Browsing category

Tips and Tricks

പൊട്ടു കൊണ്ടുള്ള ഈ രഹസ്യം അറിഞ്ഞാൽ ഞെട്ടും.!! മാറാലയും പൊടിയും വീട്ടിൽ ഇനി ഉണ്ടാവില്ല; അലർജിയോട് ഇനി വിട പറഞ്ഞോളൂ.!! Choolum pottum easy tips

choolum pottum easy tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. പൊട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് […]

വസ്ത്രങ്ങൾ വടിപോലെ നിൽക്കാൻ അയേൺ ബോക്സ് വേണ്ടേ വേണ്ട കിടിലൻ ടിപ്പ്; ഒരു പിടി ഉപ്പ് മാത്രം മതി.!! Easy Salt and ironing Tips

Easy Salt and ironing Tips : വീട്ടിലെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ തീർക്കാനായി പല ടിപ്പുകളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പാണ് ആദ്യത്തേത്. അതിനായി ഒരു ചെറിയ പാക്കറ്റ് കംഫർട്ടും ചൂട് വെള്ളവും മാത്രമാണ് ആവശ്യമായി വരുന്നത്. […]

വീട്ടിൽ വാഷിംഗ് മെഷീൻ ഉള്ളവർ ഇത് തീർച്ചയായും കാണൂ; നിങ്ങൾ ഇതുവരെ ചെയ്തു നോക്കാത്ത കാര്യം.!! Easy Washing Machine Cleaning Tricks

Easy Washing Machine Cleaning Tricks : ഇപ്പോൾ വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവായിരിക്കും. എന്നാൽ തുടർച്ചയായുള്ള വാഷിംഗ് മെഷീന്റെ ഉപയോഗം മൂലം അവയിൽ കറയും മറ്റും അടിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണ്. പലർക്കും വാഷിംഗ് മഷീൻ എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ ഏറ്റവും കൂടുതൽ സോപ്പുപൊടിയും അഴുക്കും അടിഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് […]

വിനാഗിരി കൊണ്ട് ഒരു കിടിലൻ മാജിക്; ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! Tips to Get Rid of Insect using Vinegar

Tips to Get Rid of Insect using Vinegar : ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. […]

വെറും 1 മിനിറ്റിൽ പരിഹാരം.!! പുതിയ വിലപിടിപ്പുള്ള സാരി കീറിയോ; മെഷീൻ ഇല്ലാതെ വെറും ഒരു മിനിറ്റിൽ കീറിയ തുണി ശെരിയാക്കി എടുക്കാം.!! Easy Saree stitching tips

Easy Saree stitching tips : സ്ഥിരമായി ഉപയോഗിക്കുന്ന തുണികളിൽ ചെറിയ കീറലുകളും പോറലുകളും ഉണ്ടാകുന്നത് സ്വാഭാവികമായിരിക്കും. സാധാരണയായി ഇത്തരം കീറലുകൾ ഉണ്ടാകുമ്പോൾ ചിലത് മെഷീൻ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യാൻ സാധിക്കുമെങ്കിലും മറ്റ് ചിലത് സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സമയമില്ലാത്ത അവസരങ്ങളിൽ സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ കീറിയ തുണികളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കീറിയ തുണികൾ ഒട്ടിച്ച് എടുക്കാനായി […]

ബാത്റൂം ക്ലീനിങ് ഇനി നിമിഷങ്ങൾക്കുള്ളിൽ.!! ഇതൊന്നു സ്പ്രേ ചെയ്താൽ മതി; ഉരച്ചു കഴുകാതെ എത്ര കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും വെട്ടിത്തിളങ്ങും.!! Bathroom cleaning easy tips

Bathroom cleaning easy tips : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം ആവശ്യമായി വരുന്ന ഭാഗമാണ് ബാത്റൂം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബാത്റൂം ക്ലീൻ ചെയ്തില്ല എങ്കിൽ പിന്നീട് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും. എന്നാൽ അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ബാത്റൂമിന്റെ എല്ലാ ഭാഗങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ […]

പല്ലി കാഷ്ടവും പല്ലിയുടെ ശല്യവും മാറാൻ ഇങ്ങനെ ചെയ്യൂ; പല്ലിശല്യം പാടെ ഒഴിവാക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.!! Get rid of lizard from home

Get rid of lizard from home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ പല്ലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മിക്കപ്പോഴും മുട്ടത്തോട് വെച്ച് പല്ലികളെ തുരത്താനായി ശ്രമിക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇത് വർക്ക് ചെയ്യാറില്ല. കൂടാതെ പല്ലി ക്കാട്ടം അരിയിലും മറ്റും വീണ് പ്രത്യേക മണം തന്നെ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പല്ലിയെ തുരത്താനായി വളരെ എളുപ്പത്തിൽ വീട്ടിൽ […]

വിഷമില്ലാതെ പാറ്റയെയും ഈച്ചയേയും തുരത്താൻ ഇതൊരു തുള്ളി മതി; പാറ്റ പരിസരത്ത് പോലും വരില്ല.!! Get rid of cockroaches and flies easly

Get rid of cockroaches and flies easly : പാറ്റകൾ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടും ചെറുതല്ല. പോരാത്തതിന് അസുഖങ്ങൾ പരത്തുന്നതിനും ഇവയുടെ വാസം കാരണമാണ്. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും ഇവ വീട്ടിൽ സ്ഥാനം പിടിച്ചാൽ ഒഴിവാക്കാൻ എളുപ്പമല്ല. അതുകൊണ്ടു തന്നെ വീട്ടമ്മമാർക്ക് പാറ്റകൾ എന്നും തലവേദനയാണ്. പാറ്റശല്യo കൊണ്ട് പൊറുതിമുട്ടുന്ന വീട്ടുകാർക്കും കടക്കാർക്കും വളരെ ഉപകാരപ്പെടും വിധം പരീക്ഷിച്ചു ഫലം കണ്ടിട്ടുള്ള നല്ലൊരു പോംവഴിയാണിത്. പാറ്റശല്യത്തിനെതിരെ പല മാർഗങ്ങളും ചെയ്തു മടുത്തവർക്ക് നല്ലൊരു മാർഗമാണ്. വളരെ […]

എത്ര കരിമ്പൻ പിടിച്ച തോർത്തും വൃത്തിയാക്കാം; കല്ലിൽ ഇട്ട് ഉരക്കണ്ട വാഷിംഗ് മെഷീനും വേണ്ടാ.!! Tips to clean karimpan dress

Tips to clean karimpan dress : വീട് എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതും ആയി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ മിക്കപ്പോഴും ജോലിത്തിരക്ക് മൂലം അത് സാധിക്കാറില്ല എന്നതായിരിക്കും സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന അരിപ്പൊടി പാക്കറ്റിൽ നിന്നും പൊട്ടിച്ച ശേഷം കേടാകാതെ സൂക്ഷിക്കാനായി ഒരു ജാറിലേക്ക് മാറ്റിയ ശേഷം അതിൽ അല്പം ഉപ്പു കൂടി മിക്സ് ചെയ്തു വെച്ചാൽ മതി. പഞ്ചസാര […]

വീട്ടിൽ ഫൈബർ പ്ലേറ്റ് ഉണ്ടോ.? എങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ; ഇങ്ങനെ ഒരു സൂത്രം ആദ്യമായിട്ടാണല്ലോ കാണുന്നത്.!! Easy Fibre plate Cleaning tips

Easy Fibre plate Cleaning tips : മിക്ക വീടുകളിലും ഫൈബർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. ചോറ് കഴിക്കാനും കറികൾ വിളമ്പാനും തുടങ്ങി പല വലുപ്പത്തിലും ആകൃതിയിലും ഉള്ള പ്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.അതിനെ കനത്തിനും കോട്ടിങിനും അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. പെട്ടെന്ന് കഴുകിയെടുക്കാനും ഉപയോഗിക്കാനുമൊക്കെ ഇതു വളരെ എളുപ്പമാണ്.. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഇത് വളരെ അധികം ഉപയോഗിക്കുന്നുണ്ട്. എന്നാൽ നിരന്തരമായ ഉപയോഗത്തിലൂടെ ഫൈബർ പാത്രങ്ങളുടെ അടി ഭാഗത്തും മുകളിലും എല്ലാം കറകൾ പിടിക്കാനും നിറം മങ്ങാനും […]