Cleaning tips of mixie jar : മിക്സിയുടെ ഉള്ളിൽ പുഴുക്കൾ ഉണ്ടാക്കാറുണ്ട്. ഇത് പലർക്കും വിശ്വാസം വരാത്ത ഒരു കാര്യമാണ്എന്നാൽ നമ്മൾ മിക്സി ഉപയോഗിക്കുമ്പോൾ അതിലെ ഭക്ഷണം ഭാഗങ്ങൾ മിക്സിയുടെ അടിയിലേക്ക് ലീക്ക് ആവും. ഇത് കൊണ്ട് മിക്സിയുടെ ജാറിൽ ബാക്ടീരിയ വളരും, മിക്സിയുടെ മുകൾ ഭാഗം വളരെ എളുപ്പത്തിൽ അഴിക്കാം. ഇത് കഴിക്കാതെ ക്ലീൻ ചെയ്യ്താൽ ഒരിക്കലും വൃത്തി ആവില്ല, ഇത് എങ്ങനെ അഴിക്കാം എന്ന് നോക്കാം,
മിക്സിയുടെ മുകൾഭാഗം ആന്റി ക്ലോക്ക് വൈസിൽ തിരിച്ചാൽ ഇത് പെട്ടന്ന് അഴിക്കാം, എന്നാൽ ഇത് കഴിയാത്തവർ ഒരു കത്തി എടുക്കുക, മിക്സിയുടെ മുകളിൽ കാണുന്ന ഒരു ചതുരത്തിൽ ഉള്ള ഭാഗം കത്തി ഉപയോഗിച്ച് ഇളക്കി എടുക്കാം, ഇത്പോലെ രണ്ട് ഭാഗങ്ങൾ ഉണ്ട്, രണ്ടും ഇളക്കി എടുക്കുക, ഇനി ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ആ ഇളക്കി എടുത്ത ഭാഗത്ത് ഒന്ന് തട്ടി കൊടുത്താൽ ഇത് അഴിഞ്ഞ് കിട്ടും.
മിക്സിയുടെ ഈ ഭാഗം കാണുമ്പോൾ തന്നെ മനസിലാവും എത്ര അഴുക്ക് ഉണ്ടെന്ന്, ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ ഒരു ലിക്വിഡ് തയ്യാറാക്കാം. ഈ ലിക്വിഡ് തയ്യാറാക്കി മിക്സി നല്ല പുത്തൻ ആക്കാം, ഇതിനായി ഒരു പകുതി നാരങ്ങ എടുക്കുക, ഇത് പിഴിയുക ഇതിലേക്ക് ഒന്നര സ്പൂൺ ബേക്കിംഗ് സോഡ ഇടുക, ഇതിലേക്ക് മൂന്ന് സ്പൂൺ വിനാഗിരി ചേർക്കുക. ഇത് മിക്സ് ചെയ്യുക.ഇത് നന്നായി പൊങ്ങി വരും ഇനി ഇതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് ചേർക്കുക.
ഒരു സ്പൂൺ വിം ചേർക്കാം, ഇനി ഈ ലിക്വിഡ് ഉപയോഗിച്ച് മിക്സിയുടെ എല്ലാം ഭാഗങ്ങളിലും നന്നായി വൃത്തിയാക്കുക, എല്ലാ അഴുക്കും പെട്ടന്ന് തന്നെ പോവുന്നു, മിക്സി നല്ല പുതിയത് പോലെ ആവും, ഇനി ഇത് ഫിറ്റ് ചെയ്യണം, ഇതിനായി ഇളക്കിയെടുത്ത ഭാഗം മിക്സിയുടെ മുകളിൽ വെച്ച് ലെഫ്റ്റ് സൈഡിലേക്ക് തിരിക്കുക.ഇത് ലോക്ക് ആവും, മിക്സിയുടെ ജാർ വാഷർ എല്ലാം ഇങ്ങനെ ചെയ്യ്ത് വൃത്തിയാക്കി എടുക്കാം. Cleaning tips of mixie jar Video Credit : Ansi’s Vlog
Cleaning tips of mixie jar
Daily Cleaning
- Rinse Immediately: After each use, rinse the jar with warm water to prevent food from sticking.
- Quick Wash: Add a few drops of liquid dish soap and some water to the jar. Run the mixer for a few seconds. Rinse thoroughly and dry completely.
Deep Cleaning Tricks
- Vinegar Solution: Mix 2 tablespoons of vinegar with water, pour into the jar, and run the mixer for a few seconds. This removes stains and odors. Clean at least once or twice a month for best results.
Baking Soda Paste: Make a thick paste using baking soda and water. Apply inside and outside the jar, leave for 10-15 minutes, then wash it off. This removes tough stains and any lingering smell.
Lemon Peel: Rub lemon rinds inside the rinsed jar and let it sit for a few minutes before washing. This helps to remove odors and gives a fresh fragrance.
Stubborn Stains: For turmeric or spice stains, scrub with a paste of baking soda and lemon, then let the jar dry in sunlight.
Blade Cleaning: Use an old toothbrush to gently clean around the blades. For tough stains, soak the blade in vinegar and water before scrubbing.
Sharpen Blades: To keep the blades sharp, run a handful of rock salt in the jar and operate for a few seconds. Repeat as needed.
Never Immerse Base: Wipe the mixer’s base with a damp cloth, never immerse it in water to avoid damaging electricals.