം മതി.!! സോപ്പും വേണ്ട വാഷിങ് മെഷീനും വേണ്ട; തലയിണകളിലെ അഴുക്ക്‌ കളയാൻ ഈ വിദ്യ ഇത്രയും നാൾ അറിയാതെ പോയല്ലോ.!! Easy way to clean pillows

Easy way to clean pillows : വാഴപിണ്ടി ഒരു പാട് ഔഷധ ഗുണങ്ങൾ ഉള്ളത് ആണ് എന്നാണ് ഇത് കട്ട് ചെയ്യാൻ ഉള്ള മടി കൊണ്ട് ആരും ഉപയോഗിക്കാറില്ല.ഇതിലെ നാര് കളയാൻ വേണ്ടി നന്നായി കഴുകി വൃത്തിയാക്കി വട്ടത്തിൽ കട്ട് ചെയ്യുക. ഓരോ കഷ്ണവും തമ്മിൽ നന്നായി ഉരയ്ക്കുക. കളർ പോകാതിരിക്കാൻ മോരു വെളളത്തിൽ ഇട്ട് വെക്കുക. ഇതിലെ നാരും കറയും പെട്ടെന്ന് പോയികിട്ടും.

തണുപ്പ് കാലമായാൽ വാങ്ങി വെക്കുന്ന അരിയിലും മറ്റും പെട്ടന്ന് ചെള്ളും പ്രാണികളും വരാറുണ്ട് ഇത് പോവാൻ വേണ്ടി ഒരു ടിഷ്യു പേപ്പറിൽ ഗ്രാംപൂ ,മഞ്ഞൾ പൊടി, കുരുമുളക് വെച്ച് മടക്കി ഒരു റബർബാൻഡ് ഇട്ട് അരിയിലും പയർ വർഗങ്ങളിലും വെക്കുക. തേങ്ങ പൊട്ടിക്കാൻ പലർക്കും പ്രയാസമാണ്. തേങ്ങയുടെ വലിയ കണ്ണിൽ അമർത്തി പിടിക്കുക. എന്നിട്ട് കൊടുവാൾ വെച്ച് ഒന്ന് കൊട്ടി കൊടുക്കുക.

ഉണങ്ങിയ തേങ്ങ ആണെങ്കിൽ കുറച്ച് സമയം വെള്ളത്തിൽ വെച്ചിട്ട് ഇങ്ങനെ ചെയ്യാം. ഫ്രിഡ്ജിൽ വെച്ച തേങ്ങ വരണ്ട് ഇരിക്കാറുണ്ട്. തേങ്ങയിൽ എണ്ണ തടവി കൊടുത്ത് ഫ്രിഡ്ജിൽ വെച്ചാൽ നല്ല ഫ്രഷ് ആയി കിട്ടും. ബിസ്ക്കറ്റ് എടുത്ത് കഴിഞ്ഞ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അത് തണുത്ത് പോവും.ഇതിനായി ഇത് ദോശക്കല്ലിൽ ഒരു പാത്രത്തിൽ ബിസ്ക്കറ്റ് വെച്ച് ചൂടാക്കുക. തണുപ്പ് കാലത്ത് മരത്തിന്റെ സ്പൂണിൽ പൂപ്പൽ വരാതെ ഇരിക്കാൻ കഴുകി തുടക്കാം.

ഇതിൽ എണ്ണ തടവി വെയിലിൽ വെച്ച് ഉണക്കാം. തലയിണ വെള്ളമൊഴിച്ച് കഴുകുമ്പോൾ പെട്ടന്ന് ചീത്തയാവും.ഇത് വൃത്തിയാക്കിയാക്കാൻ ഒരു പാത്രത്തിൽ കംഫർട്ട് ഒഴിക്കുക. ബേക്കിംഗ് സോഡ 1ടീസ്പൂൺ , ഡെറ്റോൾ 1അടപ്പ്, അര ഗ്ലാസ് വെളളം ഒഴിക്കുക ഇത് സ്പ്രേ ബോട്ടിൽ ആക്കി തലയിണയിൽ സ്പ്രേ ചെയ്യുക.ഒരു കുക്കർ ചൂടാക്കി തിരിച്ച് വെച്ച് ഇതിനു മുകളിൽ തലയിണ വെക്കുക. തലയിണ നന്നായി വൃത്തിയാകും. Easy way to clean pillows Video Credit : Resmees Curry World

Easy way to clean pillows