Coconut For Aloe Vera Plant : വീട്ടിലെ തേങ്ങ ചുമ്മാ കളയല്ലേ! ഏത് പീക്കിരി കറ്റാർ വാഴയും തടിമാടൻ ആവാൻ തേങ്ങ മാജിക്; മടിയൻ കറ്റാർവാഴ തടി വെക്കാൻ ആരും പറയാത്ത രഹസ്യം. ഏത് കുഴിമടിയൻ കറ്റാർവാഴയും തടി വെപ്പിക്കാൻ ഇതുവരെ ആരും പറയാത്ത തേങ്ങ മാജിക്! കറ്റാർ വാഴ ഇനി തഴച്ചു വളരും. ഇപ്പോൾ മിക്ക വീടുകളിലും ഒരു കറ്റാർവാഴ എങ്കിലും നട്ടു വളർത്താത്തവരായി ആരും ഉണ്ടാവുകയില്ല.
കറ്റാർവാഴ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് എന്ന് നമുക്ക് അറിയാം. മുടി സംരക്ഷണത്തിനും ചർമ സൗന്ദര്യത്തിനും തുടങ്ങി ഔഷധങ്ങൾക്ക് വരെ ഉണ്ടാക്കാൻ കറ്റാർ വാഴ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം, വീടുകളിൽ കറ്റാർവാഴ നല്ല രീതിയിൽ വളരുന്നില്ല എന്നതാണ്. എന്നാൽ ഇനി കറ്റാർവാഴ വളരുന്നില്ല എന്ന പ്രശ്നം ആർക്കും വേണ്ട. കടയിൽ നിന്ന് വാങ്ങുന്ന
Aloe vera is a popular and easy-to-grow plant known for its many health and skincare benefits. It grows best in warm, sunny places and needs very little water, making it perfect for both indoor and outdoor gardening. The plant has thick, green, fleshy leaves filled with a clear gel that can be used to soothe burns, cuts, and skin irritation. Aloe vera thrives in well-drained soil, so make sure the pot or ground doesn’t hold too much water.
ഒരു കീടനാശിനിയും ഉപയോഗിക്കാതെ തന്നെ കറ്റാർവാഴ നമുക്ക് വീട്ടിൽ കൃഷിചെയ്യാം. കറ്റാർവാഴ എങ്ങനെ നല്ല വണ്ണത്തിൽ വളർത്തി എടുക്കുവാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പറയാൻ പോകുന്നത്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ കറ്റാർ വാഴ നടുമ്പോൾ എപ്പോഴും ഏതെങ്കിലും ഒരു വലിയ മൺ ചട്ടിയിൽ നടുവാൻ ആയി ശ്രദ്ധിക്കുക. മറ്റു ചെടികൾ നടുന്നതു പോലെ
മണ്ണിൽ നേരിട്ട് നടുകയാണെങ്കിൽ ഒരുപക്ഷേ കറ്റാർവാഴ നന്നായി വളരുകയില്ല. മഴയുള്ള സമയം കറ്റാർവാഴ നടുകയാണെങ്കിൽ മഴത്തുള്ളികൾ നേരിട്ട് വീഴാത്ത രീതിയിൽ മാത്രം കറ്റാർവാഴ വെക്കാൻ നമ്മൾ ശ്രദ്ധിക്കുക. നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന തേങ്ങ വെള്ളം മുഴുവൻ ഒരു പാത്രത്തിലിട്ട് വെയ്ക്കുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : PRARTHANA’S FOOD