ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫർട്ട് ഇനി മുതൽ വീട്ടിൽ ഉണ്ടാക്കാം.!! 700 രൂപയുടെ കംഫർട് ഇനി 200 രൂപക്ക്; 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം.!! Easy Comfort making tips

Easy Comfort making tips : “ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫർട്ട് വീട്ടിൽ ഉണ്ടാക്കാം.!! 700 രൂപയുടെ കംഫർട് ഇനി 200 രൂപക്ക്; നിമിഷങ്ങൾ മാത്രം മതി” നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തുണികൾ അലക്കുമ്പോൾ സുഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന കംഫർട്ട്. കടകളിൽ നിന്നും വളരെ ഉയർന്ന വിലകൊടുത്ത് ചെറിയ ബോട്ടിലുകൾ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികളിൽ ഈർപ്പം നിന്ന് ഉണ്ടാകുന്ന ഗന്ധം ഇല്ലാതാക്കാനായാണ്

ഇത്തരം പ്രോഡക്ടുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത് ചെറിയ ബോട്ടിലുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല. പകരം അവ ഉണ്ടാക്കുന്നതിന് ആവശ്യമായ കിറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തി എങ്ങനെ കംഫർട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു വലിയ പാത്രം എടുത്ത് അതിൽ കിറ്റിൽ നിർദ്ദേശിച്ച അളവിൽ വെള്ളം എടുത്തു വയ്ക്കുക. അതിലേക്ക് വൺ എന്ന് എഴുതിവെച്ച പാക്കറ്റ് പൊട്ടിച്ച് ഇടുക.

അത്യാവശ്യം തരികളുള്ള ഒരു പൊടിയുടെ രൂപമായിരിക്കും പാക്കറ്റിനകത്ത് ഉണ്ടാവുക. ഒരു സ്പാച്ചുലയോ മറ്റോ ഉപയോഗിച്ച് ഈയൊരു കൂട്ട് വെള്ളത്തിൽ നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത ശേഷം ചൂടാക്കാനായി വെക്കണം. വെള്ളത്തിലേക്ക് പൊടി നല്ല രീതിയിൽ അലിഞ്ഞു വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്ത ശേഷം ഈ ഒരു കൂട്ട് ഒമ്പതുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി മാറ്റി വക്കണം. അതായത് രാത്രി കലക്കി വയ്ക്കുകയാണെങ്കിൽ രാവിലെ ഇതെടുത്ത് ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. ശേഷം ഈ ഒരു കൂട്ടിലേക്ക് നിറത്തിന് ആവശ്യമായ കളറും,

സുഗന്ധത്തിന് ആവശ്യമായ ലിക്വിഡും ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ തന്നെ നല്ല സുഗന്ധപൂരിതമായ കംഫർട്ട് റെഡിയായി കഴിഞ്ഞു. ശേഷം എയർ ടൈറ്റ് ആയ കുപ്പികളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Easy Comfort making tips Video Credit : Leafy Kerala

Easy Comfort making tips

Eliminate Drafts & Insulate: Seal up drafty windows and doors, and use insulation to create an even, cozy temperature indoors all year.

Add Layers & Textures: Use soft blankets, pillows, and rugs throughout your rooms. Layering cushions and throws makes spaces feel warmer and adds visual comfort.

Warm Lighting: Swap out harsh bulbs for warm or yellow LED lights. Table lamps, dimmers, and even candles soften the mood and promote relaxation.

Declutter Regularly: Clear out unneeded items and tidy your space. Less clutter means easier cleaning, reduced stress, and a more peaceful environment.

Personal Touches: Surround yourself with items that make you happy—family photos, souvenirs, artwork, or crafts give a sense of belonging.

Add Plants or Flowers: Live plants or fresh flowers add oxygen, color, and a soothing natural vibe. Even one or two can make a big difference in comfort.

Comfortable Bedding: Invest in soft bed linens and change seasonally (flannel for winter, cotton for summer) to ensure restful sleep.

Make Use of Scent: Light scented candles, simmer herbs, or use essential oils (like lavender) for a calming aroma.

Stretch, Rest & Recharge: Add short stretches, comfortable seating, or a quick nap into your routine to ease tension.

Enjoy Everyday Rituals: Create comfort with small routines—morning coffee, listening to music, a warm shower, or dressing in fresh pajamas.

നിങ്ങളുടെ ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഈ ഓപ്ഷൻ ഓൺ ആക്കി നോക്കൂ; ഫോൺ ഇനി ഇരട്ടി വേഗത്തിൽ ചാർജ് ആകും.!!

Easy comfort making tips