പൂക്കാത്ത മാവുണ്ടോ? ഈ സീസണിൽ മാവ് പൂക്കാൻ ഈ ഒരൊറ്റ വഴിയേ ഉള്ളൂ.. ഏതു പൂക്കാത്ത മാവും നിറയെ പൂക്കും | Easy Mango Flowering

Easy Mango Flowering : മാവ് പൂക്കാതിരിക്കുമ്പോൾ അതിന്റെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തും തരുന്നത്. പൂക്കാലത്തിന് തൊട്ടുമുമ്പ് കൂടുതൽ ജൈവവളവും വെള്ളവും നൽകുന്നത് പൂക്കുന്നതിനു പകരം പുതിയ ഇലകളുടെയും ശാഖകളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കാം. ജൈവവളത്തിലെ പോഷകങ്ങൾ വേരുകൾക്ക് സ്വീകരിക്കാവുന്ന രൂപത്തിലാകാൻ സൂക്ഷ്മജീവികളുടെ പ്രവർത്തനവും സമയവും ആവശ്യമാണ്.

അതിനാൽ ഉടൻ ഫലം പ്രതീക്ഷിച്ച് വളം നൽകുന്നതിനു പകരം മരത്തിന്റെ നിലവിലെ വളർച്ചാഘട്ടം പരിഗണിച്ച ശേഷം മാത്രം വളങ്ങൾ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ എല്ലാ മാവുകൾക്കും ഒരേ പരിചരണരീതി അനുയോജ്യമാണെന്ന് കരുതരുത്. ഇനം, പ്രായം, കാലാവസ്ഥ എന്നിവയും പരിഗണിക്കണം. പൂക്കാനൊരുങ്ങുന്ന സമയത്ത് അമിതമായ നന ഒഴിവാക്കുന്നതാണ് നല്ലത്. ദിവസേന നനയ്ക്കുന്ന ശീലം മാറ്റി ഇടവേള നൽകുന്നത് പൂക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുണ്ട്.

അതേസമയം, വെള്ളം പൂർണമായി നിർത്തി മരം ഉണക്കരൂത്ത്. മണ്ണിലെ ഈർപ്പവും മരത്തിന്റെ ആരോഗ്യവും കണക്കിലെടുത്തായിരിക്കണം നന ക്രമീകരിക്കേണ്ടത്. നമ്മൾ ഈ പൂക്കാറാകുന്ന സമയത്ത് ചോട്ടിൽ ജൈവവളം ഇട്ടു കൊടുക്കുന്നതും അതുപോലെതന്നെ ധാരാളം വെള്ളം ഒഴിച്ചു കൊടുക്കുന്നതും ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ്. മാവ് പൂക്കാൻ വേണ്ടി സഹായിക്കുന്ന മൂന്ന് കെമിക്കലുകളെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.. ഈ മൂന്ന് കെമിക്കലുകൾ നല്ല രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ കൃത്യമായ രീതിയിൽ മാവ് പൂക്കും എന്ന് ഉറപ്പാണ്.

ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇത് ചെയ്യേണ്ടത്. നിങ്ങൾ ശ്രദ്ധിച്ച് ഉപയോഗിക്കുകയും വേണ്ട അളവ് കുറഞ്ഞു കഴിഞ്ഞാൽ പ്രയോജനവും കിട്ടില്ല. അതുപോലെ തന്നെ അളവ് കൂടി കഴിഞ്ഞാൽ ചിലപ്പോൾ ഡാമേജുകൾ ഒക്കെ മാവിന് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. പൊട്ടാസ്യം നൈട്രേറ്റ് എന്ന പറയുന്ന ഒരു രാസവളമാണ് ആദ്യത്തേത്. അത് നമ്മൾ ഇലയിലൂടെസ്പ്രേ ചെയ്തു കൊടുക്കുന്ന ഒരു രാസവളമാണ്. ഒരു ലിറ്റർ വെള്ളത്തിൽ 40ഗ്രാം അളവിൽ ആണ് ഉപയോഗിക്കേണ്ടത്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണൂ.. Easy Mango Flowering Video credit : AMALA AGRI MEDIA\

Comments are closed.