Coconut Cultivation easy Tips : തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗ പ്രദമായതു കൊണ്ടാണ് തെങ്ങിന് കല്പവൃക്ഷം എന്ന് വിളിക്കുന്നത്. നല്ല വളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ പറമ്പുകളിൽ തെങ്ങ് നന്നായി വളരുന്നതാണ്. തൈ തെങ്ങുകളുടെ പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
വെറുതെ തെങ്ങിൻ തൈകൾ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ല വിളവ് ലഭിക്കാനും വര്ഷം മുഴുവൻ വിളവ് ലഭിക്കാനും നമ്മൾ ചിലപൊടികൈകൾ ഒക്കെ ചെയ്യണം. മേയ് ജൂണ്‍ ആണ് തൈ നടുന്നതിനായി പറ്റിയ കാലം. വർഷം മുഴുവൻ തേങ്ങ കിട്ടാൻ വളത്തോടൊപ്പം ഇതുകൂടി ചേർത്താൽ മതി.. വർഷം മുഴുവൻ തേങ്ങ ഇത്രയും ശ്രദ്ധിച്ചാൽ ഒരു തെങ്ങ് മതി.
Coconut cultivation thrives in tropical climates with ample sunlight and well-drained soils.
എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ തെങ്ങ് ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Coconut Cultivation easy Tips Video credit : Mini’s LifeStyle