Browsing category

Tips And Tricks

കേടായ എൽഇഡി ബൾബുകൾ ഇനി വെറുതെ കളയേണ്ട നിങ്ങൾക്കു തന്നെ ശരിയാക്കി എടുക്കാം; ഇതുവരെ അറിയാതെ പോയല്ലോ ഇതെല്ലാം.!! Led Bulb Repairing

Led Bulb Repair : നമ്മളുടെ അറിവില്ലായ്മ മൂലം നമുക്ക് പല തരത്തിലുള്ള നഷ്ടങ്ങളും സംഭവിക്കാറുണ്ട്. വീട്ടിലെ വസ്തുക്കൾ ചെറിയ കേടുപാടുകൾ വന്നാൽ പോലും മാറ്റുന്നത് പലപ്പോഴും നമുക്കെല്ലാം തന്നെ അധിക ചിലവുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുറച്ചൊക്കെ റിപ്പയറിങ് അറിയുകയാണെങ്കിൽ ഇതെല്ലം തന്നെ ഒരു പരിധി വരെ നമുക്കെല്ലാം ഒഴിവാക്കാൻ സാധിക്കുന്ന ഒരു കാര്യമാണല്ലോ.. കുറച്ചു ടിപ്പുകൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ തന്നെ വരുത്തിയേക്കാം. നമ്മുടെ വീടുകളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണല്ലോ ബൾബുകൾ. ഒരു […]

സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം.!! Gold Mining Process

Gold Mining Process : “സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം” എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. അത്രയ്ക്കും ഈ ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വസ്തു തന്നെയാണ് സ്വർണം. അതുകൊണ്ട് തന്നെ ഒരു സമ്പാദ്യമായി ഇത് വാങ്ങി സൂക്ഷിക്കുന്ന ആളുകളും നിരവധിയാണ്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ […]

സോപ്പുപൊടി ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഗുണമേന്മയുള്ള 5 കിലോ സോപ്പ്പൊടി വെറും 24 രൂപക്ക്; വെറും 5 മിനിറ്റിൽ സോപ്പ് പൊടി വീട്ടിൽ തയ്യാറാക്കാം.!! Tip To make soap powder

Tip To make soap powder : വാഷിംഗ് സോപ്പ്, സോപ്പുപൊടി എന്നിവ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത സാധനങ്ങൾ ആയിരിക്കും. എന്നാൽ കൂടുതൽ അളവിൽ സോപ്പുപൊടിയും സോപ്പുമെല്ലാം വാങ്ങേണ്ടി വരുമ്പോൾ അത് ഒരു അധിക ചെലവായി മാറാറുണ്ട്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ സോഡാ ആഷ്, സോഡിയം സൾഫേറ്റ്, സ്ലറി,ഉപ്പ്,കളർ ഗാഡ്, ഫ്രാഗ്രൻസ് ഇത്രയും […]

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.!! തുണികൾ അലക്കിയിട്ട് വൃത്തിയാവുന്നില്ലേ? എങ്കിലിത് തീർച്ചയായും അറിഞ്ഞിരിക്കണം.!! washing machine deep cleaning

washing machine deep cleaning : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാനായി മിക്ക വീടുകളിലും വാഷിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകൾ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ പിന്നീട് ക്ളീൻ ചെയ്യേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ വാഷിംഗ് മെഷീനുകൾ കഴുകാതെ ഉപയോഗപ്പെടുത്തിയാൽ അത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീൻ ക്ളീൻ ചെയ്യേണ്ടതുണ്ട്. അത് എങ്ങിനെയാണെന്ന് വിശദമാക്കാം. ഇപ്പോൾ വിപണിയിൽ വാഷിംഗ് […]

അയൺ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി പഴഞ്ചൻ ചുളുകിയ വസ്ത്രങ്ങൾ വരെ ഇനി വടിപോലെ നിൽക്കും തീർച്ച ഇതുവരെ നിങ്ങൾ കാണാത്ത 3 സൂത്രങ്ങൾ.!! Home made Fabric stiffner

Home made Fabric stiffner : നമ്മളിൽ പലരും തുണി കഴുകുമ്പോൾ കഞ്ഞി പശ മുക്കാറുണ്ടല്ലേ. എന്നാൽ ചില സമയത്ത് ഇത് ചെയ്യാൻ മറന്ന് പോവും. മഴ സമയത്ത് കഞ്ഞി പശ മുക്കിയാൽ ഉണക്കി കിട്ടാൻ പാടായിരിക്കും. അല്ലെങ്കിൽ ഒരു ബാഡ് സ്മെൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഉള്ള സന്ദർഭത്തിൽ ഇൻസ്റ്റന്റ് ആയി തുണി പശ മുക്കി എടുക്കാം എന്ന് നോക്കാം… ഇതിനായി കോൺഫ്ളവർ എടുത്ത് അതിലേക്ക് കുറച്ച് ചൂട് വെള്ളം എടുക്കുക. ചൂട് വെള്ളം തന്നെ എടുക്കണം […]

