വീട്ടുമുറ്റത്ത് ചെലവ് ചുരുക്കി പണിത കൊളോണിയൽ സ്റ്റൈലിൽ ഉള്ള മറ്റൊരു കിടിലൻ വീട്; സംഭവം വൈറൽ!! | Colonial Style Simple 350 Sqft home

Colonial Style Simple 350 Sqft home : ഒരു കിടിലൻ വീട്. നമ്മുടെ സ്ഥല പരിമിതിയിൽ ആരെയും ആകർഷിക്കാൻ പറ്റിയ വീട് ആണ് നമ്മൾ പലവരും ഉദ്ദേശിക്കുന്നത്. എന്നാൽ വിഷമിക്കണ്ട അതുപോലെ നമ്മുടെ ഇഷ്ടത്തിനും പരിമിതികൾക്കും പറ്റിയ ഒരു അടിപൊളി വീട് ആണ് ഇത് . ഒരു വീടിന്റെ മുറ്റത് വേറെ ഒരു വീട് രണ്ട് വീടിനും കൂടി 20 ലക്ഷം മാത്രം ആണ് ചെലവ് വരുന്നത് . ആരെയും ഇഷ്ടമെടുത്തുന്ന കുറഞ്ഞ ചെലവിൽ മാത്രം .

Colonial Style Simple 350 Sqft home

  • Total Area : 350 sqft
  • 1) Hall
  • 2) Kitchen
  • 3) Bedroom -1
  • 4) Bathroom – 1

ഒരു ഇംഗ്ലീഷ് ടച് കണ്ടംബറി സ്റ്റൈൽ എന്നൊക്കെ പറയാൻ പറ്റുന്ന ഒരു സുന്ദരമായ വീട്. 350sqft വരുന്ന ഒരു ഫാമിലിക്ക് വരുന്ന എല്ലാം സൗകര്യം ഉള്ള ഒരു വീട്. ഈ വീടിനെ കുറിച്ചു പറയാം ഗ്രൗണ്ട് ഫ്ലോർ അതുപോലെ ഫസ്റ്റ് ഫ്‌ളോറും കൊടുത്തിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിലെ ഒരു കിച്ചൺ അതുപോലെ എല്ലാം സൗകര്യം കൂടിയ ഒരു ബാത്റൂമും ഗ്രൗണ്ടിൽ കൊടുത്തിരിക്കുന്നു . താഴെ തന്നെ സ്പേസ് എല്ലാത്തിനും കൊടുത്തിരിക്കുന്നു . ഹാളിൽ തന്നെ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു .

നെക്സ്റ്റ് ഫസ്റ്റ് ഫ്ലോർ അവിടെ ആകെ ഒരു ബെഡ്‌റൂം ആണ് കൊടുത്തിരിക്കുന്നത്. കൂടുതൽ ആയി ടൂറിസ്റ്റ്കാർക്ക് പറ്റിയ സെറ്റപ്പ് ആണ് ഉള്ളത് . അതിനെ പുറമെ ചെറിയ സ്ഥലം ഉള്ളവർക്കും ഇതുപോലത്തെ വീട് പണിയാവുന്നതാണ് . ഇന്നത്തെകാലത് ഒരു സ്റ്റൈൽ വീട് ചുരുക്കിയിൽ വേണം എന്ന് എല്ലാവർക്കും ആഗ്രഹം ഉള്ളതാണ് .അങ്ങനെ ഉള്ളവർക്ക് പറ്റിയ വീട് ആണ് ഇത്. കൊടുത്താൽ വിഷേശകൾക്ക് വീഡിയോ കാണുക. Colonial Style Simple 350 Sqft home Video Credit : come on everybody

Colonial Style Simple 350 Sqft home

പ്ലോട്ടിന്റെ പരിമിതികള്‍ പ്രശ്‌നമേ അല്ല; 4 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ സുന്ദരമായ ഒരു കുഞ്ഞ് വീട്.!!

Colonial Style Simple 350 Sqft home