
അമ്പമ്പോ ഏതു കറിക്കും വേറെ ലെവൽ രുചി.!! മല്ലി വറുക്കുമ്പോൾ ഇതുകൂടി ചേർത്താൽ ഇരട്ടി രുചി; ഇത് അറിഞ്ഞില്ലേൽ 100% നഷ്ടം തന്നെ.!! Coriander Powder making
Coriander Powder making : പണ്ടുകാലങ്ങളിലെല്ലാം മല്ലി പൊടി തുടങ്ങിയ പൊടികൾ വീടുകളിൽ പൊടിച്ചെടുക്കുകയായിരുന്ന് പതിവ് എങ്കിൽ ഇപ്പോൾ എല്ലാരും പുറത്ത് നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് അത്ര ആരോഗ്യപ്രദമല്ല. ഇതിൽ ധാരാളം മായം അടങ്ങിയിരിക്കുന്നുണ്ടായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ ഇവ തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്.
വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മല്ലി പൊടി എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം .മറ്റുള്ള കമ്പനി പൊടിയേക്കാൾ നല്ലത് ആണിത്. കറിയുടെ രുചി ഇരട്ടി ആകാനും നല്ല കട്ടിയുള്ള ഗ്രേവി കിട്ടാനും ഇത് നല്ലതാണ്. ആദ്യം മല്ലിയില കഴുകി എടുക്കുക. അതിന് ശേഷം ഒരു ഉണങ്ങിയ ടവലിൽ ഇട്ട് ഉണക്കി എടുക്കുക. 4 സ്പൂൺ മട്ട അരി കഴുകി എടുക്കുക. രണ്ട് മൂന്ന് പ്രവിശും കഴുകാം. ഇത് ഉണക്കി എടുക്കുക.
മല്ലി നന്നായി കഴുകി വെയിലത്ത് വച്ച് ഉണക്കി എടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കാൻ വെക്കുക. ഇത് ചൂടായി വരുമ്പോൾ മല്ലി ഇടാം. 3 ടേബിൾ സ്പൂൺ കുരുമുളക് ചേർക്കുക. അരി ചേർക്കാം. ഇത് നന്നായി വറുക്കുക. മല്ലിയില ചേർത്ത് കൊടുക്കുക. കറിവേപ്പില ഇടാം. വറവ് മനസ്സിലാവാൻ കറിവേപ്പില നല്ലതാണ്. രണ്ട് സ്പൂൺ പെരും ജീരകം ഇടാം ചെറിയ കഷണം കറുകപ്പട്ട ചേർക്കുക. ഇതിലേക്ക് 5 കഷണം ഉണക്ക് മുളക് ഇടാം. കറികൾക്ക് നല്ല കളർ കിട്ടാൻ ഇങ്ങനെ ഉണക്ക് മുളക് ചേർക്കുന്നത് നല്ലതാണ്.
ഇത് നന്നായി വറുത്ത് എടുക്കാം. വറവ് അറിയാത്തവർ കറിവേപ്പില പൊടിഞ്ഞ് വരുന്നുണ്ടോ എന്ന് നോക്കുക. ഇത് ഒരു പരന്ന പാത്രത്തിൽ ഇട്ട് ചൂടാറാൻ വെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കാം. ഏത് കറിക്ക് ആണെങ്കിലും നല്ല ടേസ്റ്റ് ആവും. മറ്റ് മല്ലി പൊടികൾ കൂടുതൽ ഇടണം. എന്നാല് ഇത് ആണെങ്കിൽ കുറച്ച് ഇടുമ്പോൾ തന്നെ നല്ല രുചിയും മണവും ഉണ്ടാകുന്നു. പൊടിച്ച് വെച്ച് ശേഷം നനവില്ലാത്ത ഒരു ജാറിൽ ഇട്ട് സൂക്ഷിക്കാം. Coriander Powder making Video Credit : Ansi’s Vlog
Coriander Powder making
- Clean the Seeds:
- Pick through the coriander seeds to remove any stones, debris, or damaged seeds.
- Roasting:
- Heat a dry pan on low to medium flame.
- Add the coriander seeds and roast gently, stirring constantly to avoid burning.
- Roast until the seeds slightly change color and emit a pleasant aroma (do not brown or burn them).
- Remove from heat and let the seeds cool completely.
- Grinding:
- Transfer the cooled roasted seeds to a clean, dry grinder or mixer.
- Grind into a fine powder.
- Optionally, sift the powder through a fine sieve for a smoother texture.
- Storage:
- Store the coriander powder in an airtight container in a cool, dry place, away from moisture.
- For longer storage, keep the powder in the refrigerator.
- Use within 3 months for best flavor and aroma.
Tips
- Always roast coriander seeds on low to medium heat and stir continuously to preserve flavor.
- Cool seeds completely before grinding to avoid moisture buildup.
- Use a dry spoon when taking coriander powder from the container to prevent spoilage.
Comments are closed.