ഒരു പിടി ചോറ് മാത്രം മതി.!! കറിവേപ്പില കാടു പോലെ തഴച്ചു വളരാൻ; നുള്ളിയാൽ തീരാത്തത്ര കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം.!! Cooked Rice For Curry leaves plants

Cooked Rice For Curry leaves plants : ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറി വേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനും വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി.

അതിനായി ഒരു കപ്പ് ചോറ് മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് അല്പം തൈരും ഒരു കഷ്ണം കായവും ഒരു വെളുത്തുള്ളി തൊലിയോട് കൂടെയും ചേർക്കാം. ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഈ മിശ്രിതം ഒരു കുപ്പിയിലാക്കി തുണികൊണ്ടു മൂടി വെക്കാം. മൂന്നു ദിവസത്തിന് ശേഷം അരിച്ചു മാറ്റിയ മിക്സ് വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത ശേഷം സ്പ്രൈ ബോട്ടിലിലാക്കി വെക്കാം. കറിവേപ്പ് ചെടിയിൽ

ഇത് കറിവേപ്പ് ചെടിയിൽ സ്പ്രൈ ചെയ്‌താൽ നല്ല വ്യത്യാസം അറിയാവുന്നതാണ്. ഇതിനെപറ്റി കൂടുതൽ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരപ്രദമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് Cooked Rice For Curry leaves plants Video Credit : Floral Rush

Cooked Rice For Curry leaves plants

Curry leaves plants (Murraya koenigii) are popular for their aromatic leaves used in various Indian dishes. Here are some easy growing tips:

Growing Conditions

  • Climate: Curry leaves plants prefer tropical and subtropical climates with warm temperatures between 65°F to 90°F (18°C to 32°C).
  • Light: They thrive in full sun to partial shade.
  • Soil: Well-draining soil with a pH range of 6.0 to 8.0 is ideal.

Plant Care

  • Watering: Water regularly, but avoid overwatering. Allow the top inch of soil to dry between waterings.
  • Fertilization: Feed with a balanced fertilizer during the growing season (spring and summer).
  • Pruning: Prune regularly to maintain shape, promote new growth, and encourage bushy development.
  • Pest control: Keep an eye out for pests like aphids, mealybugs, and spider mites.

Propagation

  • Stem cuttings: Take 6-8 inch stem cuttings with at least two nodes. Remove lower leaves, dip in rooting hormone, and plant in a pot with well-draining soil.
  • Seeds: Sow seeds in a nursery or pot with well-draining soil. Keep the soil moist and warm until germination.

Tips for Indoor Growing

  • Container: Use a well-draining potting mix and a container with good drainage holes.
  • Light: Place in a bright, sunny spot with indirect light.
  • Humidity: Maintain a humid environment, but avoid overwatering.

By following these tips, you can grow a healthy and fragrant curry leaves plant, ensuring a steady supply of fresh leaves for your cooking needs.

ചക്കക്കുരു മാത്രം മതി.!! റോസ് ഭ്രാന്ത് പിടിച്ച പോലെ പൂക്കാൻ; റോസ് ചെടി നിറയെ പൂക്കാൻ ചക്കക്കുരു കൊണ്ട് ഒരു മാജിക് വളം.!!

Cooked Rice For Curry leaves plants