
ഇതൊന്നു തൊട്ടാൽ മാത്രം മതി.!! ചെരുപ്പ് കഴുകി മടുത്തോ? ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ചെരുപ്പ് പുതുപുത്തനാക്കാം; ഈ വിദ്യ ശരിക്കും ഞെട്ടിക്കും.!! Clean your crocks easily
Clean your crocks easily : വീട്ടമ്മമാർക്ക് പ്രയോജനപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെയാണ് എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. നമുടെ വീട്ടിലെ ബാത്ത് റൂമിൽ സോപ്പ് നനവോടെ വെക്കുമ്പോൾ പെട്ടന്ന് തന്നെ അലിഞ്ഞ് പോവാറുണ്ട്. ഇത് ഒഴിവാക്കാൻ ഒരു വഴി നോക്കാം. ഇതിനായി ഒരു പഴയ കുപ്പിയുടെ അടപ്പ് എടുക്കാം. ഇതിൻ്റെ മുകളിൽ സോപ്പ് വെക്കുമ്പോൾ നിലത്ത് തൊടുന്നില്ല അത്കൊണ്ട് വെള്ളത്തിൻ്റെ അംശം ഇല്ല.
സോപ്പ് പെട്ടന്ന് അലിഞ്ഞ് പോവാതെ നിക്കും. ഇത് ചെയ്യുമ്പോൾ വലിയ അടപ്പ് വേണമെന്നില്ല. ചെറിയ അടപ്പ് എടുക്കാം. ഇത് സോപ്പിൽ ഇറക്കി വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് ഉയരത്തിൽ നിൽക്കും. അത്കൊണ്ട് വെള്ളം ആവുന്നില്ല. ഉപയോഗിക്കാനും വളരെ എളുപ്പം ആയിരിക്കും. കൈയിൽ ആവാതെ ശ്രദ്ധിക്കുക.
ചപ്പാത്തി ഉണ്ടാക്കി കുറച്ച് കഴിഞ്ഞാൽ തന്നെ അത് കട്ടി ആവും. എന്നാൽ തലേ ദിവസത്തെ ചപ്പാത്തി പോലും സോഫ്റ്റ് ആവാൻ ഒരു വഴി നോക്കാം.
തലേന്നത്തെ ചപ്പാത്തി എടുക്കാം. ഒരു കുക്കർ എടുത്ത് അതിലേക്ക് തിളക്കുന്ന വെള്ളം ഒഴിക്കുക.ഒരു ചോറ്റു പാത്രത്തിലേക്ക് ബാക്കി വന്ന ചപ്പാത്തി ഇടാം. കുക്കറിലേക്ക് ഇത് ഇറക്കി വെക്കുക. അര മണിക്കൂർ കഴിഞ്ഞ് ഇത് തുറന്ന് നോക്കാം. ചപ്പാത്തിയുടെ ഉള്ളിൽ വെള്ളം കയറിയിട്ടില്ല. ചപ്പാത്തി നല്ല സോഫ്റ്റ് ആവുകയും ചെയ്യുന്നതാണ്. ചപ്പാത്തി കഴിക്കാത്തവർ പോലും ഇങ്ങനെ തയ്യാറാക്കിയാൽ കൊതിയോടെ കഴിക്കും. ഇനി ഒരു അടിപൊളി ക്ലീനിംഗ് ടിപ്പ് നോക്കാം.
ചെറിയ കുട്ടികളുടെ ചെരുപ്പ് ക്ലീൻ ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. ഇതിനായി ഒരു ചെറുനാരങ്ങ നീരിലേക്ക് കുറച്ച് വൈറ്റ് പേസ്റ്റ് ചേർക്കുക. ഇനി ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർക്കുക. ഇത് നന്നായി പതഞ്ഞ് പൊങ്ങുന്നു. നല്ല കട്ടിയിൽ ഇത് കിട്ടണം. ഇത് ചെരുപ്പിൻ്റെ എല്ലാ ഭാഗത്തും തേക്കാം. ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. ചെളിയൊക്കെ നന്നായി ഇളക്കി പോവുന്നു. ഇത് കുറച്ച് സമയം വെക്കാം. രണ്ട് ചെരുപ്പും ഇങ്ങനെ ചെയ്യാം. ഇതിലൂടെ വ്യത്യാസം മനസിലാക്കാം. Clean your crocks easily Video Credit : ameen jasfamily
Clean your crocks easily
Here are a few easy, home-friendly tips to clean your cooking pots (“crocks”) with less effort:
Quick everyday cleaning
- Let the pot cool, then rinse with warm water and wash with dish soap and a soft sponge.
- Avoid metal scrubbers on non-stick or delicate surfaces to prevent scratches.
For burnt or stuck food
- Fill the pot with hot water and a little dish soap, bring to a gentle boil for 10 minutes, cool, then scrub; this loosens most burnt bits.
- Or sprinkle baking soda over the burnt area, add a little water to make a paste, leave 20–30 minutes or overnight, then scrub and rinse clean.
Natural kitchen hacks
- For tough stains, boil equal parts water and white vinegar in the pot, then add 1–2 spoons of baking soda; the fizz helps lift the burn, then scrub and rinse.
- On non-stick or enamel, use coarse salt plus a little water as a gentle scrub instead of steel wool to avoid damage.
Comments are closed.