Easy Tips to reduce electricity bill : “കരണ്ട് ബിൽ ഇനി കൂടില്ല.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ.. കറണ്ട് ബില്ല് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൂടുതലായി വരുന്ന കറണ്ട് ബില്ല്. പ്രത്യേകിച്ച് വേനൽക്കാലത്താണ് കറണ്ട് ബില്ല് കൂടുതലായി വരാറുള്ളത് എങ്കിലും മഴക്കാലത്തും ശ്രദ്ധയില്ലാത്ത കറണ്ട് ഉപയോഗം കാരണം ബില്ല് ഇരട്ടിയായി വരാനുള്ള സാധ്യതകൾ ഉണ്ട്. എന്നാൽ കറണ്ട് ബില്ല് ജനറേറ്റ് ചെയ്യുന്നതിനെ പറ്റിയുള്ള ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുകയാണെങ്കിൽ ഒരു പരിധിവരെ അത്
കുറയ്ക്കാനായി സാധിക്കും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ മീറ്ററിൽ റീഡിങ് നോക്കേണ്ട കാര്യങ്ങളെ പറ്റിയെല്ലാം അറിഞ്ഞിരിക്കാം. മീറ്ററിൽ ഡിസ്പ്ലേ ബോർഡിന്റെ താഴെയായി സ്ക്രോൾ അല്ലെങ്കിൽ ഡിസ്പ്ലേ ബാറ്ററി എന്ന ഓപ്ഷൻ ഉപയോഗിക്കുന്നത് വീട്ടിൽ കറണ്ടില്ലാത്ത സമയത്ത് ബാറ്ററി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ്.ഈയൊരു ബട്ടനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആദ്യം 8 എന്ന ഒരു ഡിജിറ്റാണ് കാണാനായി സാധിക്കുക. ഒരിക്കൽ കൂടി പ്രസ് ചെയ്യുമ്പോൾ ബി- ഗുഡ് എന്ന ഒരു ഓപ്ഷൻ കാണാനായി സാധിക്കും. ബാറ്ററി ഗുഡ് എന്നതാണ് ഈയൊരു ഓപ്ഷൻ കൊണ്ട്
അർത്ഥമാക്കുന്നത്.കൂടാതെ ഡിസ്പ്ലേയിൽ ടൈം, ഡേറ്റ് വോൾട്ടേജ് എന്നീ വിവരങ്ങൾ കൂടി കാണാവുന്നതാണ്. ഇതിൽ 240 വരെ കാണിക്കുന്നത് നല്ല വോൾട്ടേജ് ഉണ്ട് എന്നതാണ്. A എന്ന ഓപ്ഷൻ കൊണ്ട് അർത്ഥമാക്കുന്നത് എത്ര ആമ്പിയർ കറണ്ട് ഉപയോഗിക്കുന്നു എന്നതാണ്. പി എഫ് എന്നത് ഉപയോഗിക്കുന്ന കറന്റിന്റെ അവർ ഫാക്ടറിനെയാണ് സൂചിപ്പിക്കുന്നത്. മീറ്ററിൽ t1, t2,t3 പോലുള്ള നമ്പറുകൾ കാണിക്കുന്നത് ടിഒഡി മീറ്റർ ആയതു കൊണ്ടാണ്. മീറ്ററിലെ റീഡിങ് ടോട്ടൽ റീഡിങ് ലഭിക്കാനായി t1+t2+t3 എന്ന രീതിയിലാണ് കണക്കാക്കേണ്ടത്. റീഡിങ്ങുകൾ തമ്മിലുള്ള വ്യത്യാസം കാണാനായി ഇപ്പോൾ ലഭിക്കുന്ന
നമ്പറിനെ തൊട്ടു മുൻപത്തെ മാസം കിട്ടിയ നമ്പറിൽ നിന്നും കുറയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ മീറ്ററുമുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. കറണ്ട് ബില്ല് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.!! KSEB ഓഫീസർ പറഞ്ഞുതന്ന ഐഡിയ; കരണ്ട് ബിൽ ഇനി കൂടില്ല.!! എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Easy Tips to reduce electricity bill Video Credit :
Easy Tips to reduce electricity bill
Switch Off Devices When Not Needed
- Always turn off lights, fans, air conditioners, and kitchen appliances when not in use; avoid leaving electronics on standby, as this can waste significant energy.
Use Energy-Efficient Appliances
- Replace old appliances with those having high energy ratings (such as 5-Star BEE or Energy Star labels). Efficient appliances like LED bulbs, BLDC fans, and energy-saving refrigerators consume much less power.
Upgrade Lighting
- Switch from traditional bulbs or tube lights to LEDs, which provide better illumination and use up to 80% less electricity.
Optimize Air Conditioning and Heating
- Set air conditioners to 24°C and use fans for circulation. In winter, dress warmly and set the heater between 18–20°C, using blankets to reduce furnace usage.
Harness Natural Light and Ventilation
- Open windows and curtains during the day for free sunlight and ventilation, reducing dependence on artificial lighting and cooling.
Limit Use of Heavy Appliances
- Avoid using electric geysers, water heaters, or tumble dryers frequently. Wash clothes with cold water and air-dry dishes and laundry when possible.
Maintain and Service Appliances Regularly
- Clean air conditioner filters, refrigerator coils, and exhaust fans to keep devices running efficiently—dirty units can use up to 30% more electricity.
Plug Devices into Power Strips
- Use power strips to quickly turn off multiple electronics, which prevents “phantom” loads from devices that draw power even when switched off.
Cook Smart
- Microwave food instead of using the oven, and cover pans while cooking to save heat. Only run dishwashers when full and use “eco” or “quick” modes where available.
Consider Solar and Renewable Energy
- If feasible, install solar panels or use outdoor solar lights to supplement your power needs and further lower your monthly bills.
Implementing just a few of these habits can result in noticeable savings on your electricity bill.