ഒരു വള മാത്രം മതി.!! മഴക്കാലത്ത് തുണി ഉണക്കാൻ ഇനി എന്തെളുപ്പം; അഴ വേണ്ട സ്ഥലം വേണ്ട വെയിലും വേണ്ട ഇത് നിങ്ങളെ ഞെട്ടിക്കും.!! Dry Clothes at rainy season

Dry Clothes at rainy season : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കുക എന്നത് വീട്ടിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളികളിൽ ഒന്നായിരിക്കാം. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണക്കക്കാനോ സാധിച്ചെന്നു വരില്ല. ഈർപ്പം, സൂര്യപ്രകാശത്തിന്റെ അഭാവം,

ഈർപ്പമുള്ള വായു എന്നിവയാൽ വസ്ത്രങ്ങൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കും, പലപ്പോഴും വസ്ത്രങ്ങൾ ശരിയായി ഉണങ്ങാത്ത കൊണ്ട് ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. എന്നാൽ ചില സൂത്രങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് വീടിനുള്ളിൽ വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കാനും, അവ പുതുമയുള്ളതും ദുർഗന്ധരഹിതവുമായി നിലനിർത്താനും, സമയവും ഊർജ്ജവും ലാഭിക്കാനും കഴിയും – നിർത്താതെ മഴ പെയ്യുമ്പോൾ പോലും ഈ ഒരു സൂത്രം വളരെയധികം ഫലപ്രദമായ ഒന്നാണ്.

എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി എടുക്കാൻ സാധിക്കും. അതും ആവശ്യമില്ലാത്ത ഒരു പാഴ് വസ്തു കൊണ്ട്. നമ്മുടെ വീടുകളില്ലെല്ലാം കാണും ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മൂടി.

അതുപയോഗിച്ചാണ് നമ്മൾ ഉപകാരപ്രദമായ ഒന്ന് തയ്യാറാക്കാൻ പോകുന്നത്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും വളരെയധികം ഉപകാരപ്പെടും എന്നും കരുതുന്നു. Dry Clothes at rainy season Video Credit : Ansi’s Vlog

Dry Clothes at rainy season

Use Max Spin Cycle:
Run clothes through a second spin in the washing machine to remove excess water and reduce drying time.

Indoor Drying Space:
Hang clothes in a well-ventilated area indoors, near a fan or exhaust vent. Use a clothes drying rack or rods spaced apart for airflow.

Fans & Air Circulation:
Use ceiling fans, pedestal fans, or exhaust fans pointing towards clothes to speed evaporation.

Dehumidifier:
If available, use a dehumidifier in your drying room to reduce indoor humidity and help clothes dry faster while preventing mold.

Heaters:
In chilly or damp conditions, place clothes near a safe heat source like a room heater (not too close) to reduce drying time.

Use Towels to Absorb Moisture:
Roll wet clothes inside a dry towel and press or twist to absorb moisture before hanging.

Iron Clothes:
For quick drying and to remove musty smell, iron damp clothes after partial drying.

Choose Quick-Dry Fabrics:
For rainy season laundry, prefer lighter fabrics like cotton, linen, or synthetics for faster drying.

Outdoor Drying on Dry Days:
Whenever possible, dry clothes in sunlight—even brief exposure kills bacteria and speeds drying

ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫർട്ട് ഇനി മുതൽ വീട്ടിൽ ഉണ്ടാക്കാം.!! 700 രൂപയുടെ കംഫർട് ഇനി 200 രൂപക്ക്; 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം.!!

Comments are closed.