പല്ലിലെ പ്ലാക്ക് നിമിഷനേരം കൊണ്ട് കളയാൻ ഈ സൂത്രം ചെയ്‌താൽ മതി; പല്ലിലെ കറയും മഞ്ഞ നിറവും വായ്‌നാറ്റവും മാറാൻ ഇങ്ങനെ ചെയ്യൂ.!! Dental plaques & teeth cleaning

Dental plaques & teeth cleaning

  1. Brush your teeth for at least 2 minutes every time you brush.
  2. After eating foods that may get stuck between teeth, brush again even without toothpaste if needed.
  3. Using an electric toothbrush can clean teeth more effectively than a normal toothbrush.
  4. Dental floss can be used to remove food particles stuck between teeth.
  5. Always rinse your mouth well after eating food.
  6. Reduce sugary foods, as too much sugar can damage teeth.
  7. Avoid soft drinks like soda or cola, as they can harm tooth enamel.
  8. Smoking excessively can also cause stains and dental problems.
  9. Drink plenty of water to help maintain oral hygiene.
  10. Use a fluoride toothpaste for better protection of teeth.

Dental plaques & teeth cleaning : നമ്മുക്ക് എല്ലാവർക്കും പല തരത്തിൽ പല്ല് സംബന്ധമായി രോഗങ്ങൾ വരാറുണ്ട്. അതിൽ ഏറ്റവും നമ്മളെ അലട്ടുന്ന ഒന്നാണ് പല്ലിൽ അടിഞ്ഞ് കൂടുന്ന കറകൾ. ഈ കറകൾ മാറ്റാനായിട്ടുള്ള പത്തോളം മാർഗ നിർദ്ദേശങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. ആദ്യം തന്നെ അതിനായി ഒരു പ്രാവശ്യം നമ്മൾ പല്ല് തേക്കുമ്പോൾ 2 മിനിറ്റ് എങ്കിലും നിർബന്ധമായും പല്ല് തേക്കാൻ ശ്രദ്ധിക്കുക.

അതുപോലെ പല്ലിന്റെ ഇടയിൽ കയറാൻ സാധ്യതയുള്ള ആഹാരങ്ങൾ കഴിക്കുമ്പോൾ പേസ്റ്റ് ഇല്ലാതെയും പല്ല് തേക്കുന്നത് നല്ലതാണ്. മൂന്നാമത്തെ മാർഗം എന്ന് പറയുന്നത് ഇലക്ട്രോണിക്ക് ടൂത്ത് ബ്രഷ് ആണ് സാധാരണ ബ്രഷിനെക്കാളും പല്ലിനെ വൃത്തിയാക്കുന്നത്. അടുത്തത് ഡെന്റൽ ഫ്ലാസ് കൊണ്ട് പല്ലിന്റെ ഇടയ്ക്ക് ക്ലീൻ ചെയ്യുന്നത് നല്ലതാണ്. അതുപോലെ നമ്മൾ ആഹാരം കഴിച്ചാലും വായ നന്നായി കഴുകുക. അടുത്തത് എന്ന് പറയുന്നത് അമിതമായ മധുര ഉപയോഗം പല്ലിന് നല്ലതല്ല.

സോഡയോ പേപ്സിയൊ പോലെയുള്ള സാധനങ്ങളും പല്ലിന് ദോഷം ചെയ്യും. അതുകൊണ്ട് അത്തരത്തിലുള്ളവ ഒഴിവാക്കുക. അതുപോലെ അമിത പുകവലിയും പല്ലിന് നല്ലതല്ല. പ്ലാക്ക് ഒത്തിരി അടിഞ്ഞ് പോയെങ്കിൽ ഇത് മാറാനുള്ള നാച്ചുറൽ ആയിട്ടുള്ള സൊല്യൂഷൻ എങ്ങനെ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം തന്നെ ഒരു 9 ടീസ്പൂൺ അലവോര ജെൽ എടുക്കുക. 4 ടീസ്പൂൺ ഗ്ലിസെറിൻ ചേർക്കുക. 4,5 ഡ്രോപ്പ്സ് നാരങ്ങ നീര് ചേർക്കുക. പിന്നീട് 3,4 ടീസ്പൂൺ ബേക്കിങ് സോഡ ചേർക്കാം. എന്നിട്ട് നല്ലോണം കലക്കുക.

ശേഷം കുറച്ച് വായയിൽ വെച്ചതിന് ശേഷം വാ കഴുകി കളയുക. എന്നിട്ട് ബ്രഷ് ചെയ്യുക. അതുപോലെ ആദ്യത്തെ രണ്ട് മാസത്തെ പ്രശ്നങ്ങൾ ഈ ഒരു രീതിയിൽ സൊല്യൂഷൻ ഉണ്ടാക്കി ഇടക്കി ഇടക്കി വായ കഴുകുന്നതിലൂടെ പൂർണ്ണമായും മാറും എന്നതിൽ സംശയം വേണ്ട. അതുപോലെ ധാരാളം വെള്ളം കുടിക്കുന്നതും പല്ലിന് നല്ലതാണ്. കൂടാതെ ഫ്ലൂറൈഡ് ടൂത്പേസ്റ്റ് ഉപയോഗിക്കുന്നത് കുറച്ചൂടെ പല്ലിന് നല്ലതാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ പല്ലിന്റെ പ്ലാക്ക് മാറി പോകുന്നതാണ്. Dental plaques & teeth cleaning Video Credit : Dr Danish Salim’s Dr D Better Life

Dental plaques & teeth cleaning

Many people experience different kinds of dental problems, and one of the most common issues is the plaque and stains that build up on teeth. Proper oral care and a few simple habits can help keep teeth clean and healthy. Here are some useful tips to maintain good dental hygiene.

Natural Solution to Reduce Plaque

You can also prepare a simple homemade mixture to help remove plaque from teeth.

Ingredients

  • 9 teaspoons aloe vera gel
  • 4 teaspoons glycerin
  • 4–5 drops lemon juice
  • 3–4 teaspoons baking soda

Preparation & Use

  1. Mix all the ingredients well to form a paste.
  2. Take a small amount and keep it in your mouth for a short time.
  3. Rinse your mouth thoroughly.
  4. Then brush your teeth normally.

Using this mixture occasionally and maintaining proper oral hygiene may help reduce plaque and improve overall dental health.

മോരിൽ ഇത് ചേർത്ത് കഴിച്ചു നോക്കൂ.!! കുടലിലെ പഴക്കം ചെന്ന മാലിന്യം നീക്കം ചെയ്യാം; പുളിച്ചു തേട്ടൽ, ഏമ്പക്കം, ഗ്യാസ്ട്രബിൾ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇനി ഉണ്ടാകില്ല.!

Comments are closed.