ഈ ചെടിയുടെ ഒരു തണ്ട് പോലും കണ്ടാൽ വിടല്ലേ.. ശരീരത്തിലുണ്ടാകുന്ന തേയ്മാനം, നടുവ്‌വേദന, മുട്ടുവേദന ബലക്കുറവ് എന്നിവ പൂർണമായും മാറാൻ ഈ ചെടി മതി.!! Changalamparanda Oil Benifits

Changalamparanda Oil Benifits : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തുമായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം

ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ പുസ്തകങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.

ഒടിഞ്ഞ എല്ലുകൾ വരെ കൂട്ടിച്ചേർക്കാൻ പറ്റിയ അത്രയും ഒരു കരുത്താണ് ഈ ചെടികൾ ഉള്ളത്. കൂടാതെ ശരീരത്തിലുണ്ടാകുന്ന തേയ്മാനം ബലക്കുറവ് എന്നിവയ്ക്കും ഇവ വളരെ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലെ എല്ലുകൾ കൂടിച്ചേർന്നിരിക്കുന്ന രീതിയിലുള്ള ഒരു ആകൃതിയാണ് ഈ ചെടിക്ക്. ഇവയുടെ രൂപം പോലെ തന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾ ജോയിന്റ് ചെയ്യുവാനായി

ഇവയ്ക്ക് പ്രത്യേക ഒരു കഴിവാണ് ഉള്ളത്. കൂടാതെ നടുവേദന, മുട്ടുവേദന, ജോയിന്റ് വേദന പോലെയുള്ള എത്ര പഴയ വേദനകൾ മാറ്റാനും ഇവ ഫലപ്രദമാണ്. ഇതിനായി നമുക്ക് ഈ ചെടി ഒരു തൈലം രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇവ ഭക്ഷണം യോഗ്യവും ആണ്. ഈ ഔഷധസസ്യത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ. Changalamparanda Oil Benifits Video Credit : Shrutys Vlogtube

Changalamparanda Oil Benifits

Relieves Joint and Muscle Pain: Effective in alleviating pain from arthritis, knee pain, backache, and general muscle soreness. It helps reduce inflammation and swelling in joints.

Strengthens Bones and Joints: Known as a ‘bone setter’ oil, it supports healing and strengthens weakened bones and joints. It is traditionally used to treat fractures and accelerate recovery.

Improves Mobility: Regular massage with this oil can improve joint mobility and flexibility, easing stiffness related to osteoarthritis or injuries.

Reduces Swelling: Helps reduce localized swelling and edema associated with injuries or chronic joint conditions.

Aids Digestion and Metabolic Health: Internally, the plant extract (used under supervision) may aid indigestion, obesity, diabetes, and high cholesterol, contributing to overall wellness.

Natural Anti-inflammatory: Has antioxidant and anti-inflammatory properties supporting general health and joint function.

How to Use

  • Apply the oil gently to affected joints, muscles, or areas of discomfort.
  • Massage well to promote blood circulation and absorption.
  • Use daily for better results, especially during Karkidakam (monsoon month) when joint pains are common in Kerala.

എത്ര വലിയ പനിയും മാറ്റും ഈ ഒറ്റമൂലി.!! എത്ര പഴക്കമുള്ള കഫക്കെട്ടും മാറാൻ ഇത് മാത്രം മതി; പനിയും കഫവും പാടെ മാറ്റും ഈ 2 ഒറ്റമൂലികൾ.!!

Changalamparanda Oil Benifits