
വെള്ള വസ്ത്രങ്ങളിലെ കറ ഇനി എളുപ്പം കളയാം; എത്ര പഴകിയ കളർ ആണെങ്കിലും പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം വസ്ത്രങ്ങൾ പുതിയത് പോലെ വെട്ടിത്തിളങ്ങും.!! Colour removal from white clothes
Colour removal from white clothes : തുണി കഴുകുമ്പോൾ എല്ലാ തുണികളും ഒരുമിച്ച് ഇടുമ്പോൾ കളർ ഇളകാറുണ്ട്. വെള്ള തുണികളിലേക്ക് മറ്റുള്ള വസ്ത്രങ്ങളിലുള്ള കളർ ആവുകയാണെങ്കിൽ ആയാൽ അത് പെട്ടെന്ന് തന്നെ വൃത്തികേട് ആവും. അത് പിന്നെ എത്ര ശ്രമിച്ചാലും പോവാറില്ല. യൂണിഫോമിൽ മഷി ആയാലും പെട്ടന്ന് പോവാറില്ല. കുട്ടികളുടെ വസ്ത്രങ്ങളിൽ പെട്ടെന്ന് കറ ആവും. പുതിയ വസ്ത്രങ്ങളിൽ ആയാൽ ബുദ്ധിമുട്ട് ആവും.
കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരത്തിലുള്ള കറകൾ എളുപ്പത്തിൽ വൃത്തിയാക്കാം. ബേക്കിംഗ് സോഡയും സോപ്പ് പൊടിയും മാത്രമേ ഇതിനു ആവശ്യം ഉള്ളൂ. ഇത് എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം എന്ന് നോക്കാം… ഇതിനായി കറ പിടിച്ച് കിടക്കുന്ന ഒരു തുണി എടുക്കുക. കറ പിടിച്ച തുണി ഒരുപാട് കാലം ഉപയോഗിക്കാതെ നിക്കും. ഈ തുണിയിലെ കറ പോകാനായി ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കുക. ചൂട് പോകുന്നതിന് അനുസരിച്ച് വെള്ളം ഒഴിക്കുക.
ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇടുക. ഇത് മാർക്കറ്റിൽ എളുപ്പം വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഓൺലൈൻ വാങ്ങാൻ കിട്ടും. ഇത് ഉപയോഗിക്കുമ്പോൾ കൈ കൊണ്ട് ഇളകരുത്. കൈയിൽ പൊള്ളൽ ഏൽക്കാൻ കാരണമാകുന്നു. ഇനി ഇതിലേക്ക് കുറച്ച് സോപ്പ് പൊടി ഇടാം. ഒരു വടി ഉപയോഗിച്ച് ഇളക്കി കൊടുക്കാം. ഇരുമ്പ് കറ ഇത് ഉപയോഗിച്ച് പോവില്ല. മഷി കളർ ഇവയൊക്കെ ഇത് ഉപയോഗിച്ച് കളയാം. ഇത് ഇനി സാധാരണ വെള്ളത്തിലേക്ക് ഇടാം.
ഇ ളക്കുക. ഇത് ഇളക്കുമ്പോഴും വടി ഉപയോഗിക്കാം. ആദ്യം എടുത്ത വെള്ളത്തിൽ തന്നെ വീണ്ടും വസ്ത്രം ഇടാം. വേണമെങ്കിൽ കുറച്ച് കൂടെ ചൂട് വെള്ളം ഒഴിക്കാം. സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് ബേക്കിംഗ് പൌഡർ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് പൊള്ളൽ ഏൽക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് ഇളക്കുക. വേണമെങ്കിൽ ഗ്ലൗസ് ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് കാലം ഉപയോഗിക്കാതിരുന്ന വസ്ത്രങ്ങൾ നമ്മുക്ക് വൃത്തിയോടെ ഉപയോഗിക്കാം. നിറം മങ്ങിയ വസ്ത്രങ്ങളും ഈ വഴി ഉപയോഗിച്ച് പുതിയത് ആക്കാം. Colour removal from white clothes Video Credit : Saranya’s Dream Catcher Vlogz
Colour removal from white clothes
Oxygen Bleach Soak:
Soak the stained garment in a solution of oxygen-based bleach and water for several hours before washing with a whitening detergent. Oxygen bleach is fabric-safe and works well to lift dye stains without yellowing whites. Always follow the care instructions on the garment’s label.
Lemon and Sunlight:
For mild stains, apply lemon juice to the affected area and let the garment sit in sunlight. Sunlight acts as a natural whitener and combines with lemon’s mild acidity to help fade color stains, especially on cotton fabrics.
Baking Soda and Vinegar:
Soak the garment in a mix of baking soda and vinegar or lemon juice overnight. This helps chelate and remove stubborn stains. Rinse thoroughly before normal washing.
Hydrogen Peroxide Solution:
Apply a mild hydrogen peroxide solution to the stained area, let it sit for 15–30 minutes, then wash as usual. Hydrogen peroxide acts as a gentle bleach and is especially good for persistent color transfer stains.
Tips
- Always pretest your stain remover on a hidden part of the garment.
- Wash affected whites separately using the hottest water safe for the fabric.
- Do not mix bleach with vinegar or hydrogen peroxide—only use one chemical at a time.
These steps help restore brightness to white clothes and effectively remove unwanted color stains.
Comments are closed.