സിമ്പിൾ ആയി നിർമ്മിച്ച അടിപൊളി വിശാലമായൊരു വീട്..!! ഒന്ന് കണ്ടുനോക്കൂ… | Dream Home in Budget

Dream Home in Budget: ഒരു വേറിട്ട രീതിയിൽ പണിത ഒരു മനോഹരമായ വീടാണിത്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ഇതിന്റെ ഓരോ അറേഞ്ജ്‌മന്റ്സും സെറ്റ് ചെയ്തിരിക്കുന്നത്. പുറം ഭംഗിയിൽ തന്നെ നല്ലൊരു വ്യൂ തരുന്ന ഒരു അതിമനോഹരമായ വീടാണിത്. സിമ്പിൾ ആയിട്ടാണ് സിറ്റ് ഔട്ടൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ ഹാളിൽ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. വാഷ് ഏരിയയൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

ബ്ലൈൻഡ് വിൻഡോസ്‌ ഒക്കെ കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ നല്ല തീം ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചൺ സിമ്പിൾ രീതിയിൽ എന്നാൽ നല്ല സ്റ്റോറേജ് സ്പേസ് ഒക്കെ കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ ഒരു വേറിട്ട കളർ കോമ്പിനേഷൻ കൊടുത്തിട്ടുണ്ട്. അത് വളരെ ഭംഗിയേറിയതാണ്. വീടിന്റെ പുറത്തൊക്കെ ഗ്രാസ് വിരിച്ചിട്ടുണ്ട്. കണ്ണിന് കുളിർമ്മയേകുന്ന രീതിയിലുള്ള പ്ലാന്റ്സ് ഒക്കെ കാണാൻ സാധിക്കും. വീടിന്റെ ഉള്ളിൽ തന്നെ ഇൻഡോർ പ്ലാന്റ്സ് സെറ്റ് ചെയ്തിട്ടുണ്ട്.

Dream Home in Budget

  • Open sitout
  • Living
  • Dining
  • Bedroom
  • Bathroom
  • Kitchen

സ്വിങ്ങൊക്കെ കൊടുത്തിട്ടുണ്ട്. കിച്ചൺ നല്ല സിമ്പിൾ ആയിട്ട് തന്നെ അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ട് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്‌റൂമിൽ സിമ്പിൾ ആയിട്ടിട്ടുള്ള കളർ തീമാണ് കൊടുത്തിരിക്കുന്നത്. അവിടെ ബ്ലൈൻഡ് വിൻഡോസ്‌ ഒക്കെ കൊടുത്തിട്ടുണ്ട്. മുകളിലെ ഹാളിലൊക്കെ ഓരോ ആകർഷിപ്പിക്കുന്ന എലമെന്റ്സ് കാണാൻ കഴിയും.

പിന്നെയുള്ള ബെഡ്‌റൂമിലും നല്ല രീതിയിലാണ് ഓരോന്നും അറേഞ്ച് ചെയ്തിട്ടുള്ളത്. ഇതിൽ വാർഡ്രോബ് ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രാത്രിയിലെ ഈ വീടിന്റെ ഭംഗി എടുത്ത് പറയേണ്ടത് തന്നെയാണ്. പല തരത്തിലുള്ള ഹാങ്ങിങ് ലൈറ്റ്സ് വീടിനെ അതിമനോഹരമാക്കുന്നുണ്ട്. മൊത്തത്തിൽ ഈ വീട് എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു വേറിട്ട അടിപൊളി വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Dream Home in Budget Video Credit: Shafeel Fantasia

Dream Home in Budget

980 സ്‌കൊയർഫീറ്റിൽ കുറഞ്ഞ ചിലവിൽ ഒരു അടിപൊളി വീട്…!!

Comments are closed.