കരിക്കട്ട ഉണ്ടോ? ചെടികൾ പൂക്കൾ കൊണ്ട് നിറയാനും രോഗങ്ങൾ ഇല്ലാതാക്കാൻ കരിക്കട്ട സൂത്രം; ചാർക്കോൾ ഉപയോഗിച്ച് ഒത്തിരി കാര്യങ്ങൾ ചെയ്യാം.!! Charcoal for gardening

Charcoal for gardening : പലനിറത്തിലും മണത്തിലും ഉള്ള പൂക്കൾ ഉള്ള ചെടികൾ വീട്ടിൻ്റെ മുറ്റത്ത് നിറഞ്ഞ് നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗി ആണല്ലേ. ഈ പൂച്ചെടികൾ നന്നായി സംരക്ഷിച്ചാൽ മാത്രമേ നിലനിൽക്കൂ, എല്ലാവർക്കും ഇതിന് സമയം കിട്ടാറില്ല, ചെടി നടുമ്പോൾ തന്നെ നല്ല ഒരു പോട്ടി മിക്സ് തയ്യാറാക്കുന്നത് നല്ലതാണ്, ഇത് കഴിഞ്ഞ് ചെടി വളരുന്നത് മുതൽ പൂക്കൾ ഉണ്ടാകുന്ന സമയം വരെ വളപ്രയോഗം നടത്തണം.

വളപ്രയോഗത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കരിക്കട്ട, കരികട്ട കൊണ്ട് എന്തൊക്കെ വളങ്ങൾ ഉണ്ടാക്കാം എന്ന് നോക്കാം. പോട്ടി മിക്സ് തയ്യാറാക്കുമ്പോൾ അതിൽ കരികട്ട ഇടുന്നത് നല്ലതാണ്ഇത് നല്ല രീതിയിൽ നീർവാഴ്ച്ച കിട്ടാൻ സഹായിക്കും. വെളളം കെട്ടി കിടക്കാതെ ഇരിക്കാൻ വേണ്ടി സഹായിക്കും, വീട്ടിൽ അധികം മുറ്റം ഇല്ലാത്തവർക്ക് ടറസിൻ്റെ മുകളിൽ കൃഷി ചെയ്യുന്നവർക്ക് പോട്ടി മിക്സിൻ്റെ കനം കുറയ്ക്കാൻ ഇത് നല്ലതാണ്,

  • Soil improvement: Charcoal can improve soil structure, aeration, and water retention.
  • Toxin absorption: Activated charcoal can absorb toxins and odors in soil.
  • Microbial support: Charcoal can support beneficial microbes in soil.

ചെടി നല്ല ആരോഗ്യത്തോടെ വളരും, ഇത് നല്ലൊരു ഫംഗിസൈഡ് ആയി ഉപയോഗിക്കാം, ഇത് പൊടിച്ചും അല്ലാതെയും ഉപയോഗിക്കാം, സർക്കുലൻസ് ,അഡിനീയം പ്ലാന്റ്സിന് ഉപയോഗിക്കാം, വെളളത്തിൽ നിന്ന് ഇൻഫെക്ഷൻ വരാതിരിക്കാനും ബൾബ് ചീയുന്നത് കുറയ്ക്കാൻ നല്ലതാണ്പെസ്റ്റിസൈഡ് ആയും ഇൻസെക്റ്റിസൈഡ് ആയും ഉപയോഗിക്കാം, ചെടിയുടെ അടിയിലും മുകളിലും എല്ലാം ഇടാം. ഇത് ഒരു ഫർട്ടിലൈസർ ആണ്,

കുറച്ച് എടുത്ത് പൊടിച്ച് മണ്ണിൽ മിക്സ് ചെയ്യാം, ഒരു പോട്ടിൽ 100 ഗ്രാം ആണ് മിക്സ് ചെയ്യേണ്ടത്രണ്ട് മാസത്തിൽ ഒരിക്കൽ ചെയ്യാം. മണ്ണിലെ പിച്ച് ബാലൻസ് ചെയ്യാൻ ഇത് കൊണ്ട് സാധിക്കും, ഗാർഡൻ ഡെക്കർ ചെയ്യാനും ചാർക്കോൾ ഉപയോഗിക്കാം. ഇത് നല്ലൊരു മൾച്ചിങ് ആയി ഉപയോഗിക്കാം, മണ്ണിൻ്റെ നനവ് നിലനിർത്താൻ സഹായിക്കും, കളകൾ നശിപ്പിക്കാൻ ചാർക്കോൾ ഉപയോഗിക്കാം, ഹാർഡ് ആയുള്ള ചാർക്കോൾ ആണ് വേണ്ടത്മരം കത്തിച്ചാണ് ഇത് ഉണ്ടാക്കുക, വളരെ പെട്ടന്ന് തന്നെ ഫലം കിട്ടുന്നതാണ് ചാർക്കോൾ. Charcoal for gardening Video Credit : Jeny’s World

Charcoal for gardening

  • Soil Conditioner:
    Charcoal acts as an excellent soil conditioner by improving soil structure, increasing aeration, and enhancing drainage. This helps roots to breathe better and prevents waterlogging.
  • Nutrient Retention and Release:
    Charcoal has high porosity which allows it to store nutrients and moisture. It slowly releases these nutrients to plants over time, reducing the need for frequent fertilization.
  • pH Balancer:
    Charcoal can neutralize acidic soils and improve overall soil pH, creating a better environment for plant growth, particularly for plants sensitive to soil acidity.
  • Detoxifies Soil:
    It helps absorb and neutralize harmful pesticides, herbicides, and toxins in the soil, maintaining a healthier growing medium for plants.
  • Fungal and Pest Control:
    Charcoal’s properties help reduce fungal infections and create an unfavorable environment for certain pests.
  • Mulching Benefits:
    Using charcoal as mulch helps conserve soil moisture, suppress weeds, and adds an aesthetic black layer to the garden.
  • Prevents Over-fertilization:
    It retains excess minerals and prevents buildup that can harm plant roots.

How to Use Charcoal in Gardening

  • Crush charcoal into small pieces or powder and mix it into soil or potting media.
  • Use a layer of charcoal at the bottom of pots to improve drainage.
  • Apply charcoal powder as a top dressing or mulch layer in garden beds.
  • Combine charcoal with compost or organic matter for enhanced soil health.

പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് ഇങ്ങനെ ചെയ്തു നോക്കൂ; കറിവേപ്പിലയുടെ മുരടിപ്പ് മാറാനും മറ്റ് പച്ചക്കറികൾ തഴച്ച് വളരാനും ഇതൊന്നു മതി.!!

Comments are closed.