ഒരു കുക്കർ മാത്രം മതി.!! ഏതു പെരുമഴയത്തും എത്ര കട്ടിയുള്ള ഡ്രെസ്സും ഉണക്കിയെടുക്കാം; വെയിലും വേണ്ട ഡ്രയറിലും ഇടേണ്ട ജീൻസ് വരെ ഉണക്കിയെടുക്കാം.!! Tip to Dry clothes in rainy season

Tip to Dry clothes in rainy season : മഴക്കാലത്ത് എല്ലാം വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് തുണികൾ ഒന്നും ശരിയായി ഉണങ്ങാത്തത്, കട്ടിയുള്ള തുണികൾ ഉണങ്ങാൻ ഒത്തിരി ദിവസം എടുക്കുന്നു, എത്ര ഉണങ്ങിയാലും തുണികൾക്ക് ഒരു തണുപ്പും മണവും ഉണ്ടാകും, ഇനി ജീൻസ് പോലുള്ള കട്ടിയുളള തുണികൾ വരെ നമ്മുക്ക് എളുപ്പത്തിൽ ഉണക്കാൻ ഇതിനായി മൂന്ന് എളുപ്പ വഴികൾ പരിചയപെടാം, എല്ലാവർക്കും ഉപകാരപെടുന്ന ടിപ്പ് ആണിത്, ഇത് എന്തൊക്കെ എന്ന് നോക്കാം. ഇത് ചെയ്യാൻ […]

ആശാരിമാർ പറഞ്ഞു തന്ന സൂത്രം.!! ഒരു കഷ്ണം മെഴുകുതിരി മാത്രം മതി; വാതിൽ, ജനലുകളിലെ പിടുത്തം ഒറ്റ സെക്കന്റിൽ റെഡിയാക്കാം.!! Fix Sticking Door Using Candle

Fix Sticking Door Using Candle : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചിലപ്പോഴെങ്കിലും എത്ര സമയമെടുത്ത് ജോലി ചെയ്താലും ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്ത ഒരിടമായി അടുക്കളകൾ മാറാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന ഒരു കാര്യം ഉരുളക്കിഴങ്ങ് പുഴുങ്ങി വയ്ക്കുമ്പോൾ അതിന്റെ തൊലി എങ്ങനെ എളുപ്പത്തിൽ കളയാം എന്നതാണ്. സാധാരണയായി ചൂടോടു കൂടിയ വേവിച്ചെടുത്ത […]

സവാളയും സോപ്പും മിക്സിയിൽ ഇതുപോലെ കറക്കി എടുക്കൂ; പൈസ ലാഭം ജോലി എളുപ്പം.!! Soap And Onion Tips

Soap And Onion Tips : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും ഹോർലിക്സ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി ഹോർലിക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് മണി ഇട്ട ശേഷം അത് മുങ്ങിക്കിടക്കാൻ ആവശ്യമായ […]

ഒരു മാസത്തേക്ക് ഇനി വീട് ക്ലീൻ ആക്കേണ്ട.!! വീട് ക്ലീനിങ് ഇനി എന്തെളുപ്പം; പഴയ സോക്സുകൾ കളയുന്നതിന് മുമ്പ് ഈ സൂത്രങ്ങൾ ചെയ്തു നോക്കൂ.!! Socks Broom Tips

Socks Broom Tips : “ഒരു മാസത്തേക്ക് ഇനി വീട് ക്ലീൻ ആക്കേണ്ട.!! വീട് ക്ലീനിങ് ഇനി എന്തെളുപ്പം; പഴയ സോക്സുകൾ കളയുന്നതിന് മുമ്പ് ഈ സൂത്രങ്ങൾ ചെയ്തു നോക്കൂ” നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തരത്തിലുള്ള പഴകിയ സോക്സുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതിനു പകരമായി പഴയ […]

ഒരു ചെറിയ കഷ്ണം സ്പോഞ്ച് മാത്രം മതി.!! ജോലിക്കാരും വേണ്ട ചിലവും ഇല്ല; വീടിൻറെ മുക്കും മൂലയും വരെ അടിച്ചു വാരാം.!! Tips using Sponge and rubber band

Tips using Sponge and rubber band : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കിട്ടാറുള്ള റബ്ബർ ബാൻഡ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റബർബാൻഡ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പിന്നീട് പല ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. അവയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ പ്ലാസ്റ്റിക് അടപ്പോടുകൂടിയ പാത്രങ്ങളെല്ലാം കുറെ ഉപയോഗിച്ച് കഴിയുമ്പോൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു ചെറിയ റബ്ബർബാൻഡ് എടുത്ത് പാത്രത്തിന്റെ […]