
വെറും രണ്ടു ചേരുവ മാത്രം മതി.!! ഇത് ഒരു തുള്ളി തലയിൽ പുരട്ടൂ; ഏത് മൊട്ട തലയിലും മുടി കിളർത്ത് ഉള്ളോടു കൂടി വളരും.!! Curry leaves hair oil
Curry leaves hair oil
- Wash fresh curry leaves thoroughly
- Add curry leaves and 1 tablespoon fenugreek seeds
- Grind them into a smooth paste
- Pour traditional coconut oil or sesame oil into a pan
- Add the ground mixture to the oil
- Strain the mixture well
- Heat and boil the oil on low flame
- Switch off when the oil turns green
- Allow it to cool completely
- Apply the oil on hair and scalp
- Leave it on for 15 minutes
- Wash off with a mild shampoo
Curry leaves hair oil : നിങ്ങളുടെ മുടി തഴച്ചു വളരാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു എന്നത് വ്യക്തമാണ്. എന്നാൽ ശരിയായ ഒരു രീതി ആർക്കും ലഭിക്കാത്തതിന്റെ പ്രശ്നം പലപ്പോഴും നിങ്ങളെ നിരാശയിലാണ് എതിർക്കുന്നത്. എന്നാൽ ഇവിടെ വളരെ എളുപ്പത്തിലും, ചിലവ് കുറഞ്ഞ രീതിയിലും വീട്ടിൽ നിന്ന് തന്നെ പരീക്ഷിക്കാൻ പറ്റുന്ന ഒരു ഹെയർ കെയർ ടിപ്പ് ആണ് ഇവിടെ പറയാൻ പോകുന്നത്.
അതെങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ നാടൻ കറിവേപ്പില നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ ഉലുവയും ചേർത്ത് അരച്ചെടുക്കുക. ശേഷം നാടൻ വെളിച്ചെണ്ണ (എള്ളെണ്ണ )ഒരു പാനിൽ ഒഴിക്കുക. അതിലേക്ക് അരച്ചെടുത്ത മിക്സ് ചേർക്കുക. എന്നിട്ട് നന്നായി ഒന്ന് അരിച്ചെടുക്കുക. ശേഷം നന്നായി ചൂടാക്കി കാച്ചിയെടുക്കുക. പിന്നീട് ഇത് നല്ലൊരു പച്ച നിറത്തോട് കൂടിയാണ് നമ്മുക്ക് ലഭിക്കുക.
ശേഷം 15 മിനിറ്റ് ഇതൊന്ന് മുടിയിൽ തേച്ച് പിടിപ്പിക്കുക.ഇങ്ങനെ ചെയ്താൽ മുടി നല്ല രീതിയിൽ വളരുന്നത് കാണാൻ സാധിക്കും. എല്ലാവർക്കും ഒരു സംശയവും കൂടാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി പരീക്ഷിക്കാൻ കഴിയുന്നതാണ് ഇത്.അതുപോലെ നല്ലൊരു ഹെയർ കെയർ ടിപ്പ് ആഗ്രഹിക്കുന്നവർ ഉറപ്പായും പരീക്ഷിച്ച് നോക്കേണ്ടതാണ് എന്നതിൽ ഒരു സംശയവുമില്ല. Curry leaves hair oil Video Credit : Malappuram Vlogs by Ayishu
Curry leaves hair oil
- Clean curry leaves well
Wash fresh curry leaves thoroughly to remove dirt and impurities. - Add fenugreek seeds
Take 1 tablespoon of fenugreek seeds, which help strengthen hair roots and reduce hair fall. - Grind into a paste
Grind the curry leaves and fenugreek together into a smooth paste for better nutrient extraction. - Heat natural oil
Pour coconut oil or sesame oil into a pan, as these oils deeply nourish the scalp. - Mix the paste into oil
Add the ground mixture to the heated oil so the goodness blends into the oil. - Strain the mixture
Strain well to remove residue and get a smooth, usable hair oil. - Boil on low flame
Heat the oil gently until it turns green, indicating the nutrients are infused. - Cool the oil
Let the oil cool completely before applying to avoid scalp irritation. - Apply to scalp and hair
Massage the oil gently into the scalp and spread through the hair. - Leave for 15 minutes
Allow the oil to penetrate the roots and nourish hair follicles. - Wash with mild shampoo
Rinse off using a gentle shampoo for best results. - Use regularly
Apply 2–3 times a week for visible improvement in hair growth and strength.
ആരോഗ്യത്തിനും മുടി വളരാനും ദിവസവും കഴിക്കാം; മുടി കൊഴിച്ചിൽ മാറാൻ ഇതാ ഒരു അടിപൊളി സ്നാക്ക്.!!
Comments are closed.