
ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കയ്യിൽ ഒരു തരി പോലും പൊടി തട്ടാതെ ഫാൻ ക്ലീൻ ചെയ്യാം; ഇനിയാരും ഒരു പ്ലാസ്റ്റിക് കുപ്പി പോലും വെറുതെ കളയില്ല.!! Easy fan Cleaning idea
Easy fan Cleaning idea : നമ്മുടെ നാട്ടിൽ ഈ ചൂട് കാലത്ത് ഫാനുകൾ കറങ്ങാത്ത വീടുകൾ ഇല്ല. ഒരു നിമിഷം ഫാൻ കറങ്ങാതെ നമുക്ക് ഒരു മുറിയിലും ഇരിക്കാൻ കഴിയില്ല. ഇടയ്ക്ക് വല്ലതും കറന്റ് പോവുമ്പോൾ ആയിരിക്കും നമ്മൾ ആ ഫാനിൽ ഉള്ള അഴുക്ക് കാണുന്നത്. വീട് മുഴുവനും വൃത്തിയാക്കി വയ്ക്കുന്നവർ പോലും വിട്ടു പോവുന്ന ഒന്നാണ് ഫാൻ വൃത്തിയാക്കുന്ന ജോലി. ഒന്നുകിൽ മറന്നു പോവും.
ഇല്ലെങ്കിൽ സ്റ്റൂളോ ഏണിയോ കിട്ടില്ല. അതുമല്ലെങ്കിൽ ഉയരത്തിൽ ഉള്ള ഫാൻ വൃത്തിയാക്കാൻ കഴിയാതെ വരും. കൃത്യമായി വീട്ടിലേക്ക് വിരുന്നു വരുന്നവരുടെ കണ്ണിൽ ആ വൃത്തിയാക്കാത്ത ഇടം തന്നെ കണ്ണിൽ പെടുകയും ചെയ്യും. ഇനി മുതൽ എന്നാൽ ഇങ്ങനെ ഉള്ള ഒരു ടെൻഷനും വേണ്ട. വളരെ എളുപ്പത്തിൽ ഒരു തരി പോലും പൊടി ഇല്ലാതെ ഫാൻ വൃത്തിയാക്കുന്ന വിദ്യ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിനായി വേണ്ടത് നമ്മൾ വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം ആണ്. ആ കുപ്പിയിൽ വീഡിയോയിൽ കാണുന്നത് പോലെ മുറിക്കുക.
ഈ കുപ്പിയിൽ ഒരു നീളത്തിൽ ഉള്ള വടി ഘടിപ്പിച്ചതിന് ശേഷം കുപ്പിയിൽ സോക്സ് കൂടി യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫാനിന്റെ മുകളിലും അടിവശത്തും ഉള്ള മുഴുവൻ പൊടിയും പറപറക്കും. ഇത്തരത്തിൽ ഓരോ ലീഫും വൃത്തിയാക്കി എടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഓരോ ലീഫ് വൃത്തിയാക്കി കഴിഞ്ഞാലും തുണി മാറ്റി ചെയ്യാവുന്നതാണ്. ഫാൻ ഒരു തവണ മുഴുവനായും ക്ലീൻ ചെയ്തു കഴിഞ്ഞാൽ അവസാനം വൃത്തിയാക്കുന്നതിനു മുൻപ് തീർച്ചയായും തുണി മാറ്റിക്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. Easy fan Cleaning idea Video Credit : SajuS TastelanD
Easy fan Cleaning idea
Here’s a super easy fan cleaning idea:
- Pillowcase Trick:
Slip an old pillowcase over one fan blade, then gently pull it back—the dust gets trapped inside, preventing mess in your room. Repeat for each blade. - Wipe blades with a damp cloth and a bit of mild dish soap if needed for stubborn spots.
- For regular maintenance, use a long-handled duster or a microfiber cloth to quickly clean the blades without removing the fan or needing a ladder.
This method is quick, keeps dust from scattering, and leaves your fan looking fresh with very little effort!
Comments are closed.