
കിടിലൻ രുചിയിൽ തയ്യാറാക്കൂ ഈ സ്പെഷ്യൽ ചിക്കൻ സ്റ്റൂ; ഇത് കഴിച്ചവർ റെസിപ്പി ചോദിക്കും ഉറപ്പ്!! ഒരു രക്ഷയുമില്ലാത്ത രുചി | Chicken Stew
Chicken Stew : വളരെ രുചികരമായ ചിക്കൻ സ്റ്റൂ ഇനി ഇങ്ങനെ തയ്യാറാക്കി എടുക്കാം….എണ്ണം നോക്കാതെ കഴിക്കും 👌🏻😋😋…എല്ലാവർക്കും ഇഷ്ടമാകുന്ന നല്ല രുചികരമായ ചിക്കൻ സ്റ്റൂ, അതുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട, രുചികരമായ ചിക്കൻ സ്റ്റൂ, കൂടെ നല്ല പൊറോട്ടയോ അപ്പമോ മതി, എണ്ണം നോക്കാതെ കഴിക്കും..ഹെൽത്തി ആയ സ്റ്റൂ തയാറാക്കാൻ ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി,
ക്ലീൻ ആക്കി മാറ്റി വയ്ക്കുക.. ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറി വേപ്പില, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക… അതിലേക്ക് കുരുമുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് ഗരം മസാലയും ചേർത്ത് നന്നായി വഴറ്റി ചിക്കൻ ചേർത്ത് തേങ്ങയുടെ രണ്ടാം പാലും ചേർത്ത് നന്നായി വേകിച്ചു അതിലേക്ക് തേങ്ങയുടെ ഒന്നാം പാലും ചേർത്ത് കൊടുക്കുക… തിളച്ചു കുറുക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്…
വിശേഷ ദിവസങ്ങളിൽ പ്രധാനപെട്ട ഒന്നാണ് ഈ സ്റ്റൂ, കൂടാതെ എളുപ്പം തയ്യാറാക്കാനും സാധിക്കും.. നല്ല വെള്ള നിറത്തിലുള്ള കൊറിയ തേങ്ങാപ്പാല് ഒഴിച്ച് കറി നല്ലൊരു പൊറോട്ടയിലോ ഒഴിച്ച് കഴിക്കുമ്പോഴുള്ള സ്വാദ് പറഞ്ഞറിയിക്കാൻ ആവില്ല നല്ല രുചികരമായ ഈ ഒരു കറി എല്ലാവർക്കും ഇഷ്ടമാണ്….കുരുമുളകിട്ട് കുറുക്കിയെടുത്ത് കറിയുടെ സ്വാദ് പറഞ്ഞറിയിക്കാനാവില്ല.. ചിക്കൻ സ്റ്റുഡിയോ ഒരു പഴയകാല പരമ്പരാഗതമായ
വിഭവമാണ് സാധാരണ വിശേഷ ദിവസങ്ങളിലാണ് ചിക്കൻ സ്റ്റൂ തയ്യാറാക്കുന്നത്… കാലം എത്ര കഴിഞ്ഞാലും ഒരു തവണ ചിക്കൻ കഴിച്ചവർ ആരും ഇതിന്റെ സ്വാദ് മറക്കില്ല..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. Chicken Stew Video credits.
Shaan Geo
- INGREDIENTS Coconut Oil (വെളിച്ചെണ്ണ) – 3+1 Tablespoons Cinnamon Stick (കറുവപ്പട്ട) – 3 Inch Piece Cardamom (ഏലക്ക) – 5 Nos Clove (ഗ്രാമ്പൂ) – 6 Nos Ginger (ഇഞ്ചി) – 1 Inch Piece Garlic (വെളുത്തുള്ളി) – 6 Cloves Green Chilli (പച്ചമുളക്) – 5 Nos Onion (സവോള) – 1 No (125 gm) Salt (ഉപ്പ്) – ½ + ¾ Teaspoon Chicken (ചിക്കൻ) – ½ kg Lime / Lemon Juice (നാരങ്ങാനീര്) – ½ Tablespoon Potato (ഉരുളക്കിഴങ്ങ്) – 1 No Carrot (കാരറ്റ്) Curry Leaves (കറിവേപ്പില) – 2+1 Sprigs Thin coconut milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ ) – 2 Cups Crushed Pepper (ചതച്ച കുരുമുളക്) – ½ Teaspoon Garam Masala (ഗരം മസാല) – ½ Teaspoon Thick coconut milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) – ¾ Cup Cashew Nut (കശുവണ്ടി) – 15 Nos (Optional) Shallots (ചെറിയ ഉള്ളി) – 6 Nos
Comments are closed.