മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഇതാ ഒരു മാന്ത്രിക വിദ്യ; ഇനി എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം.!! Coriander Growing Easy Methods

Coriander Growing Easy Methods : മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഒരു മാന്ത്രിക വിദ്യ! മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി! ഒരു കഷ്‌ണം മല്ലിയിൽ നിന്നും എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം; മല്ലിയില ഇനി കടയിൽ നിന്നും വാങ്ങണ്ട! ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക് ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും

സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിലെ നമുക്ക് എങ്ങനെ മല്ലിയില കൃഷി ചെയ്ത് എടുക്കാം എന്ന് ആണ് ഇന്ന് നോക്കുന്നത്‌. ധാരാളം ആന്റിഓസ്സൈഡും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് മല്ലിയില. കൃഷി രീതി നമുക്കൊന്ന് കണ്ടു നോക്കാം… നടാൻ ആവശ്യമായ മുഴുവനെ ഉള്ള ഒരു മല്ലി എടുത്തത് ഒന്ന് പൊട്ടിച്ചെടുക്കാം.

അതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നുകിൽ ഒരു പിവിസി പൈപ്പ് അല്ലെങ്കിൽ ഒരു ചെറിയ കല്ല് എടുത്ത് ചെറുതായി ശക്തി കുറച്ച് മല്ലിയുടെ മുകളിലൂടെ ഒന്ന് ഉരുട്ടാം.ഇങ്ങനെ പൊട്ടിച്ചെടുത്ത മല്ലി ഒരു 12 മണിക്കൂർ മുന്നേ അല്ലെങ്കിൽ ഒരു 15, 16 മണിക്കൂർ മുന്നേ തന്നെ നമുക്ക് വെള്ളത്തിൽ ഇട്ട് വെക്കാം. സ്യുഡോ മോണോക്സൈഡ് വെള്ളത്തിലോ തേയില വെള്ളത്തിലോ ഒക്കെ ഇട്ട് വെക്കാം. ഇനി നമുക്ക് ഇത് പാകി

കിളിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഏറ്റവും എളുപ്പത്തിൽ മല്ലി കൃഷി ചെയ്യുന്ന രീതിയാണിത്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് സാധാ പോർട്ടിങ് മിക്സ് എടുക്കാം. അത് അൽപ്പം വെള്ളം ഉപയോഗിച്ച് ഒന്ന് നനച്ചെടുക്കേണ്ടതാണ്. അതിനുശേഷം ചെയ്യേണ്ട കാര്യങ്ങളും ബാക്കി വിവരങ്ങൾക്കും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Coriander Growing Easy Methods Video credit : Chilli Jasmine

Coriander Growing Easy Methods

Soil: Coriander thrives best in well-drained, loamy soil with a neutral to slightly acidic pH of about 6.5 to 7.5. Avoid heavy clay or waterlogged soils.

Soil Preparation: Plough thoroughly to get a fine seedbed; incorporate 8–10 tons/acre of well-decomposed farmyard manure or compost before sowing.

Seed Quality & Sowing: Use high-quality, disease-resistant seeds. Soak seeds overnight and slightly split them to improve germination. Sow seeds 1.5–2 cm deep with about 30 cm row spacing and 10 cm plant spacing for fields, or 3–4 inches apart in pots for home cultivation.

Climate: Coriander prefers cool, dry, frost-free climate with temperatures around 17°C to 27°C.

Irrigation: Water immediately after sowing and then moderately every 10–15 days depending on moisture; avoid overwatering to prevent root rot.

Fertilization: Apply nitrogen (20 kg/acre) and phosphorus (30 kg/acre), splitting nitrogen into two doses – one at sowing and another after 30 days. Organic options like vermicompost and biofertilizers are recommended.

Weed Control: Perform 2–3 manual weedings during the early growth stage. Mulching helps in moisture retention and weed suppression.

Harvesting: Germination takes 8–15 days. Thin seedlings to about 20 cm apart. You can sequentially sow every 2-3 weeks to extend harvest season.

Pest and Disease Management: Treat seeds before sowing to avoid wilting, damping off with biofungicides like Trichoderma viride or Pseudomonas fluorescens.

These tips ensure healthy coriander plants with good yield and quality. If you want, I can share more detailed guidance for specific stages or organic coriander farming techniques.

ഇതാണ് വീട്ടു മുറ്റത്തെ ആ അത്ഭുത തെങ്ങ്.!! ഇങ്ങനെ തെങ്ങിൻ തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് തെങ്ങ് കുലകുത്തി കായ്ക്കും!! ഫലം ഉറപ്പ്.!! Gangabondam Coconut Trees

Comments are closed